1. Home
  2. kavyayanam

Category: kavyayanam

ആദിവാസികുട്ടികളെ ഓൺലൈൻ സംവിധാന ത്തിൽ കൊണ്ടുവരാൻ അദ്ധ്യാപകർ നെട്ടോട്ടത്തില്‍, കേരള വികസന മാതൃകയിൽ ഇന്നും പിറകിലായവർ വീണ്ടും പിന്തള്ള പ്പെടുന്നു, ജൂണ്‍ ഒന്നിന്‍റെ ബെല്‍ മുഴങ്ങുന്നത്..

ആദിവാസികുട്ടികളെ ഓൺലൈൻ സംവിധാന ത്തിൽ കൊണ്ടുവരാൻ അദ്ധ്യാപകർ നെട്ടോട്ടത്തില്‍, കേരള വികസന മാതൃകയിൽ ഇന്നും പിറകിലായവർ വീണ്ടും പിന്തള്ള പ്പെടുന്നു, ജൂണ്‍ ഒന്നിന്‍റെ ബെല്‍ മുഴങ്ങുന്നത്..

     കേരളത്തിലെ ആദിവാസി സമുഹത്തിന്റെ സാക്ഷരത 74.44 % (census, 2011)മാണ്. ഇതിൽ ഏറ്റവും കുറവ് വനത്തിൽ കഴിയുന്ന കാട്ടുനായക്ക വിഭാഗത്തിന്റെതാണ് 39.63%. കൂടാതെ ആദിവാസി കുട്ടികളില്‍ ശരാശരി സ്കൂൾ കൊഴിഞ്ഞുപോക്ക് 36.73% ആണ്. ഈ കോവിഡ്- 19 മഹാമാരിയുടെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സ്‌മുറികളിലേക്ക് തുടര്‍പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പോകേണ്ടിവരും.…

Read More
മാറിയ ലോകത്തോടണി ചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ “വ്യര്‍ത്ഥം” കവിത മഞ്ജുള ശിവദാസ്‌

മാറിയ ലോകത്തോടണി ചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ “വ്യര്‍ത്ഥം” കവിത മഞ്ജുള ശിവദാസ്‌

     അന്തംകിട്ടാതലയും ചിന്തകൾ-അന്തിയ്ക്കെന്തോ പരതുന്നു, ഈ-ചിത്തം ചിക്കിച്ചികയുന്നെന്നുടെ-നിദ്രകളോടിയൊളിയ്ക്കുന്നു.. ചിരിച്ചു വന്നതിലൊക്കെ കപടത-രുചിച്ചുനോക്കിയറിഞ്ഞപ്പോൾ,വലിച്ചെറിഞ്ഞ കിനാവുകളിപ്പോൾ-തുറിച്ചുനോക്കിയിരിയ്ക്കുംപോൽ.. നിറത്തിനർത്ഥം നൽകിയതറിയാ-തെടുത്തണിഞ്ഞവരാണല്ലോ,ദുഷിച്ച ചിന്തകളേകിയ വഴി-കളിലെന്നും തപ്പിത്തടയുന്നു.. മാറിയ ലോകത്തോടണിചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ,ഭീതിയിലാണ്ടവരോതുന്നിപ്പോൾ-പഴമയിലേയ്ക്കു തിരിച്ചോടാം. ഏറിയതൊന്നും വേണ്ടെന്നായ്, ഈ-കോറിയതൊക്കെയുമേറിയതായ്,ആകെപ്പുകയണ കാലത്തിത്തിരി-ശ്വാസം മാത്രം മതിയെന്നായ്. തെറ്റുകളേറ്റുപറഞ്ഞു കരഞ്ഞും-നന്മമരത്തിനു വളമിട്ടും,കുപ്പയിലിപ്പോൾ മാണിക്യങ്ങൾ-മാത്രം ദർശിച്ചീടുന്നോർ, കാലത്തിൻ കലി മാറുംവരെയിനി-സദ്കർമ്മികളായ് തുടരേണം.വഴിപാടായ് പല…

Read More
നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കുമ്പോൾ “പ്രിയപ്പെട്ടവളെ” കവിത

നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കുമ്പോൾ “പ്രിയപ്പെട്ടവളെ” കവിത

          

Read More
Translate »