1. Home
  2. more

Category: more

വീടിന്റെ മുൻവാതിലിന്റെ നിറം മാറ്റി; സ്ത്രീ പിഴയായി നൽകേണ്ടത് 19 ലക്ഷം

വീടിന്റെ മുൻവാതിലിന്റെ നിറം മാറ്റി; സ്ത്രീ പിഴയായി നൽകേണ്ടത് 19 ലക്ഷം

     എഡിൻബർഗിലെ ഒരു സ്ത്രീ തൻ്റെ വീടിന്‍റെ മുൻവശത്തെ വാതിലിന് പിങ്ക് നിറം നൽകി. പക്ഷേ സാധരണമെന്ന് തോന്നാവുന്ന ഈ സംഭവത്തിൽ അവർക്ക് ലഭിച്ചത് പിഴ. 20,000 പൗണ്ട് അഥവാ 19,12,263.80 രൂപയാണ് പിഴ ചുമത്തിയത്.  48 കാരിയായ മിറാൻഡ ഡിക്സൺ കഴിഞ്ഞ വർഷം വീടിന്‍റെ നവീകരണത്തിന്‍റെ ഭാഗമായാണ് തന്‍റെ…

Read More
ചുവപ്പണിഞ്ഞ് ക്രിസ്മസ് ദ്വീപ്; പ്രജനനത്തിനായി കാടിറങ്ങി ആയിരക്കണക്കിന് ഞണ്ടുകൾ

ചുവപ്പണിഞ്ഞ് ക്രിസ്മസ് ദ്വീപ്; പ്രജനനത്തിനായി കാടിറങ്ങി ആയിരക്കണക്കിന് ഞണ്ടുകൾ

     ആയിരക്കണക്കിന് ചുവന്ന ഞണ്ടുകൾ ഒരുമിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ. അത്തരമൊരു കാഴ്ച്ച ക്രിസ്മസ് ദ്വീപിൽ കാണാം. പ്രജനനത്തിനായി കാടിറങ്ങി സമുദ്രത്തിലേക്ക് യാത്ര ചെയ്യുകയാണിവ. റിപ്പോർട്ടുകൾ പ്രകാരം, 65 ദശലക്ഷത്തിലധികം ചുവന്ന ഞണ്ടുകൾ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ വടക്കു-പടിഞ്ഞാറ് ദ്വീപിന് കുറുകെ സഞ്ചരിക്കുന്നു. ഇത് ഈ വർഷത്തെ ഏറ്റവും വലിയ കുടിയേറ്റമായിരിക്കുമെന്നും അനുമാനിക്കപ്പെടുന്നു. …

Read More
മിഠായികൾ മോഷ്ടിച്ചു; അമ്മയ്ക്കെതിരെ പരാതിയുമായി 3 വയസുകാരന്‍

മിഠായികൾ മോഷ്ടിച്ചു; അമ്മയ്ക്കെതിരെ പരാതിയുമായി 3 വയസുകാരന്‍

     ബുർഹാൻപൂര്‍: മൂന്ന് വയസുകാരൻ അമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകുന്ന വീഡിയോ വൈറലാകുന്നു. തന്‍റെ മിഠായികൾ അമ്മ മോഷ്ടിച്ചുവെന്നതാണ് മൂന്ന് വയസുകാരന്റെ പരാതി. അമ്മയോട് ദേഷ്യപ്പെട്ട ഒരു 3 വയസുകാരൻ തന്‍റെ മിഠായി മോഷ്ടിച്ചതിന് അമ്മയ്ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പിതാവിനെ നിർബന്ധിച്ചു. കാജൽ പുരട്ടുന്നതിനിടെ…

Read More
എലിസബത്ത് രാജ്ഞിക്ക് സമർപ്പിച്ച പാവകൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

എലിസബത്ത് രാജ്ഞിക്ക് സമർപ്പിച്ച പാവകൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

     ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാർക്കുകളിലും ഒത്തുകൂടിയിരുന്നു. ആ സമയത്ത് പൂക്കൾ, പാവകൾ, മെഴുകുതിരികൾ, രാജ്ഞിയുടെ…

Read More
ജീവനക്കാര്‍ക്ക് 1.2 കോടിയുടെ കാറും ബൈക്കും; ദീപാവലി സമ്മാനം നൽകി ജ്വല്ലറി ഉടമ

ജീവനക്കാര്‍ക്ക് 1.2 കോടിയുടെ കാറും ബൈക്കും; ദീപാവലി സമ്മാനം നൽകി ജ്വല്ലറി ഉടമ

     ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് ചെന്നൈയിലെ ഒരു ജ്വല്ലറി ഉടമ ജീവനക്കാർക്ക് നൽകിയത് വമ്പൻ സർപ്രൈസ്. ജയന്തി ലാൽ ചയന്തിയാണ് തന്‍റെ സഹപ്രവർത്തകർക്കും ജീവനക്കാർക്കും 1.2 കോടി രൂപ വിലമതിക്കുന്ന കാറുകളും ബൈക്കുകളും സമ്മാനിച്ചത്. ഉടമയുടെ ഈ അപ്രതീക്ഷിത തീരുമാനത്തിൽ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഞെട്ടിയിരിക്കുകയാണ്. ‘ഈ സമ്മാനം എല്ലാവരുടെയും ജോലിയെ…

Read More
സിറിയയിൽ 1600 വർഷം പഴക്കമുള്ള മൊസൈക്ക് കണ്ടെത്തി;  അത്യപൂർവമെന്ന് ​ഗവേഷകർ

സിറിയയിൽ 1600 വർഷം പഴക്കമുള്ള മൊസൈക്ക് കണ്ടെത്തി; അത്യപൂർവമെന്ന് ​ഗവേഷകർ

     സിറിയ: മധ്യ സിറിയയിൽ നിന്ന് 1600 വർഷം പഴക്കമുള്ള റോമൻ കാലഘട്ടത്തിലെ ഒരു മൊസൈക്ക് കണ്ടെത്തി. ഹോംസിനടുത്തുള്ള റസ്താനിലെ ഒരു കെട്ടിടത്തിനടിയിലാണ് 20×6 മീറ്റർ നീളമുള്ള മൊസൈക്ക് കണ്ടെത്തിയത്. 2018 വരെയുള്ള യുദ്ധത്തിൽ വിമതർ കൈവശം വച്ചിരുന്ന പ്രദേശമായിരുന്നു ഇത്.  പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, ട്രോജൻ, ആമസോൺസ് യുദ്ധങ്ങൾ…

Read More
പിടിക്കാൻ പൊലീസെത്തി; രക്ഷപെടാൻ പൊലീസ് പട്ടിയെ കടിച്ച് യുവാവ്

പിടിക്കാൻ പൊലീസെത്തി; രക്ഷപെടാൻ പൊലീസ് പട്ടിയെ കടിച്ച് യുവാവ്

     പൊലീസ് പിടിക്കാൻ വരുമ്പോൾ രക്ഷപ്പെടാൻ പലരും പല വഴികളും സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാലും, പൊലീസ് പിടിക്കാതിരിക്കാൻ പൊലീസ് നായയെ തന്നെ കടിക്കുന്നത് ഇതാദ്യമായിരിക്കും. എന്നാൽ നായയെ കടിച്ചതിന് കൂടി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ജർമ്മനിയിലാണ് സംഭവം. നടുറോഡിൽ വഴക്കിട്ടതിന് പിടികൂടാൻ പൊലീസ് ചെന്നപ്പോഴാണ് ഒരാൾ ക്ഷുഭിതനായി പൊലീസ് നായയെ…

Read More
വൈറലായി 24 മണിക്കൂറും ഇഡ്ഡലി ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ

വൈറലായി 24 മണിക്കൂറും ഇഡ്ഡലി ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ

     ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണ വിഭവമാണ് ഇഡ്ഡലി. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. അത്തരം ഇഡ്ഡലി പ്രേമികൾക്കായി ഇപ്പൊൾ ഒരു സന്തോഷ വാർത്തയുണ്ട്.  ഇഡ്ഡലിയും ചട്ണിയും 24 മണിക്കൂറും ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരുവിലാണ് ഈ പുതിയ…

Read More
സ്പോർട്സ് ഉപകരണ വിൽപ്പന കമ്പനിയായ ഡെക്കാത്‌ലോൺ പേര് മാറ്റി

സ്പോർട്സ് ഉപകരണ വിൽപ്പന കമ്പനിയായ ഡെക്കാത്‌ലോൺ പേര് മാറ്റി

     പ്രമുഖ സ്പോർട്സ് ഉപകരണ വിൽപ്പന കമ്പനിയായ ഡെക്കാത്‌ലോൺ പേര് മാറ്റി. ബെൽജിയത്തിലെ മൂന്ന് നഗരങ്ങളിൽ ഡെക്കാത്‌ലോൺ ഒരു മാസത്തേക്കാണ് പേര് മാറ്റിയത്. കമ്പനിയുടെ പേര് ഒരു മാസത്തേക്ക് “നോൾട്ടാസെഡ്” എന്ന് ആയിരിക്കും. പുതിയ പേരിൻ്റെ അർത്ഥം തിരയേണ്ടതില്ല. അത്തരമൊരു വാക്കേ ഇല്ല. ഡെക്കാത്‌ലോൺ എന്ന പേര് ഇംഗ്ലീഷിൽ തിരിച്ച്…

Read More
5 രൂപയുടെ ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗിന് വില 1.40 ലക്ഷം

5 രൂപയുടെ ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗിന് വില 1.40 ലക്ഷം

     ഉരുളക്കിഴങ്ങ് ചിപ്സ് അല്ലെങ്കിൽ പൊട്ടാറ്റോ ചിപ്സ് മിക്ക ആളുകളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. അവയിൽ തന്നെ ‘ലെയ്സ്’ കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്സിന് ഒരു വലിയ ആരാധകവൃന്ദമുണ്ട്. ഇവ പല ഫ്ലേവറുകളിൽ വിപണിയിൽ ലഭ്യമാണ്. തക്കാളി, സവാള, മുളക് തുടങ്ങി നിരവധി രുചികളിൽ ഇവ ലഭ്യമാണ്. വിലയാണെങ്കിൽ അഞ്ചോ പത്തോ രൂപ മാത്രമേ ഉള്ളൂ.…

Read More
Translate »