Category: Mumbai

Mumbai
തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല; ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷം

തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല; ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷം

മുംബൈ: തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ലെന്ന അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നവനീത് റാണയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷ കക്ഷികൾ. നവനീത് റാണ പറഞ്ഞത് സത്യമാണെന്നും വോട്ടർമാരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും പ്രതിപക്ഷമായ മഹാവികാസ് അഘാഡി പരിഹസിച്ചു. തിങ്കളാഴ്ച അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു റാണയുടെ വിവാദ പ്രസം​ഗം.

Mumbai
മഹാത്മാഗാന്ധിയുടെ വസതിയായ ദക്ഷിണ മുംബൈയിലെ മണിഭവനിൽ നിന്നും ‘ന്യായ് സങ്കൽപ് പദയാത്ര’ നടത്തി രാഹുൽ ഗാന്ധി, കൂടെ പ്രിയങ്കയും മഹാത്മജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും; 63 ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് സമാപനം; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

മുംബൈ: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി ഇന്ന് രാവിലെ മഹാത്മാഗാന്ധിയുടെ വസതിയായ ദക്ഷിണ മുംബൈയിലെ മണിഭവനിൽ നിന്നും 'ന്യായ് സങ്കൽപ് പദയാത്ര' നടത്തി. രാഹുൽ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി എന്നിവരും കോൺഗ്രസ് പ്രവർത്തകരും കാൽനടയാത്രയിൽ പങ്കെടുത്തു മണിഭവനിൽ

Latest News
ഭാരത് ജോഡോ ന്യായ് യാത്ര അവസാന ഘട്ടത്തിൽ; ഇന്ന് മഹാരാഷ്ട്രയിലെ നന്ദുർബാറിൽ പ്രവേശിക്കും

ഭാരത് ജോഡോ ന്യായ് യാത്ര അവസാന ഘട്ടത്തിൽ; ഇന്ന് മഹാരാഷ്ട്രയിലെ നന്ദുർബാറിൽ പ്രവേശിക്കും

സൂറത്ത് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അവസാന ഘട്ടത്തിൽ. ഇന്ന് സൂറത്തിൽ എത്തുന്ന യാത്ര ബർദോലി, താപി വഴി മഹാരാഷ്ട്രയിലെ നന്ദുർബാറിൽ പ്രവേശിക്കും. ഇന്നലെയാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ന്യായ് യാത്ര പ്രവേശിച്ചത്. മംഗ്രോൾ ഝങ്കവാവിലാണ് യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്.

Mumbai
മാവോവാദി ബന്ധം ആരോപിച്ചുള്ള കേസ്; പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി

മാവോവാദി ബന്ധം ആരോപിച്ചുള്ള കേസ്; പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ: മാവോവാദി ബന്ധമാരോപിച്ച് ജയിലിടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മീകി എസ്.എ. മനേസെസ് എന്നിവരുടെ ബെഞ്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. സായിബാബയ്ക്കു പുറമേ മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് റായി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്

Latest News
സർവീസ് തോക്കിൽനിന്നു വെടിയുതിർത്ത് പൊലീസുകാരൻ, സ്റ്റേഷനിൽത്തന്നെ ജീവനൊടുക്കി

സർവീസ് തോക്കിൽനിന്നു വെടിയുതിർത്ത് പൊലീസുകാരൻ, സ്റ്റേഷനിൽത്തന്നെ ജീവനൊടുക്കി

മുംബൈ: നാസിക്കിൽ പൊലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ വച്ച് സർവീസ് തോക്കിൽ നിന്നു വെടിയുതിർത്ത് ജീവനൊടുക്കി. അശോക് നജാൻ (40) എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്.   വെടിയൊച്ച കേട്ട് ഓടിക്കൂടിയ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശ്നങ്ങൾ ഉള്ളതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.  എസ്പി ഉൾപ്പെടെയുള്ള ഉന്നത

Mumbai
സര്‍ക്കാര്‍ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; കുടുംബത്തിന് 2.45 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്, രാജ്യത്തെ ഉയര്‍ന്ന തുക

സര്‍ക്കാര്‍ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; കുടുംബത്തിന് 2.45 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്, രാജ്യത്തെ ഉയര്‍ന്ന തുക

മുംബൈ: വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ്. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായിരുന്ന പ്രിയനാഥ് പഥകിന്റെ കുടുംബത്തിനാണ് രാജ്യത്തെ തന്നെ വലിയ നഷ്ടപരിഹാര തുകകളില്‍ ഒന്നായ ഇത്രയും ഉയര്‍ന്ന തുക നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

Mumbai
‘നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല’: കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

‘നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല’: കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിലിരുന്നാലും, മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് അർഹമായ അംഗീകാരം ലഭിക്കുന്നത് അപൂർവമാണെന്നും, വീഴ്ച വരുത്തിയവർ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തൻ്റെ പ്രസ്താവന ഏതെങ്കിലും പ്രത്യേക വ്യക്തികളെ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഏത് പാർട്ടിയുടെ സർക്കാരായാലും ഒരു കാര്യം ഉറപ്പാണ്, നല്ല ജോലി

Mumbai
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന; മഹാവികാസ് അഘാഡി സ്ഥാനാര്‍ഥി ആയേക്കും

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന; മഹാവികാസ് അഘാഡി സ്ഥാനാര്‍ഥി ആയേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Mumbai
‘വിശ്വസ്തതയില്ല, രാഷ്ട്രീയം മാത്രം’: മിലിന്ദ് ദേവ്റയുടെ രാജിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

‘വിശ്വസ്തതയില്ല, രാഷ്ട്രീയം മാത്രം’: മിലിന്ദ് ദേവ്റയുടെ രാജിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

കോൺഗ്രസ് പാർട്ടി വിട്ട മിലിന്ദ് ദേവ്റയെ ( പരിഹസിച്ച് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് (Sanjay Raut). "ഇപ്പോൾ രാഷ്ട്രീയം അധികാരത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണ്, വിശ്വസ്തത നിലവിലില്ല" സഞ്ജയ് റാവത്ത് പറഞ്ഞു. പാർട്ടിക്ക് വേണ്ടി എന്തുചെയ്യണമെന്ന് അറിയാവുന്ന മഹാനായ നേതാവായിരുന്നു മിലിന്ദ് ദേവ്‌റയുടെ പിതാവ്

Kerala
മുംബൈയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; ഏജന്‍സിക്ക് ആറു ലക്ഷം നല്‍കി കപ്പലില്‍ ജോലിതേടി മുംബൈയിലെത്തിയത് രണ്ട് ദിവസം മുന്‍പ്, മരണത്തില്‍ ദുരൂഹതയെന്ന് വീട്ടുകാര്‍

മുംബൈയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; ഏജന്‍സിക്ക് ആറു ലക്ഷം നല്‍കി കപ്പലില്‍ ജോലിതേടി മുംബൈയിലെത്തിയത് രണ്ട് ദിവസം മുന്‍പ്, മരണത്തില്‍ ദുരൂഹതയെന്ന് വീട്ടുകാര്‍

തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്കുപോയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല വന്യക്കോട് കോട്ടവിള വീട്ടില്‍ രാഹുല്‍ രാജന്‍ (21) ആണ് മരിച്ചത്. താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍നിന്നു വീണു മരിച്ചെന്നാണു വീട്ടുകാര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. ചൊവ്വാഴ്ച വെളുപ്പിന് മൂന്നരയോടെയാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം വീട്ടുകാര്‍ക്ക്