ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുമായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവല്‍ പങ്കാളികള്‍ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യുഎഇ എന്‍ട്രി വിസ സൗജന്യമായി നല്‍കും. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31
ഷാര്‍ജ: വര്‍ണാഭമായ പ്രവാസ സ്വപ്നങ്ങളുമായി വിദേശത്തെത്തി ചതിക്കുഴിയില്‍പ്പെട്ട് ഒരു വയസ് തികയാത്ത കുഞ്ഞുമായി തെരുവില്‍ കഴിയേണ്ടി വന്ന ഇരുപത്തിരണ്ടുകാരിയായ മലയാളി യുവതിക്ക് പ്രത്യാശയുടെ കരം നീട്ടി സന്നദ്ധ സംഘടനകള്‍. സംരക്ഷണം നല്‍കിയിരുന്ന ആണ്‍സുഹൃത്ത് ലഹരിമരുന്ന് കേസില്‍പ്പെട്ട് കസ്റ്റഡിയിലായതിനെ ത്തുടർന്നാണ് യുവതിയും കുഞ്ഞും പൂര്‍ണമായും ഒറ്റപ്പെട്ടത്. താമസിച്ചിരുന്ന ബെഡ് സ്‌പേസിന്റെ
ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി അപോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും താല്‍ക്കാലിക സേവനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് book.passportindiauae.com.
തമിഴ് നടി സുനെെനയും ദുബായിലെ പ്രശസ്ത യൂട്യൂബർ ഖാലിദ് അൽ അമേരിയും വേർപിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് വേർപിരിയുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞ ഡിസംബറിൽ ഖാലിദിന്റെ പിറന്നാൾ ചിത്രങ്ങളിലൂടെയാണ് തങ്ങളുടെ പ്രണയം ഇരുവരും പരസ്യമാക്കിയത്. സുനെെനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ സ്ഥിരമായി
ദുബായ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഐക്യവേദിയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മിഡിൽ ഈസ്റ്റ് റീജിയന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു. പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക ഉന്നമനവും വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് പുതിയ ഭരണസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള കബീർ പട്ടാമ്പിയെ
ദുബായ്/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും വീണ്ടും പുകയുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി യുഎഇ. മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം പരിഗണിച്ച് ഇറാൻ, ലബനൻ, ഇറാഖ് എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് പൗരന്മാർക്ക് കർശന നിർദ്ദേശം
ദുബായ്: മേഖലയിൽ ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഉണ്ടായേ ക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഹായം തേടി യുഎഇ. യുദ്ധം എണ്ണസമ്പന്നമായ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചാൽ കരുതൽ ധനലഭ്യത ഉറപ്പാക്കുന്നതിനായി അമേരിക്കയുമായി ചർച്ചകൾ ആരംഭിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
അബുദാബി: മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായക നയതന്ത്ര മാറ്റത്തിനൊരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാനിയൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ യുഎഇക്ക് സ്വയം ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ, ഇനി പ്രതിരോധത്തിനായി അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് യുഎഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് വ്യക്തമാക്കി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗൾഫ്
ദുബൈ: സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച വിദേശത്തെ ആസ്തികള്‍ ഇറാന് വിട്ട് നല്‍കാന്‍ യുഎസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പങ്കുവച്ചത്. ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് നടപടി. യുഎസുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ മുന്നോട്ട് വച്ച രണ്ട് പ്രധാന ഉപാധികളില്‍ ഒന്നായിരുന്നു
അബുദാബി: അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍. രണ്ടിടങ്ങളില്‍ തീപിടത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായി രുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ പ്രതിരോധ സേന തകര്‍ത്തു. പരിക്കേറ്റവരില്‍ ചിലരുടെ