ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ജനസംഖ്യയിലും വിസകളുടെ എണ്ണത്തിലും വന്‍വര്‍ധന വെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ കണക്കുകള്‍. 2025 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ റെസിഡന്‍സി പെര്‍മിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,42,000 വിസകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ആകെ വിസകളുടെ 52.6%
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിവിധ രാജ്യങ്ങളുടെ പുതിയ അംബാസഡർമാരുടെ ഔദ്യോഗിക പദവി അംഗീകരിച്ചുകൊണ്ട് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് യോഗ്യതാ പത്രികകൾ സ്വീകരിച്ചു. ഇന്ത്യയുടെ പുതിയ സ്ഥാനപതി പരാമിത ത്രിപാഠി ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് അമീരി ദിവാനിൽ നടന്ന ചടങ്ങിൽ പത്രിക
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഭക്ഷ്യസ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് പ്രധാന നിയമലംഘനങ്ങൾ കണ്ടെത്തിയതി നെത്തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്. പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും അംഗീകൃത ആരോഗ്യ
കുവൈറ്റ് സിറ്റി: കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. കുവൈറ്റ് നാഷണല്‍ ഓയില്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലാണ് ഇന്ന് ഡ്രോണ്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് തീപിടിത്ത മുണ്ടായി. അഗ്‌നിരക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്.
ദുബൈ: കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകള്‍
കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ കടുക്കുന്നു. കുവൈറ്റിലെ ഒരു കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. പ്ലാന്റിലെ സർവീസ് കെട്ടിടമാണ് തകർത്തത്. ഇറാനിലെ തബ്റിസ് നഗരത്തിലുള്ള പെട്രോ-കെമിക്കൽ ഫാക്ടറിക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്ന് ഫാക്ടറിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. വിമാനത്താ വളത്തിലെ അതീവ സുരക്ഷാ മേഖലയിലുള്ള റഡാർ സംവിധാനത്തിന് ആക്രമണത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു വിമാനത്താവളത്തെ ഞെട്ടിച്ച സംഭവം. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ റഡാർ ടവറുകൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ നേതാക്കളെയും ഉന്നത വ്യക്തികളെയും ലക്ഷ്യമിട്ട് നടത്തിയ വൻ ഭീകര പദ്ധതി ആഭ്യന്തര മന്ത്രാലയം തകർത്തു. നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി നേരിട്ട് ബന്ധമുള്ള ഒരു തീവ്രവാദ ശൃംഖലയെയാണ് സുരക്ഷാ സേന പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷ യ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന രീതിയിൽ വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ്
കുവൈത്ത് സിറ്റി: മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നാല് ആഴ്ചയോളമായി തുടരുന്ന പ്രാദേശിക സംഘർഷത്തിന്‍റെ ഭാഗമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഉണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ശനിയാഴ്ച പുലർച്ചെയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ശത്രുക്കൾ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടി വെച്ചിട്ടതായും ഇതിന്റെ ശബ്ദമാണ്