Category: International

International
ഹോർമുസ് തുറക്കാൻ യുഎസ് ആറ് ആവശ്യങ്ങൾ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് ഇറാൻ

ഹോർമുസ് തുറക്കാൻ യുഎസ് ആറ് ആവശ്യങ്ങൾ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്ക് തുറക്കണമെങ്കിൽ അമേരിക്ക ആറ് ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹമ്മദ് ബഖർ സോൽഖാദ്ർ ആവശ്യപ്പെട്ടു. ഭീഷണിയുടെ സമ്മർദത്തിലൂടെ ഇറാനെ വരുതിയിലാക്കാൻ ശ്രമിക്കേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. ഇറാനെതിരായ ഭീഷണികളും

International
ആക്രമണം റദ്ദാക്കി, കരാറിന് ധാരണ: മനംമാറ്റം ഇറാന്റെ നിലനില്‍പ്പ് മുന്‍നിര്‍ത്തിയെന്ന് ട്രംപ്

ആക്രമണം റദ്ദാക്കി, കരാറിന് ധാരണ: മനംമാറ്റം ഇറാന്റെ നിലനില്‍പ്പ് മുന്‍നിര്‍ത്തിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ശക്തമായ സൈനിക ആക്രമണത്തില്‍ നിന്ന് യു.എസ് തല്‍കാലം പിന്മാറി. ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും മുന്നോട്ടുവെച്ച അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയൊരു കരാറിന്റെ അടിസ്ഥാന രൂപ രേഖയില്‍ ധാരണയിലെ ത്തിയതായും തന്റെ

International
‘അവര്‍ ഇന്ത്യയെപ്പോലെ ശത്രുക്കള്‍’; പാക് അധീന കശ്മീരിലെ കൂട്ടക്കൊലയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി

‘അവര്‍ ഇന്ത്യയെപ്പോലെ ശത്രുക്കള്‍’; പാക് അധീന കശ്മീരിലെ കൂട്ടക്കൊലയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി

ഇസ്ലാമബാദ്: പാക് അധീന കശ്്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വീണ്ടും വിവാദത്തില്‍. പ്രതിഷേധക്കാരെ ഇന്ത്യയെപ്പോലെ ശത്രുക്കളായാണ് കാണുന്നതെന്ന പരാമര്‍ശമാണ് ഇത്തവണ വിവാദമായത്. പാക് സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ റാവലക്കോട്ട് മേഖലയില്‍ 32

International
“തോന്നുമ്പോഴെല്ലാം ആക്രമിക്കാൻ വരേണ്ട; ഇറാൻ ഒരു പാഠമാണ്!” അമേരിക്കയ്ക്ക് നേരെ ആഞ്ഞടിച്ച് ചൈനീസ് പ്രസിഡന്റ്! ഈ യുദ്ധത്തോടെ അമേരിക്കയുടെ എല്ലാ പ്രതാപവും അന്തസ്സും അവസാനിച്ചിരിക്കുന്നു.. അമേരിക്കയുടെ ആഗോള ആധിപത്യം അവസാനിക്കുന്നുവോ?

ബീജിംഗ്: ആഗോള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയ്‌ക്കെതിരെ തുറന്ന പോരുമായി ചൈനീസ് പ്രസിഡന്റ് രംഗത്ത്. തോന്നുമ്പോഴെല്ലാം ഏത് രാജ്യത്തെയും ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കു ന്നതും അമേരിക്ക അവസാനിപ്പിക്കണമെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടു. ഇറാനുമായുള്ള അമേരിക്കയുടെ നിലവിലെ സാഹചര്യം അവർക്കൊരു നല്ല പാഠമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള

International
‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

ടെഹ്‌റാന്‍: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് അന്ത്യ ശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസങ്ങളിൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ സമ്പൂർണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉന്നത ഉദ്യോഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി. അതിനിടെ, ഇറാനെതിരെ തുടർച്ചയായ ഏഴാം

International
ഇറാൻ കാത്തിരിക്കുന്നത് വൻ വിപത്തോ? കരാറില്ലെങ്കിൽ അടുത്ത ആഴ്ച വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ട്രംപിന്റെ അന്ത്യശാസനം വിരൽചൂണ്ടുന്നത് വലിയൊരു യുദ്ധത്തിലേക്ക്!

ഇറാൻ കാത്തിരിക്കുന്നത് വൻ വിപത്തോ? കരാറില്ലെങ്കിൽ അടുത്ത ആഴ്ച വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ട്രംപിന്റെ അന്ത്യശാസനം വിരൽചൂണ്ടുന്നത് വലിയൊരു യുദ്ധത്തിലേക്ക്!

അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും തീപാറുന്ന പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സുരക്ഷാ കരാറുകളിൽ ഉടൻ തീരുമാനമായില്ലെങ്കിൽ, അടുത്ത ആഴ്ച ഇറാനിലെ പ്രധാന വൈദ്യുത നിലയ ങ്ങൾ (Power Plants) ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ആണവ നയങ്ങളിലും മേഖലയിലെ സുരക്ഷാ താൽപ്പര്യങ്ങളിലും അമേരിക്ക പുതിയ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ

International
ആകാംക്ഷകള്‍ക്ക് വിരാമം: ഖൊമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തിയ വി.ഐ.പി മുജ്താബയല്ല, അത് ചെറുമകന്‍ !

ആകാംക്ഷകള്‍ക്ക് വിരാമം: ഖൊമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തിയ വി.ഐ.പി മുജ്താബയല്ല, അത് ചെറുമകന്‍ !

ടെഹ്‌റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമം. ചടങ്ങില്‍ മുന്‍നിരയില്‍ മുഖം മറച്ചിരുന്ന വിഐപി, ഖൊമേനിയുടെ പിന്‍ഗാമിയെന്ന് കരുതിയിരുന്ന മുജ്തബ ഖൊമേനി അല്ലെന്നും അലി ഖൊമേനിയുടെ മൂത്ത ചെറുമകനായ മുഹമ്മദ് ജവാദ് ഖൊമേനിയാണെന്നും വാര്‍ത്താ

International
‘എന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ 1000 മിസൈലുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്’: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘എന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ 1000 മിസൈലുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്’: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ട്രംപ്. 'എന്നെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മിസൈലുകള്‍ സജ്ജമാണ്. അത്തരമൊരു നീക്കമുണ്ടായാല്‍ ഇറാനെതിരെ വന്‍ സൈനിക ആക്രമണം നടത്താന്‍ യുഎസ് സൈന്യത്തിന് മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്' -

International
‘ട്രംപിനെ വധിക്കാന്‍ ഇറാന്റെ നീക്കം’; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍

‘ട്രംപിനെ വധിക്കാന്‍ ഇറാന്റെ നീക്കം’; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന രഹസ്യ വിവരം ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറി. അന്താരാഷ്ട്ര മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേണലും സിഎന്‍എനും ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രംപിനെ വധിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇറാന്‍ ആരായുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎസിന് വിവരങ്ങള്‍

International
വലിയ ഭീഷണി, 2050 ഓടെ കേസുകള്‍ ഇരട്ടിയാകും: കാന്‍സറിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വലിയ ഭീഷണി, 2050 ഓടെ കേസുകള്‍ ഇരട്ടിയാകും: കാന്‍സറിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കാന്‍സര്‍ വ്യാപനത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 2050 ആകുമ്പോഴേക്കും ലോകത്ത് കാന്‍സര്‍ കേസുകള്‍ ഇരട്ടിയാകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 35 ദശലക്ഷം കാന്‍സര്‍ കേസുകള്‍ ഉണ്ടാകുമെന്നും 2024 നെ അപേക്ഷിച്ച് 66.7 ശതമാനം വര്‍ധനയാണ് ഉണ്ടാവുകയെന്നുമാണ് മുന്നറിയിപ്പ്. രോഗം പ്രതിരോധിക്കുന്നതിനും നേരത്തേ കണ്ടെത്തുന്നതിനും അടിയന്തര

Translate »