Category: science

Education
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാനില്‍ ഫ്രാന്‍സും പങ്കാളികളാകും‌മെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഇസ്രോ) വെച്ചാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും.

science
ബൈഡന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല; നാസയുടെ ആര്‍തെമിസ് പദ്ധതി അനിശ്ചിതത്വത്തില്‍.

ബൈഡന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല; നാസയുടെ ആര്‍തെമിസ് പദ്ധതി അനിശ്ചിതത്വത്തില്‍.

ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുക, ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ച ആര്‍തെമിസ് പദ്ധതി വൈകാന്‍ സാധ്യത. 2024-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബൈഡന്‍ ഭരണകൂടത്തിന് ആര്‍തെമിസ് മിഷനോട് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂണാര്‍ ലാന്റര്‍ കരാര്‍ നല്‍കുന്നത് നാസ