Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Alappuzha
‘സ്ത്രീകള്‍ ഭയന്ന് ഇയാളെ പറ്റി ചര്‍ച്ച ചെയ്യുന്നു’; കുറിപ്പുമായി കെ സി വേണുഗോപാലിന്റെ ഭാര്യ

‘സ്ത്രീകള്‍ ഭയന്ന് ഇയാളെ പറ്റി ചര്‍ച്ച ചെയ്യുന്നു’; കുറിപ്പുമായി കെ സി വേണുഗോപാലിന്റെ ഭാര്യ

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് എഴുത്തുകാരി ഡോ. കെ ആശ. കേരളത്തിലെ സ്ത്രീകള്‍ ഭയന്നാണ് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുന്നത് എന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ കൂടിയായ ഡോ. കെ ആശ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ

Malappuram
രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ കാന്‍സര്‍, പരാതിയുമായി രണ്ട് പേര്‍ തന്നെയും സമീപിച്ചു: പി വി അന്‍വര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ കാന്‍സര്‍, പരാതിയുമായി രണ്ട് പേര്‍ തന്നെയും സമീപിച്ചു: പി വി അന്‍വര്‍

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സ റെന്ന് പി വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണം. കോണ്‍ഗ്രസിന്റെ ഭാവി സംരക്ഷിക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍

Current Politics
രാഹുല്‍ ഒരു നിമിഷം പോലും തുടരരുതെന്ന് ചെന്നിത്തല; സംസ്ഥാന കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

രാഹുല്‍ ഒരു നിമിഷം പോലും തുടരരുതെന്ന് ചെന്നിത്തല; സംസ്ഥാന കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിനോട് രാജി ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത്

Kerala
രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ’; കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും : കെ മുരളീധരന്‍

രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ’; കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും : കെ മുരളീധരന്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ വളരെ ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാര്‍ട്ടി തീരുമാനിക്കും. ഒരിക്കലും പാര്‍ട്ടി കുറ്റാരോപിതനെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. യുവതിയെ ​ഗർഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിർബന്ധിക്കുന്ന ശബ്ദരേഖയാണ്

Latest News
അതൊക്കെ നമുക്ക് ഓരോരുത്തര്‍ക്കും തോന്നേണ്ട കാര്യമല്ലേ?’ : സ്പീക്കര്‍ ഷംസീര്‍

അതൊക്കെ നമുക്ക് ഓരോരുത്തര്‍ക്കും തോന്നേണ്ട കാര്യമല്ലേ?’ : സ്പീക്കര്‍ ഷംസീര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനമെടുക്കേണ്ടതെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ജനപ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദി ത്തമുള്ളവരാണ്. അതുകൊണ്ടു തന്നെ അവര്‍ പാലിക്കേണ്ട ചില ഉത്തരവാദിത്തങ്ങളും പെരുമാറ്റങ്ങ ളുമുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണ്. അദ്ദേഹം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായി രുന്നുവെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ബഹുമാനിക്കണമെന്നാണ്

Editor's choice
പ്രണയം തലോടുന്ന അക്ഷരങ്ങള്‍, കാലത്തെ അതിജീവിക്കുന്ന വരികള്‍; പി. ഭാസ്‌കരന്‍ എന്ന കാവ്യവസന്തം സിനിമയില്‍ പിറവിയായിട്ട് 75 വര്‍ഷം

പ്രണയം തലോടുന്ന അക്ഷരങ്ങള്‍, കാലത്തെ അതിജീവിക്കുന്ന വരികള്‍; പി. ഭാസ്‌കരന്‍ എന്ന കാവ്യവസന്തം സിനിമയില്‍ പിറവിയായിട്ട് 75 വര്‍ഷം

''മഞ്ഞണിപ്പൂനിലാവ്… പേരാറ്റിന്‍ കടവിങ്കൽ മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍…'' ചില പാട്ടുകള്‍ കാലങ്ങള്‍ക്കതീതമായി നിലകൊള്ളും. ചിലപ്പോള്‍ അവയുടെ ഈണമോ ചിലപ്പോള്‍ അതിൻ്റെ സംഗീതമോ അതുമല്ലെങ്കിൽ വരികളോ ആവാം ശോതാക്കളെ വീണ്ടും വീണ്ടും പാട്ടിൻ്റെ സംഗീതത്തിനൊപ്പം നയിക്കാൻ പ്രേരിപ്പിക്കുക. പ്രകൃതിയെ മൊത്തമായും വരച്ചിടുന്നവ, അതുമല്ലെങ്കിൽ മറ്റെന്തൊക്കെയോ… കേള്‍ക്കുന്നവരെ ഭവനയുടെ കൊടുമുടിയിലെത്തിച്ച് പെട്ടെന്ന്

International
യു.എസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുന്നു; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

യു.എസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുന്നു; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഇത് ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാല്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

Kerala
നഷ്ടപ്പെടാന്‍ നൂറായിരം കാര്യങ്ങള്‍, എന്നിട്ടും രണ്ടാമതൊന്ന് ചിന്തിക്കാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണ്’, മാങ്കൂട്ടത്തിലിനെതിരെ താര ടോജോ അലക്സ്

നഷ്ടപ്പെടാന്‍ നൂറായിരം കാര്യങ്ങള്‍, എന്നിട്ടും രണ്ടാമതൊന്ന് ചിന്തിക്കാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണ്’, മാങ്കൂട്ടത്തിലിനെതിരെ താര ടോജോ അലക്സ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസിന് ഉള്ളിലെ അതൃപ്തി പരസ്യ മാകുന്നു. നഷ്ടപ്പെടാന്‍ ഇമേജ് ഉള്‍പ്പെടെ നൂറായിരം കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ ഇത്തരം ക്രൈമുകള്‍ ചെയ്യാന്‍ പ്രേരണയാകുന്നത് സ്ത്രീകള്‍ അശക്തരാണെന്ന ധാരണമൂലമാണെന്നാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താര ടോജോ അലക്‌സ് ചൂണ്ടിക്കാട്ടുന്നത്. സത്രീകള്‍ക്ക് എതിരായ ക്രൈമുകള്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍

Latest News
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യം’; പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യം’; പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

പാലക്കാട്: സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തില്‍ ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് വേണ്ടിയുള്ള ആവശ്യം പാ‍ർട്ടിയ്ക്കുള്ളിലും ശക്തമാകുന്നു. പാല ക്കാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗത്തെ ത്തി. പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി വി കെ ശ്രീകൃഷ്ണന്‍, ഐഎന്‍ടിയുസി

football
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം; മെസ്സിയും സംഘവും കേരളത്തിലേക്ക്, ഇനി ഫുട്‌ബോള്‍ ആവേശാരവം

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം; മെസ്സിയും സംഘവും കേരളത്തിലേക്ക്, ഇനി ഫുട്‌ബോള്‍ ആവേശാരവം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക്. നവംബറിൽ 10നും 18നും ഇടയിൽ കേരളത്തിൽ എത്തുമെന്ന് അർജൻ്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഫിഫയുടെ സൗഹൃദ മത്സരങ്ങൾക്കായാണ് അർജൻ്റീന ടീം കേരളത്തിൽ എത്തുക. "മെസി വരും ട്ടാ നവംബർ 2025 ഫിഫ ഇൻ്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി

Translate »