റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.


കണ്ണൂർ കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച് ഭാരതന്റെയും കെ പി സരോജിനിയുടെയും മകൻ സി .എച്ച് .ഉദയഭാനു ഭരതൻ ( 60 ) റിയാദ് ബദിയയിൽ ഹൃദയാഘാതം മൂലം മരിച്ചത് .

ഭാര്യ: ദീപ്തി സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ

ഇന്നലെ രാത്രിയുള്ള റിയാദ് കോഴിക്കോട് എയർ ഇന്ത്യ എക്സ്സ്പ്രസ്സിൽ നാട്ടിലെത്തിക്കുന്ന മൃതദ്ദേഹം ഇന്ന് ( ശനിയാഴ്ച്ച: 07/12/2024 ) രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും .

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും , ബദിയ യൂണിറ്റ് ജീവകാരുണ്യ കൺവീനർ ജർനെറ്റ് നെൽസൺ , സത്യൻ , നസീർ മുള്ളൂർക്കര തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.


Read Previous

സിബിൻ കരുവാരകുണ്ടിനു യാത്രയയപ്പ്‌ നൽകി

Read Next

അവസാനം ഓഡിറ്റിങ് നടത്തിയ റിപ്പോര്‍ട്ട് കൈവശ മുണ്ടോ? കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »