ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാളികൾക്കിടയിൽ മരമുന്തിരിയെന്ന് അറിയപ്പെടുന്ന ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ് ട്രീയ്ക്ക് വിപണിയിൽ ലഭിക്കുന്നത് 600 രൂപയോളമാണ്. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം കിട്ടുന്ന കൃഷിയാണ് മരമുന്തിരിയുടേത്. ബ്രസീലിൽ നിന്നുള്ള പഴമാണെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഈ മുന്തിരി വള്ളികളിലല്ല പകരം മരത്തിന്റെ തടിയിലും ശാഖകളിലുമാണ്
പണ്ട് കേരളത്തിൽ നെല്ല്, തെങ്ങ് എന്നിവയാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കിലും ഇന്ന് ലാഭം നോക്കി മാറ്റി പരീക്ഷിക്കുന്നവരാണ് കൂടുതലും. കാലാവസ്ഥ,വരവ് - ചെലവ് എന്നിവ നോക്കി നല്ല ലാഭം കൊയ്യാൻ കഴിയുന്ന പഴങ്ങളും പച്ചക്കറികളും ആളുകൾ കൃഷി ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ വളരെ ലാഭമുള്ള ഒരു കൃഷിയാണ് തുളസി
തൃക്കരിപ്പൂർ: മഴമാറി കാലാവസ്ഥ അനുകൂലമായതോടെ കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷിക്ക് തുടക്കം കുറിച്ച് കർഷകർ വിത്തിറക്കിത്തുടങ്ങി. വിത്തുകൾ കമ്പക്കയറിൽ ചേർത്തുവച്ച് തുണികൊണ്ട് മൂടിക്കെട്ടി പുഴയിൽ ഒരുക്കിയ സ്റ്റേജിൽ തൂക്കിയിടുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നു വരുന്നത്. കവ്വായി കായലിന്റെ വിവിധ തീരങ്ങളിൽ സ്ത്രീ തൊഴിലാളികൾ വിത്തുകൾ ഒരുക്കുന്ന കാഴ്ചകൾ കാണാം.
കണ്ണൂർ: ഉത്തര കേരളത്തിലെ തനത് കൃഷിരീതിക്ക് യോജിച്ചതും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുതകുന്നതുമായ നെൽവിത്തുകൾ കേരള കാർഷിക സർവകലാശാല വികസിപ്പിക്കുന്നു.വേലിയേറ്റവും വേലിയിറക്കവും പ്രകൃതിയുടെ താളമായ കൈപ്പാട് പാടങ്ങൾ കേരളത്തിന്റെ കാർഷിക പാരമ്പര്യമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഈ തനത് കൃഷിരീതിക്ക് മുമ്പില്ലാത്ത വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി
കോട്ടയം: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിച്ചിട്ടും പറമ്പിൽ നിൽക്കുന്ന തടിക്ക് എന്താണ് വിലകിട്ടാത്തത്? തടിയ്ക്ക് ഡിമാൻഡ് കൂടിയിട്ടും കച്ചവടക്കാർ വിലയിടിക്കുമ്പോൾ കിട്ടുന്ന കാശിന് വെട്ടിക്കൊടുക്കേണ്ട സ്ഥിതിയിലാണ് അത്യാവശ്യക്കാർ. എന്നാൽ തേക്ക്, ആഞ്ഞിലി, പ്ളാവ് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ സാധാരണക്കാരന്റെ പറമ്പിലുള്ള തടി ചുളുവിലയ്ക്ക് കൊണ്ടുപോവുകയാണ്
ജോലിയില്‍ നിന്നും വിരമിച്ച ശേഷം ബോറടി മാറ്റാന്‍ കൃഷിയിലേക്ക് മാറി. ഇപ്പോള്‍ പ്രതിമാസം സമ്പാദിക്കുന്നത് ഒരു ലക്ഷം രൂപ. കൊല്ലം സ്വദേശിയായ മുന്‍ ടീച്ചര്‍ രമഭായി എസ് (58) ആണ് സമയം കൃഷിയിലേക്ക് മാറ്റി നടത്തത്. നൂതനമായ മണ്ണില്ലാത്ത രീതികള്‍ ഉപയോഗിച്ച് ടെറസില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന
കല്ലറ: ചക്കയ്ക്ക് പ്രിയമേറിയെങ്കിലും വിലക്കുറവിൽ തിരിച്ചടി നേരിടുകയാണ് കർഷകർ. കടുത്ത വേനൽച്ചൂടിൽ ചക്ക വിരിഞ്ഞു തുടങ്ങുമ്പോൾ കൊഴിയുന്നതും ചൂടിനെ അതിജീവിച്ചവ വളർച്ച മുരടിച്ചു നിൽക്കുന്നതും ചക്കയ്ക്ക് പ്രതിസന്ധിയായിട്ടുണ്ട്. ചക്കയുടെ ചില്ലറ വില്പന വില കൂടുതലാണെങ്കിലും മൊത്തവില കിലോയ്ക്ക് ഇരുപതിൽ താഴെയാണ്. ചക്ക കയറ്റുമതി സജീവമാകുമ്പോഴും മതിയായ വില ലഭിക്കാത്തത്
കല്ലറ: നാട്ടിൻപുറങ്ങളിൽ കിഴങ്ങുവർഗങ്ങൾ ഓർമ്മയാകുന്നു. കാട്ടുമൃഗ ആക്രമണം വർദ്ധിച്ചതോടെയാണ് കർഷകർ കിഴങ്ങുവർഗകൃഷിയോട് വിമുഖത കാട്ടിത്തുടങ്ങിയത്. ഇതോടെ കിഴങ്ങുവർഗങ്ങൾക്ക് കടുത്ത ക്ഷാമമാണ്. ഒപ്പം വിലയേറുകയും ചെയ്തു. കാട്ടുമൃഗങ്ങളെ ഭയന്ന് മലയോരത്തെ കൃഷിയിടങ്ങളിൽ ഒരുകാലത്ത് വിളവെടുത്തിരുന്ന കപ്പ,ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. സീതാമൗണ്ടിലെ കർഷകരിൽ നിന്നു വാങ്ങിയ
നിലയ്ക്കൽ: ശബരിമല വനത്തിലെ അട്ടത്തോട് ട്രൈബൽ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ഇനി സ്കൂളിലെ മട്ടുപ്പാവിൽ ഒരുങ്ങും. നിലയ്ക്കലിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 300 പോട്ടുകളിലാണ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൃഷി. 98,000 രൂപയുടെ പദ്ധതിയാണിത്. ആദിവാസി മേഖലയിലെ സ്കൂളിൽ ആദ്യമായാണ് മട്ടുപ്പാവ് കൃഷി ആരംഭിക്കുന്നത്. വഴുതന,തക്കാളി,പയർ,പാവൽ,വെണ്ട,മുളക് തുടങ്ങിയവയാണ്
ഹരിപ്പാട് : പക്ഷിപ്പനിയെത്തുടർന്ന് താറാവ് ഉൾപ്പെടെയുള്ളവയുടെ വളർത്തലിനും വിപണനത്തിനും ജില്ലയിൽ സർക്കാർ ഏർപ്പെടുത്തിരുന്ന നിരോധനം അവസാനിച്ചതിനെത്തുടർന്ന് അപ്പർ കുട്ടനാട് മേഖലയിൽ താറാവ് കൃഷി വീണ്ടും സജീവമായി തുടങ്ങി. ഇതോടെ ഹാച്ചറികളിലും തിരക്ക് വർദ്ധിച്ചു. നിരവധി കർഷകരാണ് താറാവ് കുഞ്ഞുങ്ങൾക്കായി ഹാച്ചറികളെ സമീപിക്കുന്നത്. നേരത്തെ കരാർ നൽകി കുഞ്ഞുങ്ങളെ വാങ്ങുന്നവരും