മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി. ഐഎഎസ്സിന്റെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക.

ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാ ലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈല്‍ നമ്പരും ഈ മെയില്‍ വിലാസവും പുറത്തിറക്കി. cmdrf.cell@gmail.com എന്ന് ഇ-മെയില്‍ വിലാസത്തിലും +91-833009 1573 എന്ന മൊബൈല്‍ നമ്പരിലും പരാതികള്‍ അറിയിക്കാം.


Read Previous

തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ബുദ്ധിമുട്ട്: ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും: മന്ത്രി കെ രാജന്‍

Read Next

ഹൃദയം വേദനിക്കുന്നു…’ വയനാടിനെ ചേർത്ത് പിടിച്ച് ചിരഞ്ജീവിയും രാം ചരണും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി സംഭാവന നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »