Editor's choice
1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡി സി സി പ്രസിഡന്റായി, നിലമ്പൂരില്‍ നിന്നും എട്ട് തവണ എം എല്‍ എ, വിവിധ മന്ത്രിസഭകളിലായി മൂന്ന് തവണ മന്ത്രി, മുല്ലപ്പള്ളിയെ തോല്‍പ്പിച്ച, കുഞ്ഞാലി വധക്കേസില്‍ ജയിലില്‍ കിടന്ന ആര്യാടന്‍: നിലമ്പൂരിന്റെ നായകന്‍

1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡി സി സി പ്രസിഡന്റായി, നിലമ്പൂരില്‍ നിന്നും എട്ട് തവണ എം എല്‍ എ, വിവിധ മന്ത്രിസഭകളിലായി മൂന്ന് തവണ മന്ത്രി, മുല്ലപ്പള്ളിയെ തോല്‍പ്പിച്ച, കുഞ്ഞാലി വധക്കേസില്‍ ജയിലില്‍ കിടന്ന ആര്യാടന്‍: നിലമ്പൂരിന്റെ നായകന്‍

മലപ്പുറം: ആര്യാടന്‍ മുഹമ്ദിന്റെ വിയോഗത്തിലുടെ കേരളത്തിന് നഷ്ടമാവുന്നത് പരിണിതപ്രജ്ഞനായ രാഷ്ട്രീയ നേതാവിനെ. ചികിത്സ യിലിരിക്കെ കോഴിക്കോട് വെച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയതിനെ തുടർന്ന് ഏറെ നാളായി രാഷ്ട്രീയ രംഗത്ത് സജീവമല്ലായിരുന്നു. നിലമ്പൂരില്‍ നിന്നും എട്ട് തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ആര്യാടന്‍…

ജീവിത ശൈലി

Health & Fitness

സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു: സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, നാളെ പ്രതിഷേധദിനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. അന്നേദിവസം ഡോക്ടര്‍മാര്‍ കൂട്ട അവധി യെടുക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. നാളെ പ്രതിഷേധദിനം ആചരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാ വശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം…

അഗ്നിപർവതത്തിനു മുകളിൽ ആസിഡ് തടാകം;ബഹിരാകാശനിലയത്തിൽനിന്ന് ഒരു ചിത്രം
പി‌എഫ്ഐക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
വിദ്യാര്‍ഥിനിയുടെ യൂണിഫോം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയെ പിന്തുണച്ച് റഷ്യ
ഷാരൂഖ് ഖാന്റെ’ ജവാൻ’റിലീസിനു മുന്‍പേ കോടി ക്ലബ്ബുകളിലേക്ക്
അഗ്നിപർവതത്തിനു മുകളിൽ ആസിഡ് തടാകം;ബഹിരാകാശനിലയത്തിൽനിന്ന് ഒരു ചിത്രം
പി‌എഫ്ഐക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
വിദ്യാര്‍ഥിനിയുടെ യൂണിഫോം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയെ പിന്തുണച്ച് റഷ്യ
ഷാരൂഖ് ഖാന്റെ’ ജവാൻ’റിലീസിനു മുന്‍പേ കോടി ക്ലബ്ബുകളിലേക്ക്

സൺ‌ഡേ മിത്രം

കുട്ടികൾക്കുണ്ടായ മാറ്റങ്ങൾ-കോവിഡ് മഹാമാരി പ്രേരിത ഓൺലൈൻ ക്ലാസുകൾ കാരണം. ഡോ.അരുണ്‍ ഉമ്മന്‍ എഴുതുന്നു.

കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ആണ് സൃഷ്ടിച്ചത്. അതിൽ പലതും നമുക്ക് തികച്ചും അപരിചിതമായവ തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. ആഗോള പാൻഡെമിക് കാരണം ലോകമെമ്പാടുമുള്ള ലോക്ക്ഡൗൺ പല പ്രധാന മേഖലകളെയും പ്രതികൂലമായി ബാധിച്ചു, അതിലൊന്നാണ് വിദ്യാഭ്യാസ മേഖല.ലോക്ക്ഡൌൺ കാലഘട്ടം മുതിർന്നവരെ പോലെ…

കവിത ‘ഓണനിലാവ്’

ഓർമ്മതൻ ജാലക വാതിൽ കടന്നെഴുംഓണനിലാവു മനം കുളിർക്കെഓർത്തുപോയ് ഞാനെന്റെ ബാല്യത്തിൻ പൂമുറ്റംപൂക്കളമെഴുതിയോരോണക്കാലംപഴമയുടെ തോർത്തിൽ കുളിച്ചീറൻ മാറിആർപ്പുവിളിയുടെ ആരവങ്ങളിൽകുരുത്തോല തോരണം ചാർത്തിയമുറ്റത്ത് പൂത്തുറ തല്ലുന്നോരച്ചന്റെ കൗതുകംഇരുൾ ചായം പൂശിയോരടുക്കളക്കെട്ടിൽരാവെറുവോളം ഉപ്പേരിയും നെയ്യപ്പവുംപൂവടയും പാലടയും ഒരുക്കുന്നഅമ്മതൻ വൈഭവംഉള്ളം നിറയുമാമോദമോടന്നേരംതൃക്കാക്കരപ്പനു ചെമ്നിറം ചാർത്തുന്നോരുണ്ണിക്കിടാവായ് ഞാനിരിക്കേപൊന്നോണ സ്മൃതികളിൽ ഞാൻ രമിപ്പൂഒരു മാത്ര കൺ ചിമ്മി…

കവിത തിരുവോണം.

ചെമ്മാനം നീളെ പൂത്തൊരുകരിമേഘക്കാക്കപ്പൂവുകൾതിരുവോണപ്പുലരിയിലെത്തുംക്ഷണമില്ലാക്കാമിനിയല്ലോ! ഓണത്താറാടി വരുമ്പോൾകൂട്ടായൊരു മഴനൂലുണ്ടേമുറ്റത്തെ പൂക്കളത്തിൽകൊലുസൊന്നു കിലുങ്ങുന്നല്ലോ! തുമ്പപ്പൂ കനവുകളെല്ലാംനിറയുന്നേ പൂക്കളത്തിൽനാളെക്കായ് നല്ലൊരു സ്വപ്നംവിരിയട്ടെ പലവർണ്ണത്തിൽ! എരിവയറിൻ കനലുകളണയാൻപുന്നെല്ലിൻ കൂനകൾ വേണംതൊടുകറിയായ്‌ തൊട്ടുകൂട്ടാൻവിഷമില്ലാ കായകൾ വേണം! നാക്കിലയിൽ വിഭവം നിറയാൻനൽകേണ്ടത് ജോലീം കൂലീംവിയർപ്പിന്റെ വിലയറിയാതേവെറുതെയീ കിറ്റുകൾ വേണ്ടാ! പൊലിപൊലിയോ അറയും മനവുംനിറനിറയോ ഹൃദയത്താലംഗ്രാമത്തിൻ സൗഭാഗ്യങ്ങൾപൊൻകതിരിൻ മാറ്റുകളല്ലോ!…

ചെറുകഥ ‘പെങ്ങള്‍’

അതേയ്, നിങ്ങള് കേക്കണ്‌ണ്ടാ, രാവിലെ ഇളം വെയിലിൽ കാഞ്ഞ് .. പുറത്ത് ഇരിക്കുമ്പോൾ ആണ്,ശ്രീമതി കാതിൽ സ്വകാര്യം ചൊല്ലാൻ എത്തിയത്.. നിങ്ങളിങ്ങനെ വഴിയെ പോകുന്നോരടെ കണക്കും എടുത്ത് ഇവിടിരുന്നോ..ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ. ? എന്തോ സംശയത്തിന്റെ വിത്ത് മനസ്സിൽ വീണിട്ടുണ്ട്അതാണീ രാവിലെ തന്നെ ഉള്ള സ്വകാര്യം പറച്ചിൽ..…

കവിത ‘ഓണക്കാലം’

വരവേല്ക്കുവാനങ്ങു കാത്തു നിന്നുകുരവയുമാർപ്പു വിളിയുമായികതിരോൻ്റരഥവുമിങ്ങെത്തിയല്ലോകതിരണിഞ്ഞാവണിപ്പാടവുമേമുറ്റമൊരുങ്ങിയാ പൂക്കളത്താൽമക്കളിന്നൂയലിലാടിടുന്നുപൂവട നേദിച്ചങ്ങോണം കൊണ്ടുകോടിയുടുത്തങ്ങൊത്തുകൂടിഊണിനൊരുങ്ങി പലവിഭവംഒന്നിച്ചിരുന്നിതങ്ങാസ്വദിച്ചു.ഓണക്കളികളരങ്ങേറുകയായ്മാവേലി മന്നനോ മടങ്ങിയിന്നുവീണ്ടുമങ്ങെത്തിടാമെന്നോതി മെല്ലെവന്നെത്തി മാഹാബലി നാടുകാണാനിന്നു കണ്ടില്ലപൂക്കളമാരവങ്ങൾനിന്നു നിശബ്ദം പ്രകൃതി പോലും ആ മന്നവൻ തെല്ലൊന്നമ്പരന്നുഊഞ്ഞാലിലാടും കിടാങ്ങളില്ല ,വീടിതിന്നുമ്മമൊകെ ശാന്തമായിമുറ്റം മെഴുകിയിട്ടില്ലങ്ങു പൂവിടാൻ ,ഒച്ചയിതൊന്നുമേ കേൾപ്പതില്ലവാതായനങ്ങളടഞ്ഞു കിടക്കുന്നു ,വായ്ക്കുരവയുമങ്ങു കേൾപ്പതില്ലവായ് മൂടി കെട്ടി നടക്കുന്നെല്ലാവരും, വാർത്തയെന്തെന്നറിഞ്ഞതില്ലഅകലുവാൻ പാടില്ലെന്നോതിയ…

കർക്കിടകത്തിലെ ഇരുളും, ഇടിമിന്നലും, പെരുമഴയും കഴിഞ്ഞ് ചിങ്ങത്തിലും പെരുമഴ; മറക്കുമോ ഓണകൂട്ടുകൾ’

കൈരളിയുടെ ഹൃദയത്തിൽ തുടി കൊട്ടി കൊണ്ടാടുന്ന ഒരാഘോഷമാണ് ഓണം. മലയാളികൾ ലോകത്തിൽ എവിടെ ഉണ്ടോ അവിടെയെല്ലാം ഓണം ഉണ്ട് .കൂടെ മാവേലിയും ,വാമനനും,ഓലക്കുട ചൂടി അവിടെ എത്തും. കർക്കിടകത്തിലെ ഇരുളും,ഇടിമിന്നലും,പെരുമഴയുംകഴിഞ്ഞ് ചിങ്ങം വെളുക്കുമ്പോൾ പ്രകൃതിയിലെ പൂക്കൾ ചിരിക്കുന്നു. കർക്കിടകത്തിൽ നമ്മൾ നെഞ്ചേറ്റിയ മുക്കുറ്റിപ്പുവിന്റെ നീര് തൊടുകുറി ചാർത്തി നടക്കുമ്പോഴും…

കവിത ‘പിറവി’ ജയേഷ് പണിക്കർ

വിത്തിനുള്ളിൽ നിന്നെത്തി നോക്കികൊച്ചു പൂവിൻ്റെ കുഞ്ഞതൊന്നങ്ങനെഒത്തിരിച്ചൂടതേറ്റിടുന്നു ഇത്തിരിതണുപ്പേകിടുമോ വാനമേകണ്ണടച്ചങ്ങു കിടന്നി ത്രനാൾകൺമണിയെപ്പോലെ കാത്തെന്നെ ഭൂമിയുംസൂര്യനാകുമെന്നച്ഛൻ്റെ ചൂടിനാൽമോടിയൊന്നങ്ങു കുറഞ്ഞെൻ്റെ മേനിയിൽഇത്തിരിയങ്ങു ദേഷ്യ മതേറുകിൽകത്തിയെല്ലാമേ ചാമ്പലാക്കീടുമേഒത്തു നിൽക്കുമാ വാനമിതെന്നുടെദു:ഖമതു കാൺകെ കരഞ്ഞിടുംകൊച്ചു കാർമേഘക്കുഞ്ഞുങ്ങളാകവെഇത്തിരി മഴയേൽക്കുമ്പോൾ ഞാനുമേപൊട്ടിയങ്ങു ചിരിച്ചുണർന്നിടുന്നു.

സംസ്കാരം

എന്റർടൈൻമെന്റ്

കായികം

മെട്രോ

വീഡിയോ / ലൈവ് ന്യൂസ്‌

തുറന്നെഴുത്ത്

Latest News
യൂസഫലി സാഹിബ് നേരിട്ടാണ് ഇന്റർവ്യൂ ചെയ്തത്. എന്റെ മകനാണെന്ന് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടു, കമ്പനിയിലേക്ക് എടുത്തു. നല്ല പോസ്റ്റ് കൊടുത്തു. പ്രമോഷൻ കൊടുത്തു, സര്‍ക്കാര്‍ സർക്കാർ ജോലിയിൽ കുത്തിക്കേറ്റിയെന്നാണല്ലോ പൊതുവെ ഉയരുന്ന ആരോപണം, അത് ചെയ്തില്ലല്ലോ, ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മകനെകുറിച്ച്  ജി സുധാകരന്‍.

യൂസഫലി സാഹിബ് നേരിട്ടാണ് ഇന്റർവ്യൂ ചെയ്തത്. എന്റെ മകനാണെന്ന് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടു, കമ്പനിയിലേക്ക് എടുത്തു. നല്ല പോസ്റ്റ് കൊടുത്തു. പ്രമോഷൻ കൊടുത്തു, സര്‍ക്കാര്‍ സർക്കാർ ജോലിയിൽ കുത്തിക്കേറ്റിയെന്നാണല്ലോ പൊതുവെ ഉയരുന്ന ആരോപണം, അത് ചെയ്തില്ലല്ലോ, ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മകനെകുറിച്ച് ജി സുധാകരന്‍.

തന്റെ മകൻ നവനീതിന് ലുലു​ഗ്രൂപ്പിൽ ജോലി കിട്ടിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. എംബിഎ ബിരുദധാരിയാണ് നവനീത്. സ്വന്തം പ്രയ്തനം കൊണ്ടാണ് നവനീതിന് ലുലുവിൽ ജോലി ലഭിച്ചതെന്ന് സുധാകരൻ പറയുന്നു. ലുലു ഗ്രൂപ്പിൽ ബിസിനസ് ജനറൽ മാനേജരാണ് സുധാകരന്റെ മകൻ. തന്റെ വിലാസം ഒരു…

Multimedia

National

പി‌എഫ്ഐക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ഹത്രാസ് സംഭവത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വർഗീയ കലാപം ആസൂത്രണം ചെയ്തിരുന്നു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ നാലുപേരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നതായും ഇഡി ലഖ്നൗ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഹത്രാസ് സംഭവത്തിന് ശേഷം സാമുദായിക സൗഹാർദ്ദം തകർക്കാനും വർഗീയ കലാപത്തിൽ ഏർപ്പെടാനും ശ്രമം നടന്നിരുന്നു. പോപ്പുലർ ഫ്രണ്ട് അംഗവും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എ...

National

വിദ്യാര്‍ഥിനിയുടെ യൂണിഫോം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍ (മധ്യപ്രദേശ്): 10 വയസുകാരിയെ ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് യൂണിഫോം അഴിക്കാൻ നിർബന്ധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.മുഷിഞ്ഞ യൂണിഫോം ധരിച്ചിരുന്നതിനാൽ ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് യൂണിഫോം അഴിക്കാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. ഷാഹ്ദോൽ ജില്ലയിലെ ഗോത്രകാര്യ വകുപ്പിന്റെ കീഴിലുള്ള പ്രൈമറി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അടിവസ്ത്രം മാത്രം ധരിച്ച്, അധ്യാപകനായ ശ്രാവൺ കുമാർ ത്രിപാഠിക്കും സഹപാഠികൾക്കും സമീപം യൂണിഫോം കഴുകി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വസ്ത്രങ്ങൾ...

National

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയെ പിന്തുണച്ച് റഷ്യ

ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയുടെ 77-ാമത് സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം കൂടി ഉൾപ്പെടുത്തിയാൽ രക്ഷാസമിതിയെ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന് പരിഗണിക്കേണ്ട ചില രാജ്യങ്ങളായി ഇന്ത്യയും ബ്രസീലും പരിഗണിക്കപ്പെടണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി നിർദ്ദേശിച്ചു.

Translate »