Category: social media

News
ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല; ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല; ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോകള്‍ നിര്‍ത്തുന്നു. പുതിയ ചുവട് വയ്പ്പിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഫിറോസ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് വിഡിയോ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. യുട്യൂബില്‍ ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സുണ്ട് വില്ലേജ് ഫുഡ് ചാനല്‍ എന്ന ഫിറോസിന്റെ യൂട്യൂബ് ചാനലിന്. ഫിറോസിന്റെ പ്രഖ്യാപനവും

social media
കൂറ്റൻ പാമ്പിന്റെ വേഷവുമണിഞ്ഞ് തെരുവുകളിലൂടെ ഇഴഞ്ഞുനീങ്ങി ഇൻഫ്ലുവൻസർ

കൂറ്റൻ പാമ്പിന്റെ വേഷവുമണിഞ്ഞ് തെരുവുകളിലൂടെ ഇഴഞ്ഞുനീങ്ങി ഇൻഫ്ലുവൻസർ

ജപ്പാനിലെ ഒരു സ്ട്രീറ്റിൽ നിന്നുള്ള കണ്ടാൽ തീർത്തും വിചിത്രം എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബ്രസീലിയൻ ഇൻഫ്ലുവൻസർ ജപ്പാനിലെ തെരുവിലൂടെ ഒരു വലിയ പാമ്പിന്റെ വേഷവുമണിഞ്ഞ് ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണിത്. തെരുവകളിലൂടെ മാത്രമല്ല, സബ്‍വേകളിലൂടെയും ന​ഗരത്തിലെ വില്പനശാലകൾക്കരികിലൂടെയും ഒക്കെ ഈ ഇൻഫ്ലുവൻസർ പാമ്പിന്റെ

Health & Fitness
ഭൂതകാലത്തേയ്ക്ക് നോക്കിപ്പോയി’; വിമര്‍ശിച്ച് ശൈലജയുടെ കാലത്തെ ഡയറക്ടര്‍

ഭൂതകാലത്തേയ്ക്ക് നോക്കിപ്പോയി’; വിമര്‍ശിച്ച് ശൈലജയുടെ കാലത്തെ ഡയറക്ടര്‍

കോട്ടയം: മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമര്‍ശനവുമായി കെ കെ ശൈലജയുടെ കാലത്ത് ആരോഗ്യ ഡയറക്ടറായിരുന്ന സരിത ശിവരാമന്‍. രക്ഷാപ്രവര്‍ത്തനം ഏകോപി പ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായപ്പോള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓര്‍ക്കുന്നുവെന്നാണ് സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ജീവന്റെ ഒരു തുള്ളി എങ്കിലും

News
ഇനി ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

ഇനി ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്ആപ്പ്. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ അപ്‌ഡേഷന്‍. ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. പിഡിഎഫ് ഫോര്‍മാറ്റില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും മാറ്റാനും

Kerala
ലോക്കപ്പില്‍ തല്ലിച്ചതച്ചു, നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തി’; അടിയന്തരാവസ്ഥക്കാലം അനുസ്മരിച്ച് ടി പി രാമകൃഷ്ണന്‍

ലോക്കപ്പില്‍ തല്ലിച്ചതച്ചു, നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തി’; അടിയന്തരാവസ്ഥക്കാലം അനുസ്മരിച്ച് ടി പി രാമകൃഷ്ണന്‍

ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അരനൂറ്റാണ്ട് തികയുമ്പോള്‍ അക്കാലത്ത് നേരിട്ട കൊടിയ പൊലീസ് മര്‍ദനത്തിന്റെയും പ്രതിരോധങ്ങളുടെയും ഓര്‍മകള്‍ പങ്കുവച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്ന് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായിരുന്ന തന്നെ പൊലീസ് പിടികൂടിയതും ലോക്കപ്പില്‍ നേരിട്ട കൊടിയ പീഡനങ്ങളും സംബന്ധിച്ച ഓർമയാണ് ടി പി രാമകൃഷ്ണന്‍ പങ്കുവയ്ക്കുന്നത്. ഫെയ്സ്

Editor's choice
മുട്ടത്തുവ‍ർക്കിയെ പുലഭ്യം പറഞ്ഞവർ പിന്നീട് മുട്ടത്തുവർക്കി അവാർഡ് വാങ്ങി മുട്ടത്തുവർക്കി മലയാളത്തി​ന്റെ മഹാഭാ​ഗ്യം എന്ന് പ്രസം​ഗിച്ചത് ആരും മറന്നിട്ടില്ല’

മുട്ടത്തുവ‍ർക്കിയെ പുലഭ്യം പറഞ്ഞവർ പിന്നീട് മുട്ടത്തുവർക്കി അവാർഡ് വാങ്ങി മുട്ടത്തുവർക്കി മലയാളത്തി​ന്റെ മഹാഭാ​ഗ്യം എന്ന് പ്രസം​ഗിച്ചത് ആരും മറന്നിട്ടില്ല’

സിനിമയിലും സാഹിത്യത്തിലും എക്കാലത്തും വിവാദമാകുന്ന ഒന്നാണ് സർക്കാർ നൽകുന്ന പുരസ്കാ രങ്ങൾ. സാഹിത്യം പുരസ്കാരം നൽകേണ്ടതി​ന്റെ മാനദണ്ഡം എന്താണ്? വിൽപ്പനയാണോ ഉള്ളടക്ക മാണോ അടിസ്ഥാനം. ആ വിവാദങ്ങളിൽ ഇന്നുവരെ കടന്നുവരാതെ പോയതാണ് കഴിഞ്ഞ 15 വർഷ മായി നൽകപ്പെടുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം. യുവ എഴുത്തുകാരെ പ്രോത്സാ

Current Politics
വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍; ഒറ്റ ദിവസം കൊണ്ട് മൂന്നു പേരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു’

വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍; ഒറ്റ ദിവസം കൊണ്ട് മൂന്നു പേരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു’

കലാകാരന്‍മാര്‍ക്കെതിരെ ആര്‍എസ്എസ്, ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മൂന്ന് കലാ കാരന്‍മാരെ അവര്‍ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രാജ്യദ്രോഹികള്‍ എന്ന് കലാകാരന്‍മാരെ മുദ്രകുത്തുമ്പോള്‍ സാംസ്‌കാരിക കേരളം എന്തുകൊണ്ട്

social media
നിയമം കാറ്റിൽപ്പറത്തി രജിത് കുമാറും രേണു സുധിയും; കേസ് എടുക്കണമെന്ന് ആവശ്യം

നിയമം കാറ്റിൽപ്പറത്തി രജിത് കുമാറും രേണു സുധിയും; കേസ് എടുക്കണമെന്ന് ആവശ്യം

കാറിന്റെ മുൻ സീറ്റിൽ ഡ്രൈവർക്കൊപ്പം ഒരാൾ മാത്രമേ ഇരിക്കാവൂവെന്ന നിയമത്തെ കാറ്റിൽ പറത്തി രേണു സുധിയും സംഘവും. നടനും ബിഗ് ബോസ് മുൻ താരവുമായ രജിത് കുമാർ ഓടിച്ച കാറിലാണ് രേണുവും മറ്റൊരു സ്ത്രീയും കയറിയത്. ഇരുവരും രജിത് കുമാറിനൊപ്പം മുൻസീറ്റിലാണ് ഇരുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിയമം

Ernakulam
‘റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു’; വേടനൊപ്പമെന്ന് ലാലി പിഎം

‘റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു’; വേടനൊപ്പമെന്ന് ലാലി പിഎം

കൊച്ചി: കഞ്ചാവ് കേസില്‍ അസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ലാലി പി എം. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാള്‍ പാടിയ റാപ്പുക ളാണ് അദ്ദേഹത്തെ നിര്‍ണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു. വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍

griham
ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

കഴിഞ്ഞ പതിനേഴ് വർഷമായി തനിക്കൊപ്പമുള്ള ഡ്രൈവർക്ക് വീടുവച്ചുനൽകി ശ്രീനിവാസൻ. പയ്യോളി സ്വദേശി ഷിനോജിനാണ് അദ്ദേഹം വീടുവച്ചുനൽകിയത്. കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ശ്രീനിവാസനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ഭാര്യ വിമലയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വ്‌ളോഗറായ ഷൈജു വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എറണാകുളത്ത്

Translate »