ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ. കൊച്ചി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകി രണ്ട് ദിവസങ്ങൾക്ക് ശേഷം സ്റ്റേറ്റ്‌മെന്റ് എടുക്കുകയും 92 വീഡിയോകൾ അവയുടെ ലിങ്കുകൾ എന്നിവ സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന്
'പ്രതിഛായ' മുന്നേറുന്നു; അമരൻ വീഡിയോ ഗാനം പുറത്ത് നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്‍ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രതിഛായ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതിയാക്രങ്ങളുമായി മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ട് ഒരു
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ധുരന്ധര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത നാലാമത്തെ സിനിമയാണ്. 1400 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. 19
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" നാളെ മുതൽ ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ
താന്‍ അഭിനയിച്ച ഒരു തെലുങ്ക് സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍ സ്വന്തം ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയതിന് തമിഴ് നടന്‍ ആര്‍ പാര്‍ഥിപനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. പവന്‍ കല്യാണ്‍ നായകനാവുന്ന ഉസ്താദ് ഭഗത് സിംഗ് എന്ന സിനിമയുടെ ഇന്നലെ ഹൈദരാബാദില്‍ നടന്ന പ്രൊമോഷണല്‍ ഇവെന്‍റില്‍ പാര്‍ഥിപന്‍ നടത്തിയ
മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര, നിർമ്മാതാവ് സജി കെ. ഏലിയാസ് തുടങ്ങിയവര്‍
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യGടZ ടെ വിവാാഹ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്.. കഴിഞ്ഞ ദിവസം വിജയും നടി തൃഷ കൃഷ്ണനും ഒന്നിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ പാർത്ഥിപൻ നടത്തിയ പരാമർശവും ചർച്ചയായിരുന്നു.
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്. പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ്
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന്ആരോപിച്ചാണ് സംഗീത ഹർജി
നടനും ടിവികെ നേതാവുമായി വിജയും ഭാര്യയും വിവാഹമോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വ്യാപക വിമര്‍ശനമാണ് നടി തൃഷ നേരിടുന്നത്. തൃഷയും വിജയും തമ്മിലുള്ള ബന്ധമാണ് നടന്റെ കുടുംബജീവിതം തകരുന്നതിലേക്ക് എത്തിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇപ്പോഴിതാ തൃഷയ്‌ക്കെതിരെ ഗുരുതരമായ വ്യക്തി ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക സുചിത്ര രാമദുരൈ. തൃഷ ബൈസെക്ഷ്വല്‍ ആണെന്നാണ് സുചിത്ര