Education
നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. പുനഃപരീക്ഷ ഒരുമാസം കൂടി നീട്ടണമെന്നാണ് ആവശ്യം. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 1467 വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ)യ്ക്ക് നിവേദനം നല്‍കി. അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയ്ക്ക്

News
ഭൂമിയിലെ മാലാഖമാരെ ആദരിക്കാം, ഇന്ന് ലോക നഴ്സസ് ദിനം

ഭൂമിയിലെ മാലാഖമാരെ ആദരിക്കാം, ഇന്ന് ലോക നഴ്സസ് ദിനം

ലോകമെമ്പാടും മെയ് 12നാണ് ലോക നഴ്സസ് ദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടിയാണ് നഴ്സസ് ദിനം ആചരിക്കുന്നത്. ആധുനിക നഴ്സിംഗിൻ്റെ സ്ഥാപകയും സാമൂഹിക പരിഷ്കർത്താവുമായ ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ ജന്മദിനത്തിലാണ് ലോക നഴ്സിംഗ് ദിനം ആചരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദിനംപ്രതി വർധിച്ച്

News
കണ്ണ് നനയിക്കും ഈ കുറിപ്പ് ‘ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് പറയും, എനിക്കത് രണ്ടുപേരാണ്’

കണ്ണ് നനയിക്കും ഈ കുറിപ്പ് ‘ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് പറയും, എനിക്കത് രണ്ടുപേരാണ്’

ഐഐടി പ്രവേശനം സ്വപ്നം കാണുന്ന ഒരുപാട് യുവാക്കളുണ്ട്. അങ്ങനെ സ്വപ്നം കണ്ട് പരാജയപ്പെട്ട ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ പ്രൊഡക്റ്റ് മാനേജറായി മാറിയിരിക്കുകയാണ് അഭിജയ് അറോറ എന്ന യുവാവ്. ഹ്യുമൻസ് ഓഫ് ബോംബെ പങ്കുവച്ചിരിക്കുന്ന ഈ

agriculture
കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്

കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്

വീടും പരിസരവും അലങ്കരിക്കാന്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതും അവ സംരക്ഷിക്കുന്നതും പലരുടേയും ശീലമാണ്. ഇതിനായി വലിയ രീതിയിലുള്ള സമയവും പണവും ചെലവാക്കാനും പലരും താത്പര്യം കാണിക്കാറുണ്ട്. അടുത്തകാലത്തായി അത്തരത്തില്‍ കേരളത്തില്‍ കണ്ടുവരുന്ന ഒന്നാണ് മതിലുകളിലും ചുവരിലുമെല്ലാം പടര്‍ന്ന് നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരുകൂട്ടം പൂക്കള്‍. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ അത്തരം

News
അതിജീവനത്തിന്റെ കരുത്ത്, മരണം വന്നാലും മണ്ണുപേക്ഷിച്ച് പോകില്ല’; ഇസ്രായേൽ ഭീഷണിക്ക് മുന്നിൽ പതറാതെ അൽമ അൽ-ഷാബ്

അതിജീവനത്തിന്റെ കരുത്ത്, മരണം വന്നാലും മണ്ണുപേക്ഷിച്ച് പോകില്ല’; ഇസ്രായേൽ ഭീഷണിക്ക് മുന്നിൽ പതറാതെ അൽമ അൽ-ഷാബ്

ഇസ്രായേലി ബോംബാക്രമണത്തിന്റെ മുഴക്കങ്ങൾക്കി ടയിലും, പലായനം ചെയ്യാനുള്ള സൈന്യത്തി ന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമമായ അൽമ അൽ-ഷാബിലെ ഒരു പള്ളി ബേസ്‌മെന്റിൽ ഒത്തുകൂടിയ ഡസൻ കണക്കിന് താമസക്കാരാണ് ലോകത്തിന് മുന്നിൽ അതിജീവ നത്തിന്റെ മാതൃകയാകുന്നത്. "ഞങ്ങളുടെ

Education
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി.ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാ​ഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ,

Health & Fitness
ഹോട്ടലിലെ ഗ്ലാസുകൾ ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടില്ലേ, ഇല്ലെങ്കിൽ അറിയണം

ഹോട്ടലിലെ ഗ്ലാസുകൾ ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടില്ലേ, ഇല്ലെങ്കിൽ അറിയണം

ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കാത്തവർ ചുരുക്കമായിരിക്കും. നമുക്ക് മുന്നിലേക്ക് ഓർഡർ ചെയ്ത ഭക്ഷണമെത്തുന്നതിന് മുൻപേ എത്തുന്നത് ഗ്ലാസുകളും പ്ലേറ്റുകളും ചൂടുവെള്ളവുമായിരിക്കും. ചില ഹോട്ടലുകളിൽ ജീവനക്കാർ തന്നെ ഗ്ലാസുകളിൽ വെള്ളമൊഴിച്ചുതരും. അല്ലെങ്കിൽ നമ്മൾ തന്നെ വെള്ളമൊഴിക്കും. അതിനുമുൻപ് ആ ഗ്ലാസുകളും പാത്രങ്ങളും ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ?

agriculture
വീട്ടുമുറ്റത്ത് ഈ മരമുണ്ടോ,​ കൈനിറയെ പണമെത്തും ,​ ഒന്നിൽ നിന്ന് ലഭിക്കുന്നത് 5000 രൂപ വരെ

വീട്ടുമുറ്റത്ത് ഈ മരമുണ്ടോ,​ കൈനിറയെ പണമെത്തും ,​ ഒന്നിൽ നിന്ന് ലഭിക്കുന്നത് 5000 രൂപ വരെ

തൊടുപുഴ: മികച്ച വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ ഇടിച്ചക്ക കച്ചവടം സജീവമായി. അന്യസംസ്ഥാന വിപണികളിൽ ആവശ്യം ഏറിയതോടെയാണ് നാട്ടിൻ പുറങ്ങളിൽ ചക്കയ്ക്ക് വൻ ഡിമാൻഡായത്. വലിപ്പമനുസരിച്ച് ചക്കയൊന്നിന് 35 മുതൽ 50 രൂപ വരെ ലഭിക്കുന്നതിനാൽ പ്ലാവിൽ ചക്കയുള്ളവർക്ക് കൈനിറയെ പണമുറപ്പാണ്. ഡിസംബർ പകുതിയോടെയാണ് നാട്ടിൻ പുറങ്ങളിൽ കച്ചവടം

Food
ഈ പൊടിക്കൈകളൊന്ന് പരീക്ഷിച്ച് നോക്കൂ; ഇനി ദോശയ്‌ക്ക് കട്ടി കൂടില്ല

ഈ പൊടിക്കൈകളൊന്ന് പരീക്ഷിച്ച് നോക്കൂ; ഇനി ദോശയ്‌ക്ക് കട്ടി കൂടില്ല

നല്ല പഞ്ഞിപോലെയുള്ള ദോശ സാമ്പാറിനും ചട്‌നിക്കുമൊപ്പം കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. പക്ഷേ, പലപ്പോഴും ദോശ ചുടുമ്പോൾ അതിന് കട്ടി കൂടിപ്പോകാറുണ്ട്. അരിയും ഉഴുന്നും അരച്ചുചേർത്താണ് ദോശയുണ്ടാക്കുന്നത്. മൂന്ന് ഗ്ലാസ് അരിക്ക് (പച്ചരിയോ പുഴുക്കലരിയോ) ഒരു ഗ്ലാസ് ഉഴുന്നാണ് കണക്ക്. ഈ അളവിൽ മാറ്റമുണ്ടായാൽ ദോശയ്‌ക്ക് കട്ടി കൂടാനുള്ള സാദ്ധ്യതയുണ്ട്.

Health & Fitness
രാവിലെ ഭക്ഷണത്തോടൊപ്പം   ഇത് കുടിച്ചാൽ മതി,​ വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടും

രാവിലെ ഭക്ഷണത്തോടൊപ്പം   ഇത് കുടിച്ചാൽ മതി,​ വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടും

ഭാവിയിൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആശുപത്രികളിൽ അഭയം തേടേണ്ട. അതിനുള്ള വഴി നിങ്ങളുടെ വീട്ടിനുള്ളിൽ തന്നെ കാണും. പ്രോബയോട്ടിക് പാനീയങ്ങൾ, ഹെർബൽ ചായകൾ, കൊമ്പുച്ച, പഞ്ചസാര കുറഞ്ഞ സോഡകൾ എന്നിവ ഇന്ന് രുചിക്ക് വേണ്ടി മാത്രമായി നിർമ്മിക്കപ്പെടുന്നതല്ല. വിറ്റാമിൻ ഗുളികകൾ നൽകുന്ന അതേ ഗുണങ്ങൾ തന്നെയാണ് ഇത്തരം പാനീയങ്ങളിലൂടെ

Translate »