ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: ഫ്രഞ്ച് റീട്ടെയ്ല്‍ കമ്പനി ആയ കാരിഫോർ കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ദിവസങ്ങൾക്ക് മുൻപ് ബഹ്‌റൈനിലെ പ്രവർത്തനവും കമ്പനി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ഞങ്ങൾ ആത്മാർത്ഥമായ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ നിരവധി പേരുടെ ജീവൻ രക്ഷിച്ചതായി അധികൃതർ. സംഭവത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ നിരവധി ആളുകളിലേക്ക് മാറ്റി വെയ്ക്കുക ആയിരുന്നു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാൻ ഡോ.മുസ്തഫ
കുവൈത്ത്: തൃശൂര്‍ ലുലു മാള്‍ പദ്ധതിയുടെ പ്രതിസന്ധിയില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പ് അതിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും അത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ക്കനുസൃതമായാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു മാളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായി
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശി തൊഴിലാളികകളുടെ എണ്ണം വർധിപ്പിക്കാ നുള്ള നീക്കവുമായി കുവൈത്ത്. ഇത് സംബന്ധിച്ച് തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഈ നിയമഭേദഗതിയിലുണ്ട്. കുവൈത്ത്
കുവൈത്ത് സിറ്റി: സന്ദർശക വിസകളിലും താൽക്കാലിക വിസകളിലുമായി കുവൈത്തിൽ എത്തുന്നവർക്ക് ഇനി മുതൽ സർക്കാർ സർക്കാർ ആശുപത്രികളിലെയും സ്പെഷ്യലിസ്റ്റ് സെന്ററു കളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ ലഭിക്കില്ല. ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആണ്
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 63 പേരാണ് ചികിത്സ തേടിയത് . മരിച്ചവർ മുഴുവൻ ഏഷ്യക്കാരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 31 പേർ വെന്റിലേറ്ററുകളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇവരിൽ 21
കുവൈത്ത് സിറ്റി: ഫാമിലി വിസകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി കുവൈത്ത്. ഫാമിലി വിസിറ്റ് വിസകൾക്കുള്ള മിനിമം ശമ്പള നിബന്ധന ഒഴിവാക്കി. ഇനി മുതൽ കുവൈത്തിൽ നിയമ പരമായി താമസിക്കുന പ്രവാസികൾക്ക് ഫാമിലി വിസകളിൽ ബന്ധുക്കളെ നാട്ടിൽ നിന്നും കൊണ്ട് വരാനാകും. സർക്കാരിന്റെ പുതിയ തീരുമാനം പ്രവാസികൾക്ക് ഗുണകരമാകുമെന്ന് ജനറൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
കുവൈത്ത് സിറ്റി, ഗൾഫ് രാഷ്ട്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകി. .ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്,സബാഹിന്റ് നിർദേശത്തെ തുടർന്ന് ഏർപ്പെടുത്തിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യത്ത്
കുവൈത്ത് സിറ്റി: നമസ്കാരത്തിനിടെ കോഴിക്കോട് സ്വദേശി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി മർഹൂം വില്ലിയത് കുട്ടിയാലിയുടെയും കടീകോയിൽ ഐഷുവിന്‍റെയും മകൻ ഷബീർ ഷാലിമഹൽ (63) ആണ് കുവൈത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ സാൽമിയ പള്ളിയിൽ ഫജ്ർ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് മരണം.