Category: Music

Entertainment
ജാതിമത ഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയും; ശതാഭിഷേക ആഘോഷത്തിന് നന്ദി പറഞ്ഞ് യേശുദാസ്

ജാതിമത ഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയും; ശതാഭിഷേക ആഘോഷത്തിന് നന്ദി പറഞ്ഞ് യേശുദാസ്

കൊച്ചി: ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെജെ യേശുദാസ്. ശരീരത്തിന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സംഗീതത്തെ ബഹുമാനിക്കണമെന്നും യേശുദാസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ശതാഭിഷേക ആഘോഷത്തിന് യേശുദാസ് നന്ദി അറിയിക്കുകയും ചെയ്തു മലയാള ചലച്ചിത്രലോകം കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയില്‍

Music
“ദേവ്‌യാൻ ഞങ്ങളുടെ ജീവിതത്തിന്‍റെ ദാനം’ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ  മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

“ദേവ്‌യാൻ ഞങ്ങളുടെ ജീവിതത്തിന്‍റെ ദാനം’ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

മുംബയ്: പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ തന്റെ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇത് ആദ്യമായാണ് ശ്രേയ മകന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഭർത്താവിനും മകനുമൊപ്പമുള‌ള ചിത്രം അടിക്കുറിപ്പോടു കൂടെയാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. മകന് 'ദേവ്‌യാൻ മുഖോപാധ്യായ' എന്ന് പേരിട്ടതായും ശ്രേയ അറിയിച്ചു.'ജീവിതത്തിന്റെ ദാനം' എന്നാണ് ശ്രേയ

Music
സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് ഒരുക്കിയ പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു.

സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് ഒരുക്കിയ പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു.

സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് ഒരുക്കിയ പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. പൂജ എൻ.ജെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ആസ്വാദനനുഭവം സമ്മാനിക്കുന്ന പാട്ടിനു വേണ്ടി അബിൻ സാഗർ ഗിറ്റാറിൽ ഈണമൊരുക്കി. പാട്ടിന്റെ പ്രോഗ്രാ മിങ്ങും അറേഞ്ച്മെന്റും നിർവഹിച്ചത് വിനീത് എൻ.വി ആണ്. റോഷൻ സെബാസ്റ്റ്യൻ മിക്സിങ്ങും മാസ്റ്ററിങ്ങും

Music
പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്

പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്

മുംബൈ: പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്​ ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന്​ മകൾ ലാഹിരി ബൻസാൽ പറഞ്ഞു. കോവിഡിനെതി​രായ എല്ലാ മുൻകരുതൽ നടപടികളും അ​േദ്ദഹം സ്വീകരിച്ചിരുന്നു.