ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി : പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടികൂടി. മുണ്ടിന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുമ്പോഴാണ് സംശയം തോന്നി പരിശോധിച്ചത്. പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോര്‍ഡ്
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇരുപത്താറുപേർക്ക് പരിക്കേറ്റു. പെരുവയൽ സ്വദേശി വൈഷ്ണവാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു. ഇന്ന് രാവിലെ
തിരുവനന്തപുരം: കടുത്ത ചൂടും കാലവർഷത്തിന്റെ കുറവും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് നാളെ (ഞായറാഴ്ച) രാത്രി മുതൽ നേരിയ ആശ്വാസമാകും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്ന് അടിയന്തരമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്സംസ്ഥാന പവർ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. നാളെ രാത്രി മുതൽ ഒരു
കാസർകോട്: കാസർകോട് തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടലിൽ ഒഴുകി നെല്ലിക്കുന്ന് തീരത്ത് കരയ്ക്കടിഞ്ഞ മൃതദേഹം മുൻപ് എവിടെയോ വെച്ച് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും ഉണ്ടായിരുന്ന വിചിത്രമായ മുറിവുകൾ മുൻപ് പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി ശസ്ത്രക്രിയ
കൊച്ചി: കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ രഹസ്യ പരാതി (ഊമക്കത്ത്) അബദ്ധത്തില്‍ സ്വന്തം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയ പൊലീസുകാരന്‍ വെട്ടിലായി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് ഈ വന്‍ അബദ്ധം പിണഞ്ഞത്. കഴിഞ്ഞ ജനറല്‍ ട്രാന്‍സ്ഫറില്‍ പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് മാറുകയും അവിടെ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തിരക്ക് കുറയ്ക്കാനും രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാനും ആരോഗ്യമന്ത്രി കെ. മുരളീധരൻ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് ഡോ. ഹാരിസ് ചിറക്കല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനവുമായി രംഗത്തുവന്നത്. മൂന്നു വര്‍ഷങ്ങള്‍ മുമ്പ് 250 ബെഡുകള്‍ ഉണ്ടായിരുന്ന ബില്‍ഡിങ് ഇടിച്ചു കളഞ്ഞതോടെയാണ് തിരക്ക് ഇത്ര തീവ്രമായത്.
ആലപ്പുഴ : ഉസ്‌ബക്കിസ്ഥാനിൽ വെച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് മലയാളി എംബിബിഎസ് വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം ക്രൂരമായ മർദ്ദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ ഉസ്‌ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദറുൾ
തിരുവനന്തപുരം: വയനാട് കള്ളാട്ടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭായോഗം വിലയിരുത്തി. അപകടമുണ്ടായതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തസ്ഥലത്തിനു തൊട്ടുമുകളിലായി മണ്ണിടിച്ചിലുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. അതു കൂടി പരിശോധിക്കുമെന്ന്
താരസംഘടനയായ അമ്മയിൽ ദിനംപ്രതി പ്രതിസന്ധികൾ ഉടലെടുക്കുകയാണ്. ചെറിയ രീതിയിൽ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോൾ പൊലീസ് കേസും കോടതിയും വരെ എത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്‌ട്രീയം കൂടി കലർന്നതോടെ താരസംഘടന വലിയ നാണക്കേടായി. രാഷ്‌ട്രീയ രംഗത്തെയും സിനിമാ പ്രമുഖർ പോലും അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിലർ സംഘടനയിൽ നിന്ന്
വേങ്ങര: കുടുംബബന്ധങ്ങളുടെ തനിമയും ഒത്തൊരുമയും പുതുക്കിക്കൊണ്ട് ഏട്ടാട്ടു തൊടിക കുടുംബാംഗങ്ങളുടെ സംഗമം തറവാട്ടു വീട്ടിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.ഇളംതലമുറക്കാരായ റിൻവ അഷ്‌റഫ്, ഫൈഹാ റഹ്മാൻ എന്നിവരുടെ ഹൃദ്യമായ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കുടുംബത്തിലെ മുതിർന്ന കാരണവർ രായിൻകുട്ടി ഹാജി സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തലമുറകൾ തമ്മിലുള്ള