Idukki
വൈശാലി ഗുഹയും ഇടുക്കി അണക്കെട്ടും വന്യജീവികളെയും 365 ദിവസവും കാണാം; കാനന കാഴ്ചകള്‍ ആസ്വദിക്കാം

വൈശാലി ഗുഹയും ഇടുക്കി അണക്കെട്ടും വന്യജീവികളെയും 365 ദിവസവും കാണാം; കാനന കാഴ്ചകള്‍ ആസ്വദിക്കാം

കട്ടപ്പന: ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികള്‍ക്ക് മനോഹരമായ ഇടുക്കി തടാകത്തില്‍ ബോട്ട് സവാരി നടത്താന്‍ വര്‍ഷത്തില്‍ 365 ദിവസവും അവസരം. രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് വനംവകുപ്പ് ബോട്ടിങ് ക്രമീകരിച്ചിരിക്കുന്നത്. 2015 മുതല്‍ പദ്ധതി നിലവിലുണ്ടെങ്കിലും വേണ്ടത്ര പ്രചാരം

News
മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

തൃശൂർ: മന്ത്രി ഒജെ ജനീഷിനു വീട്ടിൽ വച്ച് ഭക്ഷണം നൽകിയതിന്റെ പേരിൽ സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അം​ഗവുമായ പിഎസ് അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നു പുറത്താക്കി. സിപിഐ അഷ്മിച്ചിറ ബ്രാഞ്ചാണ് നടപടിയെടുത്തത്. അബ്​ദുൽ റഹ്മാന്റേത് തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും

Kozhikode
മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991-95 കാലയളവില്‍ കോഴിക്കോട് മേയറായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കുറ്റ്യാടി സ്വദേശിയായ

Kannur
ആര്‍ഷോയും കെ വിദ്യയും ഇനി ഒരുമിച്ച്; വിവാഹം തിങ്കളാഴ്ച

ആര്‍ഷോയും കെ വിദ്യയും ഇനി ഒരുമിച്ച്; വിവാഹം തിങ്കളാഴ്ച

കാസര്‍കോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ ഇരുവരും

Ernakulam
രക്തം പുരണ്ട ആ തൂവാല എവിടെ?’; എറണാകുളം സിജെഎം കോടതിയോട് റിപ്പോര്‍ട്ട് തേടി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി

രക്തം പുരണ്ട ആ തൂവാല എവിടെ?’; എറണാകുളം സിജെഎം കോടതിയോട് റിപ്പോര്‍ട്ട് തേടി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായ രക്തം പുരണ്ട ടവല്‍ കാണാതായതില്‍, കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയോട് റിപ്പോര്‍ട്ട് തേടി. സിജെഎം കോടതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സിബിഐ കോടതി വ്യക്തമാക്കി.

News
‘കൈക്കും കാലിനും പരിമിതികളുണ്ട്, ജീവിതത്തോട് പോരാടാനുള്ള മനസിന് ക്ഷീണമില്ല’; സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും ഉപവാസത്തിനൊരുങ്ങി യുവതി

‘കൈക്കും കാലിനും പരിമിതികളുണ്ട്, ജീവിതത്തോട് പോരാടാനുള്ള മനസിന് ക്ഷീണമില്ല’; സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും ഉപവാസത്തിനൊരുങ്ങി യുവതി

പാലക്കാട്: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസത്തിനൊരുങ്ങി കൈകാലുകള്‍ക്ക് പരിമിതികളുള്ള യുവതി. ആലത്തൂര്‍ കൊങ്ങാങ്ങളക്കോട് സ്വദേശി ചെമ്പകശ്ശേരി ജ്യോതി വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരത്തിനൊരുങ്ങുകയാണ്. ജീവിതത്തോട് പോരാടാനുള്ള മനസ്സിന് ഇന്നും ക്ഷീണമില്ലെന്ന് ജ്യോതി പറയുന്നു. ''എനിക്ക് ആരുടെയും കരുണ വേണ്ട. ജീവിക്കാന്‍ ഒരു ജോലി മാത്രം മതി . ''

News
ഒരു വർഷം വീട്ടമ്മ നടന്നത് ഇടുപ്പിൽ ഒടിഞ്ഞിരുന്ന സൂചിയുമായി! പകുതി മാത്രം പുറത്തെടുത്ത് ഡിസ്ചാർജ് ചെയ്തു; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ!

ഒരു വർഷം വീട്ടമ്മ നടന്നത് ഇടുപ്പിൽ ഒടിഞ്ഞിരുന്ന സൂചിയുമായി! പകുതി മാത്രം പുറത്തെടുത്ത് ഡിസ്ചാർജ് ചെയ്തു; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ!

പത്തനംതിട്ട: ഒരു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയിലെ കുത്തിവെപ്പിനിടെ വീട്ടമ്മയുടെ ദേഹത്ത് സൂചി കുത്തിക്കയറി. ബുധനാഴ്ച ഇതേ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി പുറത്തെടുത്തു. അണുബാധ മാറിയ ശേഷം ബാക്കി ഭാഗം പുറത്തെടുക്കാമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ വീട്ടമ്മയെ ഡിസ്ചാര്‍ജ് ചെയ്തു. ആറന്‍മുള ഇടശേരിമല മണക്കാലില്‍ വത്സലയ്ക്കാണ്(68)

Alappuzha
രക്ഷാപ്രവർത്തനം ‘ ചട്ടവിരുദ്ധം; ഗൺമാൻമാർക്ക് ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം

രക്ഷാപ്രവർത്തനം ‘ ചട്ടവിരുദ്ധം; ഗൺമാൻമാർക്ക് ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഒറിജിനൽ സിസിടിവി

News
‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ ജയിച്ചെത്തിയ എംഎല്‍എമാരെ ആലിംഗനം ചെയ്തത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം കാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തതെന്ന്

News
യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി പുറത്തുവിടും: 10 ദിവസത്തിനകം ധവളപത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; വിദഗ്ധ സമിതി യോഗം ഇന്ന്

യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി പുറത്തുവിടും: 10 ദിവസത്തിനകം ധവളപത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; വിദഗ്ധ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ ധവളപത്രം പുറത്തിറക്കും. ഖജനാവിന്റെ നിലവിലെ പൊതുസ്ഥിതിയും ഭാവി ബാധ്യതകളും സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ

Translate »