Category: Career

Career
ജര്‍മ്മനിയില്‍ നഴ്‌സ്: മലയാളികള്‍ക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 3

ജര്‍മ്മനിയില്‍ നഴ്‌സ്: മലയാളികള്‍ക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 3

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌ മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ 2024 മാര്‍ച്ച് 3 നകം അപേക്ഷ നല്‍കേണ്ടതാ ണെന്ന് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന

Career
പ്രവാസിസംരംഭകര്‍ക്ക് വീണ്ടും അവസരം, വായ്പാ ക്യാമ്പ് തിരുവനന്തപുരത്ത്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രവാസിസംരംഭകര്‍ക്ക് വീണ്ടും അവസരം, വായ്പാ ക്യാമ്പ് തിരുവനന്തപുരത്ത്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി വായ്‌പ്പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 ന് തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ

Career
യു.കെയില്‍ അവസരം; സൈക്യാട്രിസ്റ്റുകള്‍ക്ക് അപേക്ഷിക്കാം, അഭിമുഖം കൊച്ചിയില്‍

യു.കെയില്‍ അവസരം; സൈക്യാട്രിസ്റ്റുകള്‍ക്ക് അപേക്ഷിക്കാം, അഭിമുഖം കൊച്ചിയില്‍

യു.കെയിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങള്‍. ഇതിനായി നോര്‍ക്ക റൂട്ട്‌സ്കൊച്ചിയില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ജനുവരി 22 ന് അഭിമുഖങ്ങള്‍ നടക്കും. സൈക്യാട്രി സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ് (സൈക്യാട്രിസ്റ്റ്) അവസരം. സ്‌പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക്

Career
ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

തിരുവനന്തപുരം: ന്യൂനജറേഷൻ കോഴ്സുകളുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 9 എൻജിനിയറിംഗ് കോളേജുകളും ഏഴ് മോഡൽ പോളിടെക്നി ക്കുകളും 46 അപ്ളൈഡ് സയൻസ് കോളേജുകളുടമക്കം 85 സ്ഥാപനങ്ങളാണ് ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ളത്. എ.ഐ,​ റോബോട്ടിക്സ്,​ എ.ഐ ആൻഡ് ഡാറ്റാ സയൻസ്,​ വി.എൽ.എസ്.ഐ അടക്കമുള്ള പുതുതലമുറ കോഴ്സുകളാണ് ഈ വർഷം