1. Home
  2. Gulf

Category: Pravasa Bhoomika

സൗദി അറേബ്യയുടെ ജനസംഖ്യയും വിദേശികളും.

സൗദി അറേബ്യയുടെ ജനസംഖ്യയും വിദേശികളും.

     സൗദി അറേബ്യയിൽ പൗരന്മാരെപോലെ തന്നെ പ്രാധാന്യമ ർഹിക്കുന്ന ഒരു ജനവിഭാഗമാണ് വിദേശികൾ. എന്നാൽ പൗരന്മാരെ പോലെ ജന സംഖ്യാപരമായ സവിശേഷതകൾ ആരോപിക്കപ്പെടാനോ വിശദീകരി ക്കപ്പെടാനോ കഴിയുകയുമില്ല. കാരണം തൊഴിൽ മേഘലയിലുള്ള വിടവ് (മാനുഷിക വിഭവ പരിമിതി) നികത്താനാ യിട്ടാണ് വിദേശികളെ ഇവിടേയ്ക്ക് ക്ഷണിച്ചു വരുത്തുന്നത്, അതിലേറെയും ഏകാന്ത വിസകളിൽ…

Read More
സ്നേഹവഴിയിലെ ആർദ്ര സഞ്ചാരങ്ങൾ” സബീനയെന്ന അക്ഷരപ്രണയി.

സ്നേഹവഴിയിലെ ആർദ്ര സഞ്ചാരങ്ങൾ” സബീനയെന്ന അക്ഷരപ്രണയി.

      “ആത്മാവിനോട് ഇഴപിരിയാറുണ്ട്ചിലചേർന്ന് നടത്തങ്ങൾ.ഇലയനക്കങ്ങൾനനഞ്ഞ തുമ്പിച്ചിറകുകൾ.” ഒത്തുകൂടലിന്റെ നനുത്ത ഓർമ്മയിൽ സബീന എം സാലിയെന്ന സബീന്ത ഒരിക്കൽ കുറിച്ചു തന്ന ഇഷ്ടവരികൾ ആണിത്.ആത്മാവിനോട് അത്രമേൽ ചേർത്ത് വെച്ച അക്ഷരങ്ങൾ. ആർജ്ജവമുള്ള എഴുത്തിനൊപ്പം മറ്റ് സാമൂഹികസാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ കൃത്യമായ നിലപാടുള്ള വ്യക്തി. പരന്ന വായനക്കൊപ്പം, കാവ്യ സൗഭഗം തുളുമ്പുന്ന…

Read More
പരേതരുടെ കൂട്ടുകാരൻ അഷറഫ് താമരശ്ശേരിയുമായി മലയാള മിത്രം ഓണ്‍ലൈന്‍ സൗദി  ബ്യുറോ ചീഫും റിയാദ് ഇന്ത്യൻ മീഡിയ കോഡിനെറ്ററുമായ ഷിബു ഉസ്മാൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

പരേതരുടെ കൂട്ടുകാരൻ അഷറഫ് താമരശ്ശേരിയുമായി മലയാള മിത്രം ഓണ്‍ലൈന്‍ സൗദി ബ്യുറോ ചീഫും റിയാദ് ഇന്ത്യൻ മീഡിയ കോഡിനെറ്ററുമായ ഷിബു ഉസ്മാൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

     മരിച്ചവന്റെ അവസാനയാത്രയ്ക്ക് വഴിവെട്ടാന്‍ ആര്‍ക്കുണ്ട് നേരം. അവനും സ്വപ്നചിറകിലേറി ജീവിതയാത്ര നടത്തുകയാണ്. ഇവിടെയാണ് സമാനതകളില്ലാത്ത ഒരു ഹൃദയം മരിച്ചവര്‍ക്ക് വേണ്ടി തുടിക്കുന്നത് അതെ മനുഷ്യ സ്നേഹിയെ കുറിച്ച് പ്രത്യേകിച്ച് പരിചയ പെടുത്തല്‍ ആവിശ്യമില്ല അഷറഫ് താമരശ്ശേരി.… ഗൾഫിൽ (ദുബായില്‍) വെച്ഛ് മരണപ്പെടുന്ന പ്രവാസികളുടെ മൃതദ്ദേ ഹങ്ങൾ യാതൊരു പ്രതിഫലവും…

Read More
സൗദി അറേബ്യയുടെ പൗരജനസംഖ്യ വിഹിതം , ഒരു വിവരണം: ഡോ. അഷറഫ് അബ്ദുൽ സലാം.

സൗദി അറേബ്യയുടെ പൗരജനസംഖ്യ വിഹിതം , ഒരു വിവരണം: ഡോ. അഷറഫ് അബ്ദുൽ സലാം.

      ജനസംഖ്യ പ്രായ ഘടന, പൗരന്മാരുടെ, നാൾക്കുനാൾ മാറിക്കൊണ്ടിരി ക്കുന്ന ഒരു രാജ്യമായ സൗദി അറേബ്യയിൽ കൗമാര പ്രായക്കാരുടെയും (13-24 വയസ്സ്) മുതിർന്നവരുടെയും (25-59 വയസ്സ്) എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് 2004-2010 സെൻസസ് കാലയളവിൽ. മുൻകാലങ്ങളിലെ വർദ്ധിച്ച ജനന നിരക്കുകളുടെ പ്രതിഫലനമാകാം കാരണം. ഇത്തരമൊരു ജനസംഖ്യ സവിശേഷത…

Read More
കോവിഡ് – 19 സൗദി അറേബ്യയിൽ: ഒരു വിശകലനം: ഡോക്ടർ അഷറഫ് അബ്ദുൽ സലാം.

കോവിഡ് – 19 സൗദി അറേബ്യയിൽ: ഒരു വിശകലനം: ഡോക്ടർ അഷറഫ് അബ്ദുൽ സലാം.

      അന്താരാഷ്ട്ര പ്രാധാന്യമർഹിക്കുന്ന അറേബ്യൻ ഗൾഫിലെ ജനസംഖ്യ യാലും സ്ഥലവിസ്തൃതിയാലും ഏറ്റവും മുന്നിൽ നിൽക്കുന്ന സൗദി അറേബ്യ, ലോക രാഷ്ട്രങ്ങളോടൊപ്പം തന്നെ കോവിഡ് – 19 നാൽ നടുങ്ങി നില്കുകയുണ്ടായി 2020 ന്റെ മധ്യത്തിൽ. എന്നാൽ വളരെ ഫലപ്രദമായും സമയാധിഷ്ഠിതമായും വിവിധ സംവി ധാനങ്ങളുപയോഗിച്ചു ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള…

Read More
“മഹാമാരിയുടെ കാലത്തെ പ്രവാസ ലോകം” പ്രവാസ ഭൂമികയില്‍: സലിം പള്ളിവിള.

“മഹാമാരിയുടെ കാലത്തെ പ്രവാസ ലോകം” പ്രവാസ ഭൂമികയില്‍: സലിം പള്ളിവിള.

     നമ്മൾ ജീവിക്കുന്ന ഈ നൂറ്റാണ്ട് രണ്ടായി വിഭജിക്കപ്പെടുകയാണ്. കോവിഡ്ന് മുൻപും ശേഷവും എന്നായിരിക്കുമത്. മനുഷ്യനൊഴികെ മറ്റൊരു ജീവി വർഗ്ഗങ്ങളെയും സ്പർശിക്കാതെ ഒരു ഇത്തിരിപ്പോന്ന വൈറസ് മനുഷ്യകുലത്തെ ചെക്ക് പറഞ്ഞ് നിർത്തിയതിന് സാക്ഷി യാകാൻ നമ്മുടെ തലമുറയിൽ കഴിഞ്ഞുവെന്നത് ചരിത്രത്തിന്റെ ഭാഗമായി. കൊറോണ വൈറസ് അഥവാ കോവിഡ് 19 മനുഷ്യരാശി…

Read More
ജൂലൈ, നിനക്കു നന്ദി, ഇരുപത്തിയഞ്ചാം ആണ്ടിന്റെ  നിറവിൽ എന്റെ പ്രവാസം: പ്രവാസ്ഭുമികയില്‍ രാജീവ്‌ പിള്ള.

ജൂലൈ, നിനക്കു നന്ദി, ഇരുപത്തിയഞ്ചാം ആണ്ടിന്റെ നിറവിൽ എന്റെ പ്രവാസം: പ്രവാസ്ഭുമികയില്‍ രാജീവ്‌ പിള്ള.

      ഗൾഫ് പ്രവാസികളിലേക്ക് കനൽ ചൂടിന്റെ കാറ്റു വീശി നീ നിന്റെ വരവറിയിക്കുന്നു…നാല്പതും അമ്പതും ഡിഗ്രിയിൽ നീ തിളച്ചു മറിയുമ്പോൾ പ്രവാസി ഒന്നു വലയും. എങ്കിലും നാട്ടിലേക്കു വിളിക്കുമ്പോൾ അവൻ പറയും എനിക്കു സുഖാണ്, ഇപ്പൊ കുറച്ചു ചൂട് കൂടുതലാണ് വേറെ കുഴപ്പമൊന്നുമില്ലാന്ന്…. പൊതുവെ അത്തറിന്റെയും, സ്പ്രേയുടെയും മണത്തിൽ…

Read More
പ്രവാസികളുടെ മടക്കവും വാക്സിനേഷനും: ആശങ്കകൾ പരിഹരിക്കണം: ഡോ: അബ്ദുല്‍ അസീസ്‌ സുബൈര്‍ കുഞ്ഞ്

പ്രവാസികളുടെ മടക്കവും വാക്സിനേഷനും: ആശങ്കകൾ പരിഹരിക്കണം: ഡോ: അബ്ദുല്‍ അസീസ്‌ സുബൈര്‍ കുഞ്ഞ്

     സുരക്ഷിതമായ മടക്കത്തിനായി സൗദിയിലെ പ്രവാസികൾക്കു പ്രത്യേക ജാലക വാക്സിൻ സൗകര്യം ലഭ്യമാക്കുകയും വാക്സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഭാരതസർക്കാർ നയതന്ത്ര തലത്തിൽ പരിഹരിക്കുകയും വേണമെന്ന് സുബൈർകുഞ്ഞു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇപ്പോൾ നാട്ടിൽ ഉള്ളതും കഴിഞ്ഞ 3 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചതുമായ ആളുകൾക്ക് മിനിമം 3 മാസം കഴിഞ്ഞാൽ മാത്രമാണ്…

Read More
വാക്സിനും വിമാനയാത്രയും പ്രവാസികൾ കടുത്ത ആശങ്കയിൽ, കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സാമുഹ്യ പ്രവര്‍ത്തകന്‍ ബഷീർ അമ്പലായി.

വാക്സിനും വിമാനയാത്രയും പ്രവാസികൾ കടുത്ത ആശങ്കയിൽ, കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സാമുഹ്യ പ്രവര്‍ത്തകന്‍ ബഷീർ അമ്പലായി.

     മനാമ: പ്രവാസികളുടെ ഗൗരവമായ വിഷയമായി തീർന്നിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക്‌ ജോലി പോലും നഷ്ടമാകാൻ ഏറെ സാധ്യതയുള്ള ഇന്ത്യയിലെ വാക്സിൻ വിദേശ രാജ്യങ്ങളിൽ അംഗീകാരം ഇല്ലാതിരിക്കെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. പല വിദേശ രാജ്യങ്ങളിലേയും എയർപ്പോർട്ടുകൾ തുറന്നാൽ യാത്രക്ക്‌ വാക്സിൻ സർട്ടിഫിക്കറ്റ്‌ നിർബന്ധമാകുമെന്ന കാര്യത്തിൽ തീരുമാനം നിർബന്ധമാവും ഈ നിയമത്താൽ ഏറെ…

Read More
പ്രവാസ ഭുമികയില്‍ നിന്ന് നഴ്സസ് ദിനത്തില്‍ സ്മിത അനിലിന്‍റെ കുറിപ്പ് “കരുതലിന്‍റെ കരുത്ത്”

പ്രവാസ ഭുമികയില്‍ നിന്ന് നഴ്സസ് ദിനത്തില്‍ സ്മിത അനിലിന്‍റെ കുറിപ്പ് “കരുതലിന്‍റെ കരുത്ത്”

      എന്തായാലും വര്‍ഷങ്ങള്‍ വേണ്ടിവന്നു ഭുമിയിലെ മാലാഖമാര്‍ എന്നുള്ള വിളിപേരിന്. കോവിഡ് ,നിപ്പ പോലുള്ള മഹാമാരികൾ വരുന്നതിന്മുൻപ് വരെ നഴ്സ് എന്ന്പറഞ്ഞാൽ ഇറുകിയ വെള്ളക്കു പ്പായമിട്ട് ഒരുട്രേയുമായി നിൽക്കുന്ന കോമാളിവേഷമായിരുന്നു.രണ്ട്മൂന്ന് വർഷമായിട്ട് എന്തായാ ലും ആ കാഴ്ച മറഞ്ഞെന്ന് കരുതാം.. ചിലർ ഞങ്ങളെ ജാഡക്കാരികൾ എന്നും വിളിക്കാറുണ്ട് .അങ്ങനെവിളിക്കുന്ന…

Read More
Translate »