Category: Ernakulam

Ernakulam
‘പണ്ടൊരു കോൺഗ്രസ് നേതാവിനിട്ട് ശ്വേത പണികൊടുത്തത് ആരും മറക്കില്ല, അവരെ പ്രസിഡന്റാക്കിയത് പവർ ഗ്രൂപ്പ്’

‘പണ്ടൊരു കോൺഗ്രസ് നേതാവിനിട്ട് ശ്വേത പണികൊടുത്തത് ആരും മറക്കില്ല, അവരെ പ്രസിഡന്റാക്കിയത് പവർ ഗ്രൂപ്പ്’

താരസംഘടനയായ അമ്മയിൽ ദിനംപ്രതി പ്രതിസന്ധികൾ ഉടലെടുക്കുകയാണ്. ചെറിയ രീതിയിൽ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോൾ പൊലീസ് കേസും കോടതിയും വരെ എത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്‌ട്രീയം കൂടി കലർന്നതോടെ താരസംഘടന വലിയ നാണക്കേടായി. രാഷ്‌ട്രീയ രംഗത്തെയും സിനിമാ പ്രമുഖർ പോലും അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിലർ സംഘടനയിൽ നിന്ന്

Ernakulam
ആകെയുള്ളത് മൂന്ന് ഷൂ, 15 ഷര്‍ട്ട്, എട്ട് പാന്റ്‌സ്; ഇതുതന്നെ മാറ്റിയും തിരിച്ചുമിടും: കലക്ടര്‍ ജി പ്രിയങ്ക

ആകെയുള്ളത് മൂന്ന് ഷൂ, 15 ഷര്‍ട്ട്, എട്ട് പാന്റ്‌സ്; ഇതുതന്നെ മാറ്റിയും തിരിച്ചുമിടും: കലക്ടര്‍ ജി പ്രിയങ്ക

കൊച്ചി: ദൈനം ദിന ജീവിതം നയിക്കേണ്ടത് പരിസ്ഥിതിയെ കൂടി കണക്കിലെടുത്താവണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക. ഉദാഹരണമായി തന്റെ വസ്ത്രധാരണശീലത്തെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നു. വടക്കന്‍ പറവൂരില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തനിക്കാകെ എട്ടു പാന്റ്‌സും 15 ഷര്‍ട്ടും മൂന്ന് ജോഡി ചെരുപ്പുമാണ് ഉള്ളത്.

Ernakulam
ചില്ല് തകര്‍ത്ത കാറില്‍ താറാവും മുയലും, ഒപ്പം ചുറ്റികയും കത്തിയും’; ആലുവക്കാരെ വെട്ടിലാക്കിയ ദുരൂഹത; ചുരുളഴിഞ്ഞപ്പോള്‍..

ചില്ല് തകര്‍ത്ത കാറില്‍ താറാവും മുയലും, ഒപ്പം ചുറ്റികയും കത്തിയും’; ആലുവക്കാരെ വെട്ടിലാക്കിയ ദുരൂഹത; ചുരുളഴിഞ്ഞപ്പോള്‍..

ആലുവ: നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിയിരിക്കുന്നു. ആദ്യം അതിനെ കടന്നു പോയവര്‍ക്ക് ഒന്നും തോന്നിയില്ല. പിന്നെ വന്നവരില്‍ ആരുടെയോ കണ്ണില്‍ അത് ഉടക്കി. കാറിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. അടിച്ചു പൊട്ടിച്ചതു തന്നെ. അടുത്തേക്ക് വന്ന് നോക്കിയപ്പോള്‍ കാറിനുള്ളില്‍ അവര്‍ കണ്ടത് ദുരൂഹത ഉയര്‍ത്തി. കാറിനുള്ളിലുണ്ടായിരുന്നത് താറാവും

Ernakulam
കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. മണർകാട് സ്വദേശി എമിൽ സുനിൽ ആണ് മരിച്ചത്. കോതമം​ഗലം താലൂക്ക് ആശുപത്രി യിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ കനാലിൽ കുളിക്കാ നിറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.

Ernakulam
ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ട് ?; എഫ്‌സിആര്‍എ ബില്ലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ നാടകം: ബിജെപി നേതാവ്

ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ട് ?; എഫ്‌സിആര്‍എ ബില്ലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ നാടകം: ബിജെപി നേതാവ്

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ടെന്ന് ബിജെപി നേതാവ്. രാജ്യത്തു നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തട്ടിപ്പുകാര്‍ മാത്രം എഫ്‌സിആര്‍എ നിയമ ഭേദഗതിയെ ഭയക്കേണ്ടതുള്ളൂവെന്ന് ആന്ധ്രയില്‍നിന്നുള്ള ബി ജെപി നേതാവ് വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു. എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പാവപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പണം

Ernakulam
പിണറായി വിജയന്‍ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ്, മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്’; മറുപടിയുമായി വി ഡി സതീശന്‍

പിണറായി വിജയന്‍ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ്, മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്’; മറുപടിയുമായി വി ഡി സതീശന്‍

കൊച്ചി: ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണ് പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നു മുള്ള പിണറായി

Ernakulam
കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലിൻ പ്ലാന്റിന് തറക്കല്ലിട്ടു; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; കൊച്ചിയെ ഇളക്കിമറിച്ച റോഡ് ഷോ, പ്രധാനമന്ത്രി കേരളത്തില്‍

കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലിൻ പ്ലാന്റിന് തറക്കല്ലിട്ടു; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; കൊച്ചിയെ ഇളക്കിമറിച്ച റോഡ് ഷോ, പ്രധാനമന്ത്രി കേരളത്തില്‍

കൊച്ചി: കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂര്‍ സ്‌റ്റേഡിയം കവാടത്തിന് മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ് ഷോ. റോഡില്‍ കാത്തു നിന്ന ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയില്‍, കേന്ദ്രസര്‍ക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ

Ernakulam
കൊച്ചി തുറമുഖത്ത്  ഐറിസ് ലവാന് അഭയം നൽകി ഇന്ത്യ

കൊച്ചി തുറമുഖത്ത് ഐറിസ് ലവാന് അഭയം നൽകി ഇന്ത്യ

കൊച്ചി: അമേരിക്കയുടെ ആക്രമണസാദ്ധ്യതയെ തുടർന്ന് ഇറാൻ കപ്പൽ ഐറിസ് ലവാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ അഭയംതേടി. ഇറാന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ബുധനാഴ്ച കപ്പലിന് അഭയം നൽകിയത്. 183 നാവികർക്ക് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിൽ താമസസൗകര്യം ഒരുക്കി. വിശാഖപട്ടണത്തെത്തി മടങ്ങിയ ഐറിസ് ഡെനയെ ശ്രീലങ്കയ്ക്ക് സമീപംവച്ച് അമേരിക്കൽ സേന ടോർപ്പിടോ

Ernakulam
പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം,​ 50 രൂപയുണ്ടെങ്കിൽ മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം നഗരവാസികൾക്ക് ലഭിക്കും

പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം,​ 50 രൂപയുണ്ടെങ്കിൽ മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം നഗരവാസികൾക്ക് ലഭിക്കും

കൊച്ചി: പത്തുരൂപയ്ക്ക് മൂന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും പ്രഭാതഭക്ഷണം. മൂന്ന് ചപ്പാത്തിയും വെജിറ്റബിൾ കറിയും അത്താഴത്തിന്. ഉച്ചയ്ക്ക് 30 രൂപയ്ക്ക് ആവോളം കഞ്ഞിയും പയറും. കൊച്ചി കോർപ്പറേഷന്റെ പുതിയ ഭരണസമിതി പ്രഖ്യാപിച്ച ഇന്ദിരാ കാന്റീൻ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആദ്യ കാന്റീന്റെ നിർമ്മാണം ഇടപ്പള്ളി അഞ്ചുമനയിലെ കൊച്ചി

Ernakulam
കൊച്ചി പഴയ കൊച്ചിയല്ല, കോടിയിലേറെ രൂപയുടെ പദ്ധതി ഉദ്‌ഘാടനം ഉടൻ

കൊച്ചി പഴയ കൊച്ചിയല്ല, കോടിയിലേറെ രൂപയുടെ പദ്ധതി ഉദ്‌ഘാടനം ഉടൻ

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ശാപമോക്ഷം. നവീകരിച്ച ബസ് സ്റ്റാൻഡ് ആറിന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. നിലവിലെ കെട്ടിടത്തിന്റെയും സ്റ്റാൻഡിനകത്തെയും നവീകരണ ജോലികൾ പൂർത്തിയായി. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണ ശിലാസ്ഥാപനത്തിന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും നവീകരിച്ച നിലവിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറും

Translate »