ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഉണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ശനിയാഴ്ച പുലർച്ചെയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ശത്രുക്കൾ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടി വെച്ചിട്ടതായും ഇതിന്റെ ശബ്ദമാണ്
കുവൈറ്റ് സിറ്റി: കുവൈറ്റ് ആകാശപരിധിയിൽ ശത്രു രാജ്യത്തിന്റെ ഒമ്പത് ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒമ്പതോളം ഡ്രോണുകളാണ് ഒരേസമയം കുവൈറ്റ് അതിർത്തി ലംഘിച്ച് എത്തിയത്. ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ ഇന്ധന സംഭരണ ശാലകളെ (Fuel Depots) ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ഫോടനത്തെത്തുടർന്ന് ഒരു ഇന്ധന ടാങ്കിന് തീപിടിക്കുകയും വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയും
കുവൈത്ത് സിറ്റി: യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ കുവൈത്തിൽ കുടുങ്ങിയ മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. സാമൂഹ്യപ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ കുവൈത്ത് എയർവേയ്‌സ് അനുവദിച്ച പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ന് ഉച്ചയ്ക്ക് കുവൈത്തിൽ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 5.30ഓടെ കൊച്ചി
കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ജസീറ എയർവേയ്‌സ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹഫർ അൽ-ബാത്തിൻ നഗരത്തിലെ അൽ-ഖൈസുമ വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയതായി എയർ ലൈൻസ് അധികൃതർ അറിയിച്ചു. കുവൈത്ത് സിറ്റിയിൽ നിന്ന് റോഡ് മാർഗം ഈ വിമാനത്താവളത്തിലേക്ക് ഏകദേശം രണ്ടര മണിക്കൂർ നേരത്തെ യാത്രാ
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയില്‍ ഭീതിപടര്‍ത്തി വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍. കുവൈത്തിന്റെ ലക്ഷ്യമിട്ട് ഞായറാഴ്ചയും ആക്രമണം. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ഡ്രോണുകളുടെ ആക്രമണത്തില്‍ അവശിഷ്ടങ്ങൾ
കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ജീവനക്കാർക്ക് നേരിയ പരിക്കേറ്റതായാണ് വിവരം. എന്നാൽ എത്ര പേർക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല, ആക്രമണം നടന്നതായി കുവൈറ്റും സ്ഥിരീകരിച്ചു. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിശദീകരണം. യു.എ.ഇയിലും ഇറാൻ ആക്രമണം തുടരുകയാണ്. ദുബായിൽ സ്പോടന ശബ്ദം കേട്ടതായി
കുവൈത്ത് സിറ്റി: സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ ഇന്ത്യക്കാരായ രണ്ട് പേരെ പിടികൂടിയതായി കുവൈത്ത് പൊലീസ്. മൃതദേഹം വീൽ ചെയറലിൽ മുബാറക് ഹോസ്പി റ്റലിൽ എത്തിച്ച ശേഷം ജീവനക്കാരന് കൈമാറുകയും ഉടൻ തന്നെ ഡോക്ടറേ കാണിക്കണമെന്ന് ആവ ശ്യപ്പെടുകയും ചെയ്ത ശേഷമാണ് ഇരുവരും രക്ഷപ്പെട്ടത്. മുബാറക് ഹോസ്പിറ്റലിന്റെ
കുവൈത്ത് സിറ്റി: വിസ ഫീസ് നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി കുവൈത്ത്. വിവിധ വിസകളുടെ ഫീസ് 10 ദിനാർ ആയി ഉയർത്തും. താമസ പെർമിറ്റുകൾ സന്ദർശക വിസകൾ എന്നിവയുടെ അപേക്ഷ നടപടിക്രമങ്ങളിലും മാറ്റം വരുത്തുമെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി, ചികിത്സ, മൾട്ടിപ്പിൾ എൻട്രി, ടൂറിസം തുടങ്ങിയ
കുവൈത്ത് സിറ്റി: റോഡ് സുരക്ഷ നിയമങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായി കർശന നടപടികളു മായി കുവൈത്ത് പൊലീസ്. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടകരമായ രീതി യിൽ വാഹനം ഓടിച്ച സംഭവത്തിൽ നിരവധി കാറുകൾ പിടിച്ചെടുത്തിരുന്നു. ഈ കാറുകൾ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുവൈത്ത് പൊലീസ് നശിപ്പിച്ചു. വാഹനങ്ങൾ