1. Home
  2. interview

Category: interview

വടക്കാഞ്ചേരി അപകടം: അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും, സഹായധനം പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി അപകടം: അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും, സഹായധനം പ്രഖ്യാപിച്ചു.

     വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു വെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുവാനായി പ്രാർത്ഥിക്കുന്നുവെന്നും…

Read More
ഇരകൾക്കു വേണ്ടി ദയയില്ലാത്ത പോരാട്ടം…. ഇത് ദയാബായി. മലയാളമിത്രം പത്തനംതിട്ട കറസ്പോണ്ടന്‍സ് മഞ്ജു ഇലന്തൂര്‍ നടത്തിയ അഭിമുഖം.

ഇരകൾക്കു വേണ്ടി ദയയില്ലാത്ത പോരാട്ടം…. ഇത് ദയാബായി. മലയാളമിത്രം പത്തനംതിട്ട കറസ്പോണ്ടന്‍സ് മഞ്ജു ഇലന്തൂര്‍ നടത്തിയ അഭിമുഖം.

     രാജ്യം അതിന്റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിലും വേദനയുടെ തടവറയിൽ കഴിയുന്ന കുറേ ഗ്രാമങ്ങളിലെ എൻഡോസൾഫാൻ ബാധിതരായ കുരുന്നുകളൾക്കുവേണ്ടി അധികാരികളോട് യാചിക്കുകയാണ് ഈ അമ്മ. ഇവർക്ക് സ്വാതന്ത്ര്യദിന ആഘോഷങ്ങളില്ല.എൻഡോ സൽഫാൻ ബാധിച്ച കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാതെ കുട്ടിയെ കൊന്നിട്ട് ആത്മഹത്യ ചെയ്ത അമ്മയുണ്ട്.ഇനിയും അത്തരം…

Read More
ചൈന- തായ്‌വാന്‍ സംഘര്‍ഷത്തിനിടെ തായ്‌വാന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ.

ചൈന- തായ്‌വാന്‍ സംഘര്‍ഷത്തിനിടെ തായ്‌വാന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ.

     തായ്വാനിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ചൈന-തായ്‌വാൻ-യുഎസ് പ്രശ്‌നങ്ങൾക്കിടെയാണ് സംഭവം. ചാനൽ ന്യൂസ് ഏഷ്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഉദ്യോഗ സ്ഥന്റെ മരണ കാരണം വ്യക്തമല്ല. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വികസന വിഭാഗം ഡപ്യൂട്ടി മേധാവി ഔ യാങ് ലി ഹ്‌സിംഗിനെയാണ് മരിച്ച…

Read More
പുടിനുമായി കൊമ്പു കോർത്ത് സ്പേസ് എക്സിന്റെ സിഇഒ എലോണ്‍ മസ്‌ക്; യുക്രൈന് വേണ്ടി നമുക്ക് രണ്ട് പേർക്കും നേരിട്ട് മത്സരിക്കാം മസ്‌കിന്‍റെ വെല്ലുവിളി.

പുടിനുമായി കൊമ്പു കോർത്ത് സ്പേസ് എക്സിന്റെ സിഇഒ എലോണ്‍ മസ്‌ക്; യുക്രൈന് വേണ്ടി നമുക്ക് രണ്ട് പേർക്കും നേരിട്ട് മത്സരിക്കാം മസ്‌കിന്‍റെ വെല്ലുവിളി.

     ശതകോടീശ്വരനും സ്പേസ് എക്സിന്റെ സിഇഒ സ്ഥാപകനുമാണ് എലോണ്‍ മസ്‌ക് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി കൊമ്പു കോർക്കുന്നു. യുക്രൈന് വേണ്ടി നമുക്ക് രണ്ട് പേർക്കും നേരിട്ട് മത്സരിക്കാമെന്നാണ് മസ്‌കിന്‍റെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വ്‌ളാഡിമിർ പുടിൻ എന്ന് റഷ്യൻ ഭാഷയിൽ എഴുതിയാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. വെല്ലുവിളിയിൽ…

Read More
മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി, ഭാഗ്യലക്ഷ്മി സ്വന്തം അമ്മയെ പോലെ സംസാരിച്ചു, പൃഥ്വി അടക്കം ധാരാളം പേര്‍ സിനിമ ഓഫര്‍ ചെയ്തു.

മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി, ഭാഗ്യലക്ഷ്മി സ്വന്തം അമ്മയെ പോലെ സംസാരിച്ചു, പൃഥ്വി അടക്കം ധാരാളം പേര്‍ സിനിമ ഓഫര്‍ ചെയ്തു.

     നടി ആക്രമിക്കപ്പെട്ട കേസ് സംഭവിച്ചിട്ട് അഞ്ച് കൊല്ലം പിന്നിട്ടിരി ക്കുകയാണ്. ഇപ്പോഴും നടിക്ക് നീതി ലഭിച്ചിട്ടില്ല. ദിലീപിനെതിരായ കേസ് കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം തന്റെ വ്യക്തിത്വം അടക്കം പുറത്തു വിട്ട് ആക്രമിക്കപ്പെട്ട നടി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കൊച്ചിയില്‍ അന്ന് നടന്ന…

Read More
പരേതരുടെ കൂട്ടുകാരൻ അഷറഫ് താമരശ്ശേരിയുമായി മലയാള മിത്രം ഓണ്‍ലൈന്‍ സൗദി  ബ്യുറോ ചീഫും റിയാദ് ഇന്ത്യൻ മീഡിയ കോഡിനെറ്ററുമായ ഷിബു ഉസ്മാൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

പരേതരുടെ കൂട്ടുകാരൻ അഷറഫ് താമരശ്ശേരിയുമായി മലയാള മിത്രം ഓണ്‍ലൈന്‍ സൗദി ബ്യുറോ ചീഫും റിയാദ് ഇന്ത്യൻ മീഡിയ കോഡിനെറ്ററുമായ ഷിബു ഉസ്മാൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

     മരിച്ചവന്റെ അവസാനയാത്രയ്ക്ക് വഴിവെട്ടാന്‍ ആര്‍ക്കുണ്ട് നേരം. അവനും സ്വപ്നചിറകിലേറി ജീവിതയാത്ര നടത്തുകയാണ്. ഇവിടെയാണ് സമാനതകളില്ലാത്ത ഒരു ഹൃദയം മരിച്ചവര്‍ക്ക് വേണ്ടി തുടിക്കുന്നത് അതെ മനുഷ്യ സ്നേഹിയെ കുറിച്ച് പ്രത്യേകിച്ച് പരിചയ പെടുത്തല്‍ ആവിശ്യമില്ല അഷറഫ് താമരശ്ശേരി.… ഗൾഫിൽ (ദുബായില്‍) വെച്ഛ് മരണപ്പെടുന്ന പ്രവാസികളുടെ മൃതദ്ദേ ഹങ്ങൾ യാതൊരു പ്രതിഫലവും…

Read More
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഒഴിപ്പിച്ചു.വിമാനത്തില്‍ എം.പി മാര്‍ ഉള്‍പ്പടെ അഫ്ഗാന്‍ പൗരന്മാരും

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഒഴിപ്പിച്ചു.വിമാനത്തില്‍ എം.പി മാര്‍ ഉള്‍പ്പടെ അഫ്ഗാന്‍ പൗരന്മാരും

     ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഒഴിപ്പിച്ചു. വ്യോമസേന വിമാനം ദില്ലിക്ക് തിരിച്ചു വെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംപിമാർ ഉൾപ്പടെ അഫ്ഗാൻ പൗരൻമാരും വിമാനത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. വ്യോമ സേന യുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ…

Read More
ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു  പെണ്‍കരുത്ത്.

ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു പെണ്‍കരുത്ത്.

      എസ്.എൻ.ഡി.എസ്. എന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വേറിട്ട സ്ത്രീ വ്യക്തിത്വമാണ് കടത്തനാടൻ മണ്ണിൽ നിന്ന് ഉയർന്നുവന്ന ഷൈജ കൊടുവള്ളി. ജാതിമത മതിൽകെട്ടുകൾ തകർത്തെറിഞ്ഞ് ഗുരുദേവ സന്ദേശങ്ങളെ മാനവ സമൂഹത്തിനാകമാനം ഉപയോഗ പ്പെടുത്തുക എന്ന പുണ്യ ദൗത്യമാണ് ഷൈജ വിജയകരമായും മാതൃകാപരമായും യാഥാർത്ഥ്യമാക്കു ന്നത്. ശ്രീനാരായണ…

Read More
കോവിഡ് മൂർച്ഛിക്കും മുൻപ് ആശുപത്രിയിൽ എത്താതിരുന്ന താണ് തനിക്ക് ഗുരുതതമായ അവസ്ഥ യുണ്ടാകാൻ കാരണമെന്നു സിനിമാ സീരിയൽ താരം ബീന ആന്റണി.

കോവിഡ് മൂർച്ഛിക്കും മുൻപ് ആശുപത്രിയിൽ എത്താതിരുന്ന താണ് തനിക്ക് ഗുരുതതമായ അവസ്ഥ യുണ്ടാകാൻ കാരണമെന്നു സിനിമാ സീരിയൽ താരം ബീന ആന്റണി.

     കോവിഡ് മൂർച്ഛിക്കുംമുൻപ് ആശുപത്രിയിൽ എത്താതിരുന്നതാണ് തനിക്ക് ഗുരുതതമായ അവസ്ഥ യുണ്ടാകാൻ കാരണമെന്നു സിനിമാ സീരിയൽ താരം ബീന ആന്റണി. മറ്റുപലരെയും പോലെ തനി ക്കും എളുപ്പം ഭേദമാകും എന്ന ചിന്തയാണ് ആശുപത്രിയിൽ പോകാതെ വീട്ടിൽ തുടരാൻ കാരണ മെന്നും ബീന പറഞ്ഞു. കോവിഡ് വന്നാലുടൻ എല്ലാവരും ആശുപത്രിയിൽ പോകണമെന്നും…

Read More
നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമെന്ന് നടി ശ്വേതാമേനോന്‍

നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമെന്ന് നടി ശ്വേതാമേനോന്‍

     ജോസ് കെ. മാണിയുടെ ഭാര്യയും മുന്‍ മിസ്. കേരള വിന്നറുമായ നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് മുന്‍ മിസ് ഫെമിന റണ്ണര്‍ അപ്പ് കൂടിയായ ശ്വേതാമേനോന്‍ കാന്‍ ചാനലിനോട് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷ പറഞ്ഞ കാര്യങ്ങളെയാണ്…

Read More
Translate »