Category: Thrissur

News
മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

തൃശൂർ: മന്ത്രി ഒജെ ജനീഷിനു വീട്ടിൽ വച്ച് ഭക്ഷണം നൽകിയതിന്റെ പേരിൽ സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അം​ഗവുമായ പിഎസ് അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നു പുറത്താക്കി. സിപിഐ അഷ്മിച്ചിറ ബ്രാഞ്ചാണ് നടപടിയെടുത്തത്. അബ്​ദുൽ റഹ്മാന്റേത് തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും

News
സിസിടിവി ചതിക്കുമെന്ന് കരുതിയില്ല, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ചെയ്തത്’; കെസിയുടെ ഫ്‌ളക്‌സ് വെച്ച സിപിഎമ്മുകാരന്റെ വാട്‌സ്ആപ്പ് സന്ദേശം

സിസിടിവി ചതിക്കുമെന്ന് കരുതിയില്ല, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ചെയ്തത്’; കെസിയുടെ ഫ്‌ളക്‌സ് വെച്ച സിപിഎമ്മുകാരന്റെ വാട്‌സ്ആപ്പ് സന്ദേശം

തൃശൂര്‍: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് കെ സി വേണുഗോപാലിന്റെ ഫ്‌ളെക്‌സ് വച്ചതെന്നു സിപിഎം പ്രവര്‍ത്തകന്‍ അരവശേരി മുഹമ്മദ്. ഇത് പറയുന്നതിന്റെ വാട്‌സ് ആപ്പ് ശബ്ദ സന്ദേശം കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ടു. സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ രാത്രിയാണ്

News
അറിവിൻ വെളിച്ചമായി അക്ഷരഘോഷം’ വായനാമാസ ആഘോഷങ്ങൾക്ക് തൃശൂരിൽ ഒരുക്കങ്ങളായി

അറിവിൻ വെളിച്ചമായി അക്ഷരഘോഷം’ വായനാമാസ ആഘോഷങ്ങൾക്ക് തൃശൂരിൽ ഒരുക്കങ്ങളായി

തൃശൂർ: അക്ഷരങ്ങളുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട്, ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന ദേശീയ വായനാമാസം തൃശൂർ ജില്ലയിൽ വിപുലമായി ആഘോഷിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വായന കേവലം

News
‘വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം

‘വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം

തൃശൂര്‍: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെ ന്നും, ആഘോഷങ്ങളുടെ പേരില്‍ കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കം മാത്രമാണെന്നും മുന്‍പ് തന്നെ പണ്ഡിതന്മാരും ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ആചാരങ്ങള്‍ ഗൗരവമായി പുനഃപരിശോധിക്കണം എന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. സമാനമായ അഭിപ്രായമാണ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി

News
പാമ്പ് കടിയേറ്റ് വീണ്ടും മരണം, ജീവന്‍ നഷ്ടമായത് 75കാരിക്ക്; കടിയേറ്റത് കിണറിന് സമീപത്ത് വച്ച്

പാമ്പ് കടിയേറ്റ് വീണ്ടും മരണം, ജീവന്‍ നഷ്ടമായത് 75കാരിക്ക്; കടിയേറ്റത് കിണറിന് സമീപത്ത് വച്ച്

തൃശ്ശൂര്‍: തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന്റെ നൊമ്പരം വിട്ടുമാറും മുന്‍പ്, സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം. തിരുവനന്തപുരം കിളിമാനൂരില്‍ പാമ്പു കടിയേറ്റ് വീട്ടമ്മയാണ് മരിച്ചത്. കിണറിന് സമീപത്ത് വച്ചാണ് കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) പാമ്പു കടിയേറ്റത്. രാവിലെ 6.45ഓടേയാണ് സംഭവം. കിണറിന് സമീപം

News
ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍

ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍

തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം.

News
വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഗുരുവായൂരിൽ ‘സഹവർത്തിത്വ സത്യാഗ്രഹം’; സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഗുരുവായൂരിൽ ‘സഹവർത്തിത്വ സത്യാഗ്രഹം’; സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷ-വിഭജന രാഷ്ട്രീയത്തിനെതിരെ സാംസ്കാരിക കേരളത്തിന്റെ ശക്തമായ താക്കീതായി 'വേക് അപ് കേരളം' സംഘടിപ്പിച്ച സഹവർത്തിത്വ സത്യഗ്രഹം. ഗുരുവായൂർ പി. കൃഷ്ണപ്പിള്ള സ്ക്വയറിൽ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യ-സാംസ്കാരിക-പരിസ്ഥിതി മേഖലകളിലെ പ്രമുഖർ സത്യഗ്രഹത്തിൽ അണിനിരന്നു. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയ

News
‘മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല’

‘മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല’

തൃശൂര്‍: തൃശൂര്‍ മുന്‍ മേയര്‍ എംകെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. താന്‍ തന്റെ തറവാടായ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്നും എകെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്. താന്‍ ഒരു

Crime
യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ

യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു സൗമ്യയെ ഇന്ന്

News
ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്’; തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍

ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്’; തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍

തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപനെ വിമര്‍ശിച്ച് പോസ്റ്ററുകള്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ ചുവരിലാണ് പ്രതാപനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച 'യൂദാസ്' ആണ് പ്രതാപനെന്നും

Translate »