Cinema Talkies
‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞുനടക്കുന്ന ചില കിഴവൻമാർ’; പണി കൊടുക്കുമെന്ന് ലക്ഷ്മി പ്രിയ

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞുനടക്കുന്ന ചില കിഴവൻമാർ’; പണി കൊടുക്കുമെന്ന് ലക്ഷ്മി പ്രിയ

സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ. കൊച്ചി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകി രണ്ട് ദിവസങ്ങൾക്ക് ശേഷം സ്റ്റേറ്റ്‌മെന്റ് എടുക്കുകയും 92 വീഡിയോകൾ അവയുടെ ലിങ്കുകൾ എന്നിവ സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന്

Celebrity talk
പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്, പ്രേക്ഷകർ ഏറ്റെടുത്ത് ‘മോഹിനിയാട്ടം’

പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്, പ്രേക്ഷകർ ഏറ്റെടുത്ത് ‘മോഹിനിയാട്ടം’

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് കാലെടുത്ത് വച്ച ആളാണ് സൈജു കുറുപ്പ്. പിന്നാലെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, നായക നിരയിലേക്ക് ഉയർന്ന സൈജു ഇന്ന് മലയാള സിനിമയുടെ അഭിവാജ്യഘടകവും ഒരു നിർമാതാവുമാണ്. മോഹിനിയാട്ടം എന്ന സിനിമയാണ് സൈജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം പ്രേക്ഷക-നിരൂപക

Cinema Talkies
‘പ്രതിഛായ’ മുന്നേറുന്നു; അമരൻ വീഡിയോ ഗാനം പുറത്ത്

‘പ്രതിഛായ’ മുന്നേറുന്നു; അമരൻ വീഡിയോ ഗാനം പുറത്ത്

'പ്രതിഛായ' മുന്നേറുന്നു; അമരൻ വീഡിയോ ഗാനം പുറത്ത് നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്‍ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രതിഛായ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതിയാക്രങ്ങളുമായി മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ട് ഒരു

Cinema Talkies
‘ധുരന്ധര്‍ 3’ റിലീസ് മൂന്ന് മാസത്തിനകം? വസ്‍തുത ആ പോസ്റ്റ് ക്രെഡിറ്റ് സീന്‍ നിങ്ങള്‍ മിസ് ആക്കിയതോ?

‘ധുരന്ധര്‍ 3’ റിലീസ് മൂന്ന് മാസത്തിനകം? വസ്‍തുത ആ പോസ്റ്റ് ക്രെഡിറ്റ് സീന്‍ നിങ്ങള്‍ മിസ് ആക്കിയതോ?

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ധുരന്ധര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത നാലാമത്തെ സിനിമയാണ്. 1400 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. 19

Cinema Talkies
അഡ്വാന്‍സ് ബുക്കിംഗിലൂടെ ‘ആട് 3’ ശരിക്കും എത്ര നേടി? കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

അഡ്വാന്‍സ് ബുക്കിംഗിലൂടെ ‘ആട് 3’ ശരിക്കും എത്ര നേടി? കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" നാളെ മുതൽ ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ

Cinema Talkies
തെലുങ്ക് സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തല്‍; പാര്‍ഥിപനെതിരെ വന്‍ വിമര്‍ശനം

തെലുങ്ക് സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തല്‍; പാര്‍ഥിപനെതിരെ വന്‍ വിമര്‍ശനം

താന്‍ അഭിനയിച്ച ഒരു തെലുങ്ക് സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍ സ്വന്തം ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയതിന് തമിഴ് നടന്‍ ആര്‍ പാര്‍ഥിപനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. പവന്‍ കല്യാണ്‍ നായകനാവുന്ന ഉസ്താദ് ഭഗത് സിംഗ് എന്ന സിനിമയുടെ ഇന്നലെ ഹൈദരാബാദില്‍ നടന്ന പ്രൊമോഷണല്‍ ഇവെന്‍റില്‍ പാര്‍ഥിപന്‍ നടത്തിയ

Cinema Talkies
ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം തിയേറ്ററിലേക്ക്

ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം തിയേറ്ററിലേക്ക്

മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര, നിർമ്മാതാവ് സജി കെ. ഏലിയാസ് തുടങ്ങിയവര്‍

Celebrity talk
മകൾക്ക് 36 വയസ് , 66ാം വയസിൽ നടി നീനാ ഗുപ്ത വീണ്ടും ഗർഭിണി; പ്രതികരിച്ച് താരം

മകൾക്ക് 36 വയസ് , 66ാം വയസിൽ നടി നീനാ ഗുപ്ത വീണ്ടും ഗർഭിണി; പ്രതികരിച്ച് താരം

മുതിർന്ന നടിയും സംവിധായികയുമായ നീന ഗുപ്തയെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനെയുടെയGX വിവാഹ റിസപ്ഷനിൽ പങ്കെടുത്തതിന് പിന്നാലെ നീന ഗുപ്തയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണം. നീന ഗുപ്ത 66ാം വയസിൽ ഗർഭിണിയായി എന്നാണ്

Cinema Talkies
തൃഷയോട് വിജ‌യ്‌യെ കുറിച്ച് ചോദ്യം,​ താരത്തിന്റെ മറുപടി ഇങ്ങനെ

തൃഷയോട് വിജ‌യ്‌യെ കുറിച്ച് ചോദ്യം,​ താരത്തിന്റെ മറുപടി ഇങ്ങനെ

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യGടZ ടെ വിവാാഹ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്.. കഴിഞ്ഞ ദിവസം വിജയും നടി തൃഷ കൃഷ്ണനും ഒന്നിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ പാർത്ഥിപൻ നടത്തിയ പരാമർശവും ചർച്ചയായിരുന്നു.

Cinema Talkies
പിതാവില്‍ നിന്ന് രക്ഷിക്കണം’; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

പിതാവില്‍ നിന്ന് രക്ഷിക്കണം’; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്. പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ്

Translate »