Category: oman

Gulf
സ്വദേശിവത്കരണം;വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ചട്ടങ്ങളുമായി ഒമാന്‍

സ്വദേശിവത്കരണം;വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ചട്ടങ്ങളുമായി ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വിപണിയുടെ സ്ഥിരതയും പൊരുത്തപ്പെട്ട് പോകുന്ന വിധത്തിലാകും നിയമത്തിലെ മാറ്റങ്ങള്‍. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍

Gulf
മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

ന്യൂഡൽഹി: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിലിടിച്ച് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത്. മെയ് 15-ന് രാത്രി പ്രാദേശിക സമയം ഒൻപത് മണിയോടെ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് ഔദ്യോഗികമായി

Gulf
ഒമാനിലെ ഡ്രോണ്‍ അപകടം: മരിച്ച രണ്ട് പേരും പരിക്കേറ്റ 11 ല്‍ 10 പേരും ഇന്ത്യക്കാര്‍; സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം

ഒമാനിലെ ഡ്രോണ്‍ അപകടം: മരിച്ച രണ്ട് പേരും പരിക്കേറ്റ 11 ല്‍ 10 പേരും ഇന്ത്യക്കാര്‍; സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം

മസ്‌കറ്റ്: ഒമാനിലെ സൊഹാര്‍ അല്‍ ഓഹി വ്യവസായ മേഖലയില്‍ ഇന്ന് രാവിലെ ഡ്രോണുകള്‍ പതിച്ചുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് പേരും സംഭവത്തില്‍ പരിക്കേറ്റ 11 പേരില്‍ 10 പേരും ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മറ്റുള്ളവരെ പ്രാഥമിക പരിശോധനകള്‍ക്ക്

Gulf
പശ്ചിമേഷ്യൻ കനലിൽ പൊലിഞ്ഞ പ്രവാസി സ്വപ്നങ്ങൾ: ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം;  ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

പശ്ചിമേഷ്യൻ കനലിൽ പൊലിഞ്ഞ പ്രവാസി സ്വപ്നങ്ങൾ: ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം; ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

മസ്‌കത്ത്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പ്രവാസി തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ഒമാനിലെ സോഹാര്‍ പ്രവിശ്യയിലെ അല്‍ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോണ്‍ അവശിഷ്ട ങ്ങള്‍ പതിച്ചത്.

Gulf
സലാല തുറമുഖത്തെ ഇന്ധന സംഭരണികൾക്ക് നേരെ ആക്രമണം; വൻ ദുരന്തം ഒഴിവായി, ആളപായമില്ല

സലാല തുറമുഖത്തെ ഇന്ധന സംഭരണികൾക്ക് നേരെ ആക്രമണം; വൻ ദുരന്തം ഒഴിവായി, ആളപായമില്ല

സലാല: ഒമാനിലെ തന്ത്രപ്രധാനമായ സലാല തുറമുഖത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങൾക്ക് (Fuel Storage Tanks) നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ സംഭരണികൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രതികമാല്‍ക ചിത്രം സലാല തുറമുഖം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് തുറമുഖത്തെ ഇന്ധന ടാങ്കുകൾ

Gulf
ഒമാൻ തീരത്ത് തായ് ചരക്കുകപ്പലിന് നേരെ ആക്രമണം; എഞ്ചിൻ റൂമിൽ തീപിടുത്തം, 20 പേരെ രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് തായ് ചരക്കുകപ്പലിന് നേരെ ആക്രമണം; എഞ്ചിൻ റൂമിൽ തീപിടുത്തം, 20 പേരെ രക്ഷപ്പെടുത്തി

മസ്കറ്റ്: ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. തായ്‌ലൻഡ് ആസ്ഥാനമായുള്ള 'പ്രഷ്യസ് ഷിപ്പിംഗ്' കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'മയൂരി നാരി' (Mayuree Naree) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ തീരത്തുനിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്

Gulf
ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; നാല് പേർക്ക് പരിക്ക്, കപ്പലിൽ 15 ഇന്ത്യക്കാർ.

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; നാല് പേർക്ക് പരിക്ക്, കപ്പലിൽ 15 ഇന്ത്യക്കാർ.

മസ്‌കറ്റ്: ഒമാന്‍ തീരത്തോട് ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം. പലാവു പതാക വഹിച്ച എണ്ണ ടാങ്കറിന് നേരെയാണ് ഒമാന്റെ മുസന്ദം ഭാഗത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ക്ക് പരിക്കേറ്റതായി ഒമാന്റെ മാരിടൈം സെക്യൂരിറ്റി സെന്റര്‍ (എംഎസ്സി) പറഞ്ഞു. 15

Gulf
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും; ഉഭയക്ഷി ബന്ധത്തിലെ നാഴികക്കല്ലെന്ന് നേതാക്കള്‍

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും; ഉഭയക്ഷി ബന്ധത്തിലെ നാഴികക്കല്ലെന്ന് നേതാക്കള്‍

സ്‌കറ്റ്: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ആവശ്യമായ വഴികള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളാണ് വ്യാഴാഴ്ച നടന്നത്. പുതിയ

Gulf
ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: മങ്കിപോക്സ് രോഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പുറത്തിറക്കി ഒമാൻ ആരോഗ്യമന്ത്രാലയം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. രോഗം എങ്ങനെ പകരുന്നു? രോഗബാധിതരുമായി അടുത്ത ഇടപഴകുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരുടെ തുണി ത്തരങ്ങൾ, കിടക്കച്ചീട്ടുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്പർശിച്ചാലും രോഗം

Gulf
പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി പത്ത് വർഷമാക്കി ഒമാൻ

പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി പത്ത് വർഷമാക്കി ഒമാൻ

മസ്കത്ത്: പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി 10 വർഷത്തേക്ക് വർധിപ്പിച്ചതായി ഒമാൻ. ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ വിഭാഗങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് 10 വർഷത്തെ റസിഡൻസി കാർഡ് നൽകുക. ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസ്സൻ മുഹ്സിൻ ശുറൈഖി പുറത്തിറക്കി. ഈ വർഷം ഓഗസ്റ്റിൽ

Translate »