പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച 7 കിലോ കഞ്ചാവ് പിടികൂടി, അറസ്റ്റ്


തൊടുപുഴ: ഇടുക്കി ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പൊലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.

ഒഡിഷ സ്വദേശികളായ സമീര്‍ ബഹ്‌റ, ലക്കി മാലിക്ക് എന്നിവരും പിടിയിലായി. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗമാണ് രതീഷ്.


Read Previous

തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം? കിറ്റെക്‌സ് ആസ്ഥാനം സന്ദര്‍ശിച്ച് ആന്ധ്ര മന്ത്രി, സാബുവിന് ക്ഷണം

Read Next

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി; ‘രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അസംബന്ധം’, പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »