വിശപ്പിന്‍റെ വിളികേൾക്കുന്ന തലസ്ഥാനം, പ്രസ് ക്ലബ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രസ്ഥാനങ്ങൾ അശരണാരായ വർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയപ്പോൾ ,വിശപ്പിന് രാഷട്രീയമോ മതമോ ലിംഗ വ്യത്യാസമോ ഇല്ല. ലോകത്തെവി ടെയും വിശപ്പിന്‍റെ വികാരം ഒന്നു തന്നെ …തിരുവനന്ത പുരം തമ്പാനൂരിൽ നിന്നൊരു ദൃശ്യം .. ചിത്രങ്ങൾ: അരുൺ കടയ്ക്കൽ

Read Previous

കെപിസിസി അധ്യക്ഷന്‍: നാളെ അശോക് ചവാൻ റിപ്പോർട്ട് സമർപ്പിക്കും, അധ്യക്ഷ ചുമതല താത്ക്കാലികമായി മറ്റാർക്കെങ്കിലും നൽകണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തള്ളി.

Read Next

കമലാ സുരയ്യ എന്റെ അനുഗ്രഹവും പുന്നയൂര്‍ക്കുളത്തിന്റെ രോമാഞ്ചവും: അബ്ദുല്‍ പുന്നയൂര്‍ക്കുളം

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »