1. Home
 2. Health & Fitness

Category: women

ലൂപ്പസ് മരുന്ന് എലികളിൽ ഫലപ്രദം

ലൂപ്പസ് മരുന്ന് എലികളിൽ ഫലപ്രദം

     എലികളിൽ, സംയുക്തം അടങ്ങിയ ഒരു മരുന്ന് ലൂപ്പസ് പോലുള്ള ലക്ഷണങ്ങൾ തടയുകയും, രോഗം മൂലമുണ്ടാകുന്ന അവയവ നാശത്തിന്റെ ലക്ഷണങ്ങൾ മാറ്റുകയും, മരണത്തെ തടയുകയും ചെയ്യുമെന്ന് കണ്ടെത്തൽ. അവയവങ്ങളെ ആക്രമിക്കുകയും മാരകമാവുകയും ചെയ്യുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണ് ലൂപ്പസ്. ഈ രോഗത്തിന് ശമനമില്ല. അതിനാൽ നിലവിലെ ചികിത്സകൾ നാശനഷ്ടങ്ങൾ പരിമിതപ്പെടു…

Read More
കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും സമ്മതിച്ചില്ല, നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും സമ്മതിച്ചില്ല, നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

     തൃശൂർ: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ന‍ൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകദിന പരിപാടിക്കെത്തിയ വേളയില്‍ സിഡിഎസ് അംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നൃത്തം ചെയ്തതെന്ന് അവര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വീഡിയോയും പങ്കിട്ടിട്ടുണ്ട്. കുറിപ്പിന്റെ പൂർണ രൂപം നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്.…

Read More
തൊടുപുഴയില്‍ നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു, പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുക യായിരുന്നുവെന്ന് പൊലീസ്

തൊടുപുഴയില്‍ നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു, പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുക യായിരുന്നുവെന്ന് പൊലീസ്

     തൊടുപുഴ: തൊടുപുഴയില്‍ നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ കൊല പാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.…

Read More
പ്രണയത്തിന് കണ്ണില്ല, അതിര്‍ത്തികളില്ല, ഭാഷയില്ല, ഇത്  ഇത്തിരി കടന്നുപോയി’, സ്‌നേഹം തെളിയിക്കണം!; കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവെച്ച് 15കാരി, ഞെട്ടല്‍

പ്രണയത്തിന് കണ്ണില്ല, അതിര്‍ത്തികളില്ല, ഭാഷയില്ല, ഇത് ഇത്തിരി കടന്നുപോയി’, സ്‌നേഹം തെളിയിക്കണം!; കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവെച്ച് 15കാരി, ഞെട്ടല്‍

     പ്രണയത്തിന് കണ്ണില്ല, അതിര്‍ത്തികളില്ല, ഭാഷയില്ല എന്നിങ്ങനെയാണ് പൊതുവേ പറയാറ്. പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായ വരുടെ നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാമുക നോടുള്ള തന്റെ സ്്‌നേഹം പ്രകടിപ്പിക്കാന്‍ 15കാരി ചെയ്തതാണ് എല്ലാവരെയും ഞെട്ടിച്ചി രിക്കുന്നത്. അസമിലെ സുല്‍കുച്ചി ജില്ലയിലാണ് സംഭവം. കാമുകനോടുള്ള സ്‌നേഹം എത്ര അഗാധമാണ്…

Read More
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാല്‍ വളരെ പ്രധാനം: ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരാചരണം.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാല്‍ വളരെ പ്രധാനം: ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരാചരണം.

     കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാല്‍ വളരെ പ്രധാനമാണ്. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കു കയും വേണം. ഈ രണ്ട് കാര്യങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ്…

Read More
‘ഭാണിക’ ന​ട​നം- ശോ​ഭ​നം-          മ​നോ​ഹരം പ്രേക്ഷക ഹൃദയം കീഴടക്കി നര്‍ത്തകിയും നടിയുമായ ശോഭനയും സംഘവും.

‘ഭാണിക’ ന​ട​നം- ശോ​ഭ​നം- മ​നോ​ഹരം പ്രേക്ഷക ഹൃദയം കീഴടക്കി നര്‍ത്തകിയും നടിയുമായ ശോഭനയും സംഘവും.

     തി​രു​വ​ന​ന്ത​പു​രം: ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യും വ​ള​ർ​ച്ച​യും ഉ​ത്ഭ​വ​വും തു​ട​ങ്ങി ശി​വ ഭ​ക്തി​ര​സ​ങ്ങ​ളു​ടെ സം​വേ​ദ​ന​വും വി​വ​രി​ച്ച് ന​ടി​യും പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ‘ഭാ​ണി​ക ‘ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട്യോ​ത്സ​വം ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​ലെ മൂ​ന്നാം​ദി​ന​മാ​ണ് ശോ​ഭ​ന ന​ട​ന​ത്താ​ൽ ആ​സ്വാ​ദ്യ​ക​ര​മാ​യ​ത്. സൃ​ഷ്ടി​യി​ലും നി​രൂ​പ​ണ​ത്തി​ലും…

Read More
വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂരമര്‍ദ്ദനം; തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം.

വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂരമര്‍ദ്ദനം; തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം.

     കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി ലീലാമ്മയെ മകള്‍ ലീന നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്നലെ മകള്‍ ലീലാമ്മയെ വീടിന് മുന്‍പില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ടാണ്…

Read More
ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല, ഇതൊരു ജനാധിപത്യരാജ്യമാണ്; ‘പണ്ഡിതന് തെറ്റ് പറ്റിയാൽ തിരുത്തണം,ഇല്ലേങ്കിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും; സംവിധായക ഐഷ സുൽത്താന.

     കൊച്ചി; പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായക ഐഷ സുൽത്താന. ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ലെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ഐഷ സുൽത്താന പറഞ്ഞു. സ്ത്രീകൾക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്ലാം മതം കൊടു ക്കുമ്പോൾ…

Read More
‘യൗവനം മങ്ങിപ്പോകും; പ്രണയങ്ങള്‍ പെയ്തു തോരും, സൗഹൃദങ്ങളുടെ ഇലകള്‍ പൊഴിയും; എന്നാല്‍ അമ്മമാരുടെ പ്രതീക്ഷകള്‍ അതിനെയെല്ലാം അതിജീവിക്കുന്നു. മാതൃദിനം 2022: ദൈവത്തിനു പകരം സൃഷ്ടിക്കപ്പെട്ട അമ്മമാര്‍.

‘യൗവനം മങ്ങിപ്പോകും; പ്രണയങ്ങള്‍ പെയ്തു തോരും, സൗഹൃദങ്ങളുടെ ഇലകള്‍ പൊഴിയും; എന്നാല്‍ അമ്മമാരുടെ പ്രതീക്ഷകള്‍ അതിനെയെല്ലാം അതിജീവിക്കുന്നു. മാതൃദിനം 2022: ദൈവത്തിനു പകരം സൃഷ്ടിക്കപ്പെട്ട അമ്മമാര്‍.

     മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അമ്മമാര്‍ക്കായി മക്കള്‍ മാറ്റിവച്ച ദിനം. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും നന്ദി പറയാന്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു. അമ്മമാരോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നു. ദൈവം എല്ലായിടത്തും ഉണ്ടാവാറില്ല, അതിനാല്‍ ദൈവം അമ്മയെ സൃഷ്ടിച്ചു എന്നൊരു ചൊല്ലുണ്ട്. ‘യൗവനം മങ്ങി പ്പോകും; പ്രണയങ്ങള്‍ പെയ്തു തോരും,…

Read More
സ്നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ… തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‍നം കണ്ടവൾ… ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ… വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ…മഞ്ജുവിന്‌റെ സുഹൃത്ത് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

     നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. മഞ്ജു വാര്യര്‍ മദ്യപാനിയാണ് എന്നടക്കം മൊഴി നല്‍കണമെന്ന് സാക്ഷി യെ പഠിപ്പിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൂടാതെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയും ചില കാര്യങ്ങള്‍…

Read More
Translate »