Category: International

International
#Moscow terror attack: Death toll rises to 133| മോസ്കോ ഭീകരാക്രമണം: മരണം 133 ആയി, നിരവധി പേര്‍ ചികിത്സയില്‍’ 11 പേരെ കസ്റ്റഡിയിലെടുത്തു, നാല് പേര്‍ക്ക് നേരിട്ട് ബന്ധമെന്ന് അന്വേഷണ സംഘം

#Moscow terror attack: Death toll rises to 133| മോസ്കോ ഭീകരാക്രമണം: മരണം 133 ആയി, നിരവധി പേര്‍ ചികിത്സയില്‍’ 11 പേരെ കസ്റ്റഡിയിലെടുത്തു, നാല് പേര്‍ക്ക് നേരിട്ട് ബന്ധമെന്ന് അന്വേഷണ സംഘം

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ വെള്ളിയാഴ്ച രാത്രി സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. നിരവധിപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന്

International
#China’s claims are false| ചൈനയുടെ അവകാശവാദങ്ങൾ തെറ്റ്; ‘അരുണാചൽ പ്രദേശ്’ ഇന്ത്യൻ പ്രദേശമെന്ന് അമേരിക്ക

#China’s claims are false| ചൈനയുടെ അവകാശവാദങ്ങൾ തെറ്റ്; ‘അരുണാചൽ പ്രദേശ്’ ഇന്ത്യൻ പ്രദേശമെന്ന് അമേരിക്ക

ചൈനീസ് സൈന്യം അരുണാചൽ പ്രദേശിനെ "ചൈനയുടെ അന്തർലീനമായ ഭാഗം" എന്ന് വിളിച്ചതിന് പിന്നാലെയാണ് വാഷിംഗ്ടൺ അതിനെ ഇന്ത്യൻ പ്രദേശമായി അംഗീകരിക്കുന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

International
അഞ്ചാം തവണയും പുടിൻ റഷ്യയുടെ ഭരണസാരഥ്യത്തിൽ; 2030 വരെയുള്ള ആറ് വർഷക്കാലം പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച നേതാവ് എന്ന നേട്ടം ജോസഫ് സ്‌റ്റാലിനിൽ നിന്ന് പുടിൻ സ്വന്തമാക്കും

അഞ്ചാം തവണയും പുടിൻ റഷ്യയുടെ ഭരണസാരഥ്യത്തിൽ; 2030 വരെയുള്ള ആറ് വർഷക്കാലം പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച നേതാവ് എന്ന നേട്ടം ജോസഫ് സ്‌റ്റാലിനിൽ നിന്ന് പുടിൻ സ്വന്തമാക്കും

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം കൊയ്‌ത് വ്ളാഡിമിർ പുടിൻ. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ കിരീടധാരണം. ഇത് അഞ്ചാം തവണയാണ് പുടിൻ റഷ്യയുടെ ഭരണസാരഥ്യത്തിൽ എത്തുന്നത്. 2030 വരെയുള്ള ആറ് വർഷക്കാലം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം എന്നതാണ് പ്രത്യേകത. ഈ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ

International
മൂന്നാം ലോകമഹായുദ്ധത്തിന് ഒരു കാല്പാടകലം; വ്ലാദിമിർ പുതിൻ

മൂന്നാം ലോകമഹായുദ്ധത്തിന് ഒരു കാല്പാടകലം; വ്ലാദിമിർ പുതിൻ

മോസ്കോ: മൂന്നാം ലോക മഹായുദ്ധം ഒരു കാല്പാടകലം മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുതിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമർത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്.

International
വിരമിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല; ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വിരമിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല; ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വിരമിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മകഥയായ 'ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി'(Life: My Story Through History) എന്ന ആത്മകഥയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 19-നാണ് പുസ്തകം പുറത്തിറങ്ങുക. അതിലെ പ്രസക്തഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ പത്രമാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. ഒട്ടേറെ പദ്ധതികള്‍

International
പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് മുസ്തഫയെ പുതിയ പലസ്തീൻ പ്രധാനമന്ത്രിയായി  നിയമിച്ചു

പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് മുസ്തഫയെ പുതിയ പലസ്തീൻ പ്രധാനമന്ത്രിയായി നിയമിച്ചു

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ പുതിയ പലസ്തീൻ പ്രധാനമന്ത്രിയായി മുഹമ്മദ് മുസ്തഫ . പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസാണ് മുഹമ്മദ് മുസ്തഫയെ പലസ്തീൻ അതോറിറ്റിയുടെ (പിഎ) പ്രധാനമന്ത്രിയായി നിയമിച്ചത്. അബ്ബാസിൻ്റെ സാമ്പത്തിക ഉപദേഷ്ടാവാണ് മുസ്തഫയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമനത്തിനുശേഷം, അദ്ദേഹം ഇനി ഇസ്രായേൽ അധിനിവേശ

International
യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍ക്കും പിറകില്‍

യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍ക്കും പിറകില്‍

ലോകത്ത് ഏറ്റവും ദുരിതം നിറഞ്ഞ ജീവിതം നയിയ്ക്കുന്ന രാജ്യങ്ങളിലൊന്ന് യു.കെയാണെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് യു.കെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉസ്‌ബെകിസ്താന്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ബ്രിട്ടന്റെ പിറകിലുള്ളത്. അമേരിക്ക ആസ്ഥാനമായുള്ള സാപിയന്‍ ലാബ് എന്ന സ്ഥാപനമാണ് ഈ മാനസികാരോഗ്യ പഠനം നടത്തിയത്. കോവിഡ് മഹാമാരിയുടെ

International
കാൽനൂറ്റാണ്ട് പിന്നിട്ടു, ഇനി എത്രനാൾ കാത്തിരിക്കണം? ‘; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

കാൽനൂറ്റാണ്ട് പിന്നിട്ടു, ഇനി എത്രനാൾ കാത്തിരിക്കണം? ‘; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ പരിഷ്‌കാരങ്ങൾ അടിയന്തരമായി ആവശ്യമാണെന്ന് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഈ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് ന്യൂയോർക്കിൽ നടന്ന 78-ാമത് സെഷൻ്റെ അനൗപചാരിക യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ഇനിയും എത്രനാൾ കാത്തിരിക്കണം? ഏതാണ്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. ലോകത്തിനും നമ്മുടെ ഭാവി

Europe
യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

ലണ്ടന്‍: കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി ടീന സൂസന്‍ തോമസാണു (38) വിട പറഞ്ഞത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രി യില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ടീനയ്ക്ക് അടുത്തിടെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണു വേര്‍പാടുണ്ടായത്. രണ്ട് വര്‍ഷം മുമ്പാണ് ടീന യുകെയിലെത്തിയത്. ഭര്‍ത്താവ്

International
ലോകസൗന്ദര്യ കിരീടം, മിസ് ചെക്ക് റിപ്പബ്ലിക്കിന്

ലോകസൗന്ദര്യ കിരീടം, മിസ് ചെക്ക് റിപ്പബ്ലിക്കിന്

മുംബൈ: ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റിനയെ കിരീടമണിയിച്ചു. ക്രിസ്റ്റിനയ്‌ക്കൊപ്പം മിസ് ബോട്‌സ്വാന,