Category: UAE

Gulf
അതിഥികള്‍ക്ക് ചേതോഹര നൈവേദ്യം; അബുദാബി ശിലാക്ഷേത്ര ഉദ്ഘാടത്തിന് നൂറിലധികം കുരുന്നുകള്‍ വരച്ച കല്ലുകൊണ്ടൊരു സമ്മാനം; നാളെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും

അതിഥികള്‍ക്ക് ചേതോഹര നൈവേദ്യം; അബുദാബി ശിലാക്ഷേത്ര ഉദ്ഘാടത്തിന് നൂറിലധികം കുരുന്നുകള്‍ വരച്ച കല്ലുകൊണ്ടൊരു സമ്മാനം; നാളെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും

അബുദാബി: മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായി പണികഴിപ്പിച്ച ഹൈന്ദവ ശിലാക്ഷേത്രം ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നാളെ നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെ കാത്തിരിക്കുന്നത് എന്നു മോര്‍മിക്കാനുള്ള വിശിഷ്ടമായൊരു സമ്മാനം. യുഎഇയിലെ നൂറിലധികം ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ ചിത്രങ്ങള്‍ വരച്ച ചെറിയ കല്ലുകളാണ് നല്‍കുന്നത്. ശിലാക്ഷേത്ര നിര്‍മാണത്തിനും കൊത്തുപണികള്‍ക്കുമിടെ

Gulf
നരേന്ദ്രമോദി ഇന്ന് യു.എ.ഇ.യിൽ; ‘അഹ്‌ലന്‍ മോദി’ വൈകീട്ട്; ക്ഷേത്രോദ്ഘാടനം നാളെ

നരേന്ദ്രമോദി ഇന്ന് യു.എ.ഇ.യിൽ; ‘അഹ്‌ലന്‍ മോദി’ വൈകീട്ട്; ക്ഷേത്രോദ്ഘാടനം നാളെ

ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും . യു എ ഇ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുമായി നിർണായക ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ചർച്ച ചെയ്യുന്നതിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. വൈകിട്ട് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന

Gulf
സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് യുഎഇ സൈനികരും, ഒരു ബഹ്റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് യുഎഇ സൈനികരും, ഒരു ബഹ്റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ യുഎഇ സായുധ സേനയിലെ മൂന്ന് അംഗങ്ങളും ഒരു ബഹ്‌റൈൻ സ‍ർക്കാർ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ സൈനികരുടെ മരണം സ്ഥിരീകരിച്ചത്.ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയും സൊമാലിയ റിപ്പബ്ലിക്കും തമ്മിലുള്ള സൈനിക സഹകരണ കരാറിൻ്റെ

Gulf
യുഎഇയില്‍ കനത്ത മഴയും മിന്നലും’ ഗോള്‍ഫ് ബോള്‍ വലിപ്പമുള്ള ആലിപ്പഴ വര്‍ഷം; വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നു

യുഎഇയില്‍ കനത്ത മഴയും മിന്നലും’ ഗോള്‍ഫ് ബോള്‍ വലിപ്പമുള്ള ആലിപ്പഴ വര്‍ഷം; വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നു

അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയില്‍ കനത്ത ആലിപ്പഴ വര്‍ഷവും മഴയും മിന്നലും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച ഫോട്ടോകളിലും വീഡിയോകളിലും ഗോള്‍ഫ് ബോളുകളുടെ വലുപ്പത്തിന് സമാനമായ ആലിപ്പഴങ്ങള്‍ കാണാം. ആലിപ്പഴ വര്‍ഷത്തില്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ചില കടകളുടെ ഗ്ലാസ് ജനലുകളും നെയിം ബോര്‍ഡുക

Gulf
ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ദുബായില്‍ തുറക്കുന്നു’ ക്ലബ്ബില്‍ 400ലധികം സണ്‍ബെഡുകള്‍

ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ദുബായില്‍ തുറക്കുന്നു’ ക്ലബ്ബില്‍ 400ലധികം സണ്‍ബെഡുകള്‍

ദുബായ്: വിനോദസഞ്ചാരികളുടെയും ആഡംബര വിനോദങ്ങളുടെയും പറുദീസയായ ദുബായില്‍ ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ഒരുങ്ങുന്നു. പ്രശസ്തമായ ജുമൈറ വണ്ണിലാണ് സൈറീന്‍ എന്ന പേരില്‍ ആഡംബര ബീച്ച് ക്ലബ് തുറക്കുന്നത്. ഫണ്ടമെന്റല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴിലെ ജിഎഐഎ ആണ് സംരംഭത്തിനു പിന്നില്‍. 2024 സെപ്റ്റംബറില്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറേബ്യന്‍

Gulf
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ തുറന്നു; 16 സേനാംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷി; ഒഴുകുന്ന കെട്ടിടം മണിക്കൂറില്‍ 11 മൈല്‍ വേഗതയില്‍ സഞ്ചരിക്കും’ നാല് മിനിറ്റിനുള്ളില്‍ എല്ലാ ഭാഗത്തും രക്ഷാപ്രവര്‍ത്തനം തുടങ്ങാം   70% ചെലവ് കുറവ്; ദുബായ് സംഭവം തന്നെ

ദുബായ്: നൂതന സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ദുബായ് ഭരണകൂടം കാണിക്കുന്ന ഔത്സുക്യം കേളികേട്ടതാണ്. അംബരചുംബികളായ രമ്യഹര്‍മങ്ങളും അത്യാഡംബര ജീവിത സൗകര്യങ്ങളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ദുബായ് നഗരം കാലോചിത പരിഷ്‌കാരങ്ങള്‍ കൊണ്ടു കൂടിയാണ് പുതുചരിതമെഴുതിയത്. നൂതന സംവിധാനങ്ങളും സങ്കേതങ്ങളും അടി സ്ഥാന സൗകര്യ വികസനത്തിന് ഉപയോഗപ്പെടുത്തുന്ന ദുബായില്‍

Gulf
പാക് പണച്ചാക്കുകള്‍ ദുബായിലേക്ക് കളംമാറി; രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ബിസിനസ് സുരക്ഷിതമാക്കുക ലക്ഷ്യം’ 20 മാസത്തിനിടെ നിരവധി ബിസിനസുകാര്‍ ദുബായിലേക്ക് മാറി

പാക് പണച്ചാക്കുകള്‍ ദുബായിലേക്ക് കളംമാറി; രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ബിസിനസ് സുരക്ഷിതമാക്കുക ലക്ഷ്യം’ 20 മാസത്തിനിടെ നിരവധി ബിസിനസുകാര്‍ ദുബായിലേക്ക് മാറി

ദുബായ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനിലെ വ്യവസായികളും സമ്പന്നരും ദുബായിലേക്ക് കളംമാറിയതായി രാജ്യത്തെ പ്രമുഖ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 20 മാസമായി ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍തോതില്‍ പണമിറക്കുക മാത്രമല്ല, യുഎഇയില്‍ കയറ്റുമതി-ഇറക്കുമതി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളും

Gulf
അജ്മാനില്‍ ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ചു

അജ്മാനില്‍ ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ചു

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പ്രവാസി ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കു ന്നതിനിടെ വാഹനമിടിച്ച് മരിച്ചു. അജ്മാന്‍ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ തെലങ്കാന സ്വദേശി അബ്ദുല്‍ റഹീം (38) ആണ് മരിച്ചത്. നിസാമാബാദിലെ അഹമ്മദ്പുര കോളനി സ്വദേശിയായ റഹീം കഴിഞ്ഞ ഒമ്പത് വര്‍ഷമായി അജ്മാനിലാണ് താമസം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യയും മൂന്ന്

Gulf
വിമാനം പറന്നുയരാൻ മിനുറ്റുകൾ മാത്രം, ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിച്ച് ഭാര്യ; ഒടുവിൽ ട്വിസ്റ്റ്

വിമാനം പറന്നുയരാൻ മിനുറ്റുകൾ മാത്രം, ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിച്ച് ഭാര്യ; ഒടുവിൽ ട്വിസ്റ്റ്

നിരവധി യാത്രക്കാർ ഒരു ദിവസം വന്നുപോകുന്ന എയർപോർട്ട് ആണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഒരാളെ കാണാതെ പോയാൽ കണ്ടുപിടിക്കാൻ അതിലും ബുദ്ധിമുട്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വാർത്തയാണ് വെെറലായത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും, തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിൽ ദമ്പതികളെ ഒന്നിപ്പിച്ചു. വിമാനം പറന്നുയരാൻ മിനിറ്റുകൾ മാത്രം. ഒരു സ്ത്രീ

Gulf
പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ യു.എ.ഇ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; രജിസ്‌ട്രേഷന്‍ 65,000 കടന്നു

പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ യു.എ.ഇ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; രജിസ്‌ട്രേഷന്‍ 65,000 കടന്നു

ദുബായ്: യു.എ.ഇയില്‍ ഇന്ത്യന്‍ സമൂഹത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്ന 'അഹ്‌ലന്‍ മോഡി' പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 700ലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്നത്. ഫെബ്രുവരി 13ന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയ ത്തിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യന്‍