“10,000 രൂപ”, “ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വമ്പൻ തുക കമ്മീഷൻ; സ്വകാര്യ ആശുപത്രികൾക്കെതിരെ വീണാ ജോർജ്.”

തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊച്ചി യിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കും. തിരുവനന്തപുരത്ത് ഇത്തരത്തില്‍ 5000 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നുണ്ട്. ചിലര്‍ക്ക് വൗച്ചര്‍ നല്‍കുന്നുണ്ടന്നും വീണാ ജോര്‍ജ് ആരോപിച്ചു.

കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീക രിച്ച സോഫ്റ്റ്വേര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗക ര്യങ്ങളുണ്ടാകുന്നത് സ്വകാര്യ മേഖലയ്ക്ക് നഷ്ടവും ജനങ്ങള്‍ക്ക് നേട്ടവുമാണ്. സര്‍ക്കാര്‍ ആശുപത്രികളെ ആക്രമിക്കുന്നതിന്റെ ലക്ഷ്യമിതാണെന്നും മന്ത്രി പറഞ്ഞു.

Read Previous

ശബരിമല വിഷയം ആയുധമാക്കുന്നതിൽ യുഡിഎഫ് മുന്നിൽ; തന്ത്രിയെ പ്രതിരോധിക്കാൻ സർക്കാരിനായില്ല. സതീശന്റെ ചിരിക്കുന്ന മുഖം കണ്ടാൽ വോട്ട് കിട്ടില്ല; യുഡിഎഫിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി.

Read Next

“ശബരിമലയിൽ ഇനി വല്ല സ്വർണ്ണവും ബാക്കിയുണ്ടോ?” സുപ്രീംകോടതിയുടെ ചോദ്യം കേട്ട് ഞെട്ടി കേരളം!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »