ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. ദിലീപ് കേസില്‍ വിധി പ്രസ്താവിച്ചത് ഹണി എം വര്‍ഗീസ് ആയിരുന്നു. ഹണി എം വര്‍ഗീസിന് പുറമെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായ പിഎശ് ശശികുമാര്‍
ഭൂമിയിൽ നിന്നേറ്റവും അകലേയ്ക്ക് സഞ്ചരിച്ച, ചന്ദ്രനെ ചുറ്റിക്കണ്ട മനുഷ്യർ ഭൂമിയിൽ തിരിച്ചെത്തി. ആർട്ടെമിസ് 2 ദൗത്യസംഘവുമായി ഒറയൺ ഇൻ്റഗ്രിറ്റി പേടകം പുലർച്ചെ 5:37നാണ് ശാന്തസമുദ്രത്തിൽ വന്നിറങ്ങിയത്. യുഎസ് നാവികസേനയുടെ പ്രത്യേക സംഘം നാല് യാത്രികരെയും കരുതലോടെ വീണ്ടെടുത്തു. ഇനി അൽപ്പനാൾ ജോൺസൺ സ്പേസ് സെന്ററിൽ വിശ്രമവും വിശദ വൈദ്യപരിശോധനയും.
തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ഫാനും എയര്‍ കണ്ടീഷണറുകളും അധിക നേരം പ്രവര്‍ത്തിക്കുന്നത് സാധാരണയാണ്. വേനല്‍ക്കാലത്തെ ഈ പതിവ് വൈദ്യുതി ഉപയോഗം വര്‍ദ്ധിക്കുന്നതിനു കാരണമാകാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് ഉപയോഗം മുന്നോട്ട് പോയാല്‍ അടുത്ത ബില്ല് വരുമ്പോള്‍ മലയാളി ഞെട്ടാനുള്ള സാദ്ധ്യതയാണ് വിദഗ്ദ്ധര്‍
ഒരു തീയതിയിലും ദിവസത്തിലുമൊക്കെ എന്തിരിക്കുന്നു? അങ്ങനെ ചിന്തിക്കാന്‍ വരട്ടെ, നമ്മുടെ നാട്ടില്‍ മാത്രമല്ല പാശ്ചാത്യര്‍ക്കിടയില്‍ പോലും നിലനില്‍ക്കുന്ന ചില വിശ്വാസങ്ങളുണ്ട്. പൊതുവെ വെള്ളിയാഴ്ച ദിവസങ്ങള്‍ ശുഭകാര്യത്തിന് അത്ര നല്ലതല്ല എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് 13 എന്ന അക്കവും അത്ര നല്ല അടയാളമായിട്ടല്ല കാണപ്പെടുന്നത്. അപ്പോള്‍ ഈ രണ്ട്
തിരുവനന്തപുരം: യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന തന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. തന്റെ ആവശ്യം പരിഗണിച്ച് ഉടനടി തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ
തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും. 2000 രൂപ വീതം 62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. പെൻഷൻ വിതരണത്തിനായി 1050 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും
കൊച്ചി: പുതുവര്‍ഷത്തില്‍ വൈദ്യുത വാഹന വില്പനയില്‍ വന്‍കുതിപ്പ്. ഇരുചക്രം മുതല്‍ ട്രക്കുകള്‍ വരെയുള്ള വാഹനവിഭാഗങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ജനുവരിയില്‍ വിപണി കൈവരിച്ചത്. ദേശീയപാതകളിലുള്‍പ്പെടെ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാകുന്നത് വിപണിക്ക് തുണയായിട്ടുണ്ട്. വൈദ്യുത വാഹനങ്ങളോട് ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന താത്പര്യമാണ് വിപണിയില്‍ പ്രകടമാകുന്നതെന്ന് ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാതയെന്ന ആശയം പോയവാരം വലിയ ചര്‍ച്ചയായിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സാദ്ധ്‌യതാ പഠനം ആരംഭിക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ശ്രീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പഠനം ആരംഭിക്കുന്നതെന്ന് മെട്രോമാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. 86,000 കോടി
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് തന്ത്രപരമായ നീക്കങ്ങളിലൂടെയും വിപ്ലവകരമായ മാറ്റങ്ങളിലൂ ടെയും ശ്രദ്ധേയനായ വ്യക്തിയാണ് അനിൽ അയിരൂർ. പൂട്ടലിന്റെ വക്കിലെത്തിയ ചാനലുകളെപ്പോലും റേറ്റിങ്ങിൽ മുൻനിരയിലെത്തിച്ച അദ്ദേഹത്തിന്റെ മാന്ത്രികസ്പർശം ഇപ്പോൾ 'ബിഗ് ടിവി (Big TV) മലയാളം' എന്ന പുതിയ സംരംഭത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ നിന്നും ഒന്നാംനിര മാധ്യമപ്രവർത്തകർ
തിരുവനന്തപുരം: എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ 2022 മുതല്‍