1. Home
  2. Travel

Category: Travel

വയലപ്ര ഫ്ലോട്ടിങ് പാർക്ക് കണ്ണൂർ; യാത്രാവിവരണം:  ഡോളി തോമസ് കണ്ണൂർ.

വയലപ്ര ഫ്ലോട്ടിങ് പാർക്ക് കണ്ണൂർ; യാത്രാവിവരണം: ഡോളി തോമസ് കണ്ണൂർ.

     ഇടക്കിടെ കണ്ണിന് ഒരു അസ്കിത. “മമ്മ ഏതു നേരവും ഈ ഫോണിൽ തന്നെ നോക്കിയിരിപ്പല്ലേ പിന്നെങ്ങനെ.”.എന്നു മോൻ. ഏതായാലും ഒന്നു ഡോക്ടറെ കാണാം. രാവിലെ പുറപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജിലേക്ക്. ഹോസ്പിറ്റലിൽ പരിശോധന, കഴിഞ്ഞു. ഭാഗ്യം കണ്ണിന് ഒരു കുഴപ്പവും ഇല്ല. ഏതായാലും ഇറങ്ങിയതല്ലേ എന്നാൽ എവിടെയെങ്കിലും ഒന്നു…

Read More
റസ്റ്റ് ഹൗസുകളില്‍ ഇനി പൊതുജനങ്ങള്‍ക്കും താമസിക്കാം, ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നവംബര്‍ ഒന്നിന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും.

റസ്റ്റ് ഹൗസുകളില്‍ ഇനി പൊതുജനങ്ങള്‍ക്കും താമസിക്കാം, ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നവംബര്‍ ഒന്നിന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും.

     പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളില്‍ മുഴുവന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ ( നവംബര്‍ ഒന്നിന് ) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി…

Read More
സില്‍വര്‍ സ്റ്റോം സ്‌നോ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി ഒക്ടോബര്‍ 12ന് തുറക്കും.

സില്‍വര്‍ സ്റ്റോം സ്‌നോ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി ഒക്ടോബര്‍ 12ന് തുറക്കും.

     അതിരപ്പിള്ളി : സില്‍വര്‍ സ്റ്റോം സ്‌നോ പാര്‍ക്ക് ചൊവാഴ്ച്ച (12.10.2021) വിനോദ പ്രേമികള്‍ക്കായി തുറക്കും. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മുതല്‍ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം ഉറപ്പാക്കേ ണ്ടതും നിര്‍ബന്ധമായും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പാര്‍ക്കിലെ റെസ്റ്റോറന്റ്,…

Read More
കാരവൻ ടൂറിസം പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്.

കാരവൻ ടൂറിസം പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്.

     കാരവൻ ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കും. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും…

Read More
“മേഘമല ” ഒരു യാത്രാവിവരണം: അനൂപ് ആര്‍ പാദുവ.

“മേഘമല ” ഒരു യാത്രാവിവരണം: അനൂപ് ആര്‍ പാദുവ.

     വിജനതയും പ്രകൃതിയും ഒരുമിച്ച് ചേരുമ്പോൾ വല്ലാത്ത ഭംഗി തന്നെ. മനസ്സ് നിറയെ സന്തോഷവും കൂട്ടിന്..ബൈക്ക് യാത്രകൾ ( പതിനെട്ട് വയസ്സിൽ തുടങ്ങിയ യാത്രകൾ ഇന്നും തുടരുന്നു.)എന്നും ഹൃദയത്തോട് ചേർത്ത്  നടക്കുന്ന എനിക്ക് “മേഘമല” (തമിഴ്നാട്) യാത്ര എന്നും ഓർമ്മയിൽ  നില്ക്കുന്ന ഒന്ന് തന്നെ ബൈക്ക് യാത്രയുടെ പ്രത്യേകത കാഴ്ചകൾ…

Read More
ആളനക്കമില്ലാതെ കോവളം ബീച്ച്,  ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ ടൂറിസം മേഖല.

ആളനക്കമില്ലാതെ കോവളം ബീച്ച്, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ ടൂറിസം മേഖല.

     കേരളത്തിലെ ഏറ്റവും വലിയ സേവന-വ്യവസായ മേഖലകളില്‍ ഒന്നായ ടൂറിസം അതിന്റെ ചരി ത്രത്തിലെ ഏറ്റവും വലിയ നിലനില്‍പ്പ് ഭീഷണി നേരിട്ട വര്‍ഷമായിട്ടായിരിക്കും 2020-2021 രേഖ പെടുത്തുക. കഴിഞ്ഞ 30 വര്‍ഷക്കാലത്തെ കണക്കെടുത്താല്‍, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ ആണ് വിനോദസഞ്ചാര മേഖല കടന്നുപോകുന്നത്. മഹാമാരി ഏറ്റവും കൂടുതല്‍…

Read More
കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍  അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു.

കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു.

     തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബ സമേതം സന്ദര്‍ശിക്കാന്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു. തേക്കടി, മൂന്നാര്‍, പൊന്‍മുടി, തണ്ണീര്‍മുക്കം, കൊച്ചി, തിരുവനന്തപുരം കെ,ടി.ഡി.സി ഹോട്ടലുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ…

Read More
ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ടൂറിസ്റ്റ് കമ്പനി !

ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ടൂറിസ്റ്റ് കമ്പനി !

     ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര ! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഏറെ അമ്പരപ്പിക്കുന്ന അത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ്‌ എന്ന ടൂറിസ്റ്റ് കമ്പനി. കൊവിഡ് പ്രതിസന്ധി മൂലമാണ് യാത്ര അടുത്ത വര്‍ഷത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും.…

Read More
Translate »