1. Home
  2. Banglore

Category: Metro

കർണാടകയിലെ ബന്ദിപ്പൂരില്‍ ചെളികുണ്ടില്‍ വീണ ആനയ രക്ഷപെടുത്തി; രക്ഷാപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കർണാടകയിലെ ബന്ദിപ്പൂരില്‍ ചെളികുണ്ടില്‍ വീണ ആനയ രക്ഷപെടുത്തി; രക്ഷാപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

     ബംഗളൂരു: കർണാടകയിലെ ബന്ദിപ്പൂരിലെ ചെളിക്കുണ്ടിൽ വീണ ആനയെ വനം വകുപ്പ് അധികൃതർ രക്ഷപ്പെടുത്തി.ആന ചെളിയിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോളിയൂർ റേഞ്ചിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചത്.ചെളിയിൽ കുടുങ്ങിയ ആനയ്ക്ക് കാലുകൾ ചലിപ്പി ക്കാൻ കഴിയുന്നുണ്ടെങ്കിലും എഴുന്നേറ്റ് നിൽക്കാൻ സാധിച്ചിരുന്നില്ല. രക്ഷാപ്രവർത്തകർ ജെസിബി ഉപയോഗിച്ചാണ് ആനയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ…

Read More
കൊവിഡ് സ്ഥിരീകരിച്ച 3000 രോഗികൾ ഫോൺ ഓഫ് ചെയ്‌ത് മുങ്ങി; കർണാടകയിൽ ഗുരുതര പ്രതിസന്ധി

കൊവിഡ് സ്ഥിരീകരിച്ച 3000 രോഗികൾ ഫോൺ ഓഫ് ചെയ്‌ത് മുങ്ങി; കർണാടകയിൽ ഗുരുതര പ്രതിസന്ധി

     ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച 2000 മുതൽ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറി‌റ്റി വൈസ് ചെയർമാനും മന്ത്രിയുമായ ആർ‌. അശോക് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇവർ ഫോൺ ഓഫ് ചെയ്‌ത ശേഷം വീട്ടിൽനിന്നും മുങ്ങിയതായാണ് വിവരം. ബംഗളൂരു നഗരത്തിൽ നിന്നുള‌ളവരെയാണ് ഇത്തരത്തിൽ…

Read More
ചെന്നൈയിലെ പ്രമുഖ മലയാളികളുടെ പേരിൽ പണം തട്ടാൻ വീണ്ടും ശ്രമം.

ചെന്നൈയിലെ പ്രമുഖ മലയാളികളുടെ പേരിൽ പണം തട്ടാൻ വീണ്ടും ശ്രമം.

     ചെന്നൈ ∙ സിടിഎംഎ അടക്കമുള്ള പ്രമുഖ മലയാളി സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ പേരിൽ വ്യാജ ഫെയ്സ്ബുക് പ്രൊഫൈലുകൾ സൃഷ്ടിച്ചു സഹായമെന്ന പേരിൽ പണം തട്ടാൻ ഇന്നലെയും ശ്രമം. പല മലയാളികൾക്കും പണം നഷ്ടമായതായാണു വിവരം. തട്ടിപ്പു വാർത്തയായതോടെ കൂടുതൽ പേർ ജാഗ്രത പാലിച്ചു തുടങ്ങിയെന്നു മലയാളി സംഘടനാ ഭാരവാഹികൾ പറഞ്ഞു.…

Read More
കൊവിഡ് ചികിത്സയിലായിരുന്ന ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി അന്തരിച്ചു

കൊവിഡ് ചികിത്സയിലായിരുന്ന ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി അന്തരിച്ചു

     കൊൽക്കത്ത : കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി റെസൗല്‍ ഹക്ക് അന്തരിച്ചു .ചികിത്സയിലിരിക്കയാണ് മരണം . മുര്‍ഷിദാബാദ് ജില്ലയിലെ സംഷെര്‍ഗഞ്ച് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു .രണ്ട് ദിവസം മുൻപ് ഇദ്ദേഹ ത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ആരോഗ്യനില ഗുരുതരമായതോടെ കൊൽക്കത്തയിലെ മറ്റൊരു…

Read More
രാമക്ഷേത്ര നിർമാണത്തിനായി സമാഹരിച്ച 15,000 ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ   മടങ്ങി

രാമക്ഷേത്ര നിർമാണത്തിനായി സമാഹരിച്ച 15,000 ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി

     അയോധ്യ: രാമക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ച 15,000 ത്തോളം ചെക്കുകൾ മടങ്ങിയതായി റിപ്പോർട്ട്. ഏകദേശം 22 കോടിയോളം മൂല്യം വരുമെന്നാണ് രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്‍റെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്. രാമക്ഷേത്ര നിർമാണ ഫണ്ട് ഉണ്ടാക്കാനുള്ള പ്രചാരണ സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നാണ് വിവരം. സാങ്കേതിക…

Read More
കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

     ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബംഗളൂരു മണിപ്പാൽ ആശുപത്രിയിലാണ് എഴുപത്തിയെട്ടുകാരനായ യെദിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യെദിയൂരപ്പയ്ക്കു കൊവിഡ് ബാധിച്ചിരുന്നു.…

Read More
Translate »