കുവൈത്തിൽ ആലപ്പുഴ ചുനക്കര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഭാര്യ: രേഷ്മ. അച്ഛൻ: രാഘവൻ, അമ്മ: രാധമ്മ, സഹോദരൻ: ആഷിർ രാഘവ്, അൽക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.


Read Previous

തുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍, ചുമതലകള്‍ കൈമാറി: ഡോ. ഹാരിസ് ചിറയ്ക്കല്‍

Read Next

തകര്‍ന്നുവീണത് അടച്ചിട്ട കെട്ടിടം, രണ്ടുപേര്‍ക്ക് പരിക്കെന്ന് മന്ത്രി വീണാ ജോര്‍ജ്; സ്ഥലത്ത് പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »