News
അറിവിൻ വെളിച്ചമായി അക്ഷരഘോഷം’ വായനാമാസ ആഘോഷങ്ങൾക്ക് തൃശൂരിൽ ഒരുക്കങ്ങളായി

അറിവിൻ വെളിച്ചമായി അക്ഷരഘോഷം’ വായനാമാസ ആഘോഷങ്ങൾക്ക് തൃശൂരിൽ ഒരുക്കങ്ങളായി

തൃശൂർ: അക്ഷരങ്ങളുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട്, ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന ദേശീയ വായനാമാസം തൃശൂർ ജില്ലയിൽ വിപുലമായി ആഘോഷിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വായന കേവലം

Kottayam
പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

കോട്ടയം: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി

News
ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്.

Kollam
കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച, 23 ലക്ഷം രൂപ കവര്‍ന്നു; മോഷണം നടത്തിയത് മുഖം മറച്ച രണ്ടംഗ സംഘം

കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച, 23 ലക്ഷം രൂപ കവര്‍ന്നു; മോഷണം നടത്തിയത് മുഖം മറച്ച രണ്ടംഗ സംഘം

കൊല്ലം: കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്‌റ്റെയിന്‍സ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തില്‍ നിന്നും 23 ലക്ഷം രൂപയാണ് കവര്‍ന്നത്. 20 ലക്ഷം ലോക്കറില്‍ നിന്നും, മൂന്നു ലക്ഷം രൂപ ബില്ലിങ് ഡ്രോയില്‍ നിന്നുമാണ് മോഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു രണ്ടംഗ സംഘം കവര്‍ച്ച

Kottayam
മൂക്കില്‍ നിന്ന് നുരയും പതയും, പിന്നാലെ വയറിളക്കം; കടുത്ത ചൂടില്‍ കോട്ടയത്ത് പശു ചത്തു, രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

മൂക്കില്‍ നിന്ന് നുരയും പതയും, പിന്നാലെ വയറിളക്കം; കടുത്ത ചൂടില്‍ കോട്ടയത്ത് പശു ചത്തു, രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

കോട്ടയം: കടുത്ത ചൂടില്‍ വെച്ചൂര്‍ കൊടുതുരുത്തില്‍ പശു ചത്തു. ഇളംതുരുത്തില്‍ മാര്‍ട്ടിന്റെ പശുവാണ് ചത്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. കനത്ത ചൂടിനെ തുടര്‍ന്ന് ആദ്യം പശുവിന്റെ മൂക്കില്‍ നിന്ന് നുരയും പതയും വന്നു. ഇതിന് പിന്നാലെ വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് പശു അവശനിലയിലായി. തുടര്‍ന്ന് വിറച്ചു വീണാണ് പശു ചത്തതെന്ന്

Malappuram
‘ഇവ‍ർ ഇനി ഞങ്ങൾക്ക് മക്കൾ’, വാൽപ്പാറ അപകടത്തിൽ അധ്യാപകരെ നഷ്ടമായ പാങ്ങ് സ്കൂളിൽ പുതിയ അധ്യാപകരെത്തി

‘ഇവ‍ർ ഇനി ഞങ്ങൾക്ക് മക്കൾ’, വാൽപ്പാറ അപകടത്തിൽ അധ്യാപകരെ നഷ്ടമായ പാങ്ങ് സ്കൂളിൽ പുതിയ അധ്യാപകരെത്തി

മലപ്പുറം: ഉല്ലാസയാത്രയുടെ നിറമുള്ള കാഴ്ചകളും കഥകളും കുട്ടികളോട് വിശദീകരിക്കാൻ ഒരുപാടുണ്ടായിരുന്നു അവർക്ക്. എന്നാൽ വാൽപ്പാറയിൽ നിന്നുള്ള മടക്കയാത്രയിലുണ്ടായ വാഹനാപകടം ഒരു മിനിഷം കൊണ്ട് എല്ലാം ഇല്ലാതാക്കി. രക്ഷിതാക്കളെ പോലെ ചേർത്തു പിടിച്ച അഞ്ച് അധ്യാപകരെയാണ് പാങ്ങ് ജിഎൽപി സ്കൂളിലെ കുട്ടികൾക്ക് നഷ്ടമായത്. ആ നീറ്റലിന് അൽപം ആശ്വാസമായി വലിയ ഉത്തരവാദിത്വം

News
‘വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം

‘വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം

തൃശൂര്‍: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെ ന്നും, ആഘോഷങ്ങളുടെ പേരില്‍ കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കം മാത്രമാണെന്നും മുന്‍പ് തന്നെ പണ്ഡിതന്മാരും ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ആചാരങ്ങള്‍ ഗൗരവമായി പുനഃപരിശോധിക്കണം എന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. സമാനമായ അഭിപ്രായമാണ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി

News
അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കടിച്ചുകൊണ്ടുവന്നത് എട്ടു പാമ്പുകളെ; ഞെട്ടി കുടുംബം

അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കടിച്ചുകൊണ്ടുവന്നത് എട്ടു പാമ്പുകളെ; ഞെട്ടി കുടുംബം

തിരുവനന്തപുരം: വളര്‍ത്തുപൂച്ച പാമ്പിനെ കടിച്ച് കൊന്ന് വീടിന്റെ പരിസരത്ത് കൊണ്ടുവന്നിട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് ഒന്നിലധികം പാമ്പുകളുമായി വരുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം. തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടില്‍ നിഷയുടെ വളര്‍ത്തു

News
പാമ്പ് കടിയേറ്റ് വീണ്ടും മരണം, ജീവന്‍ നഷ്ടമായത് 75കാരിക്ക്; കടിയേറ്റത് കിണറിന് സമീപത്ത് വച്ച്

പാമ്പ് കടിയേറ്റ് വീണ്ടും മരണം, ജീവന്‍ നഷ്ടമായത് 75കാരിക്ക്; കടിയേറ്റത് കിണറിന് സമീപത്ത് വച്ച്

തൃശ്ശൂര്‍: തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന്റെ നൊമ്പരം വിട്ടുമാറും മുന്‍പ്, സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം. തിരുവനന്തപുരം കിളിമാനൂരില്‍ പാമ്പു കടിയേറ്റ് വീട്ടമ്മയാണ് മരിച്ചത്. കിണറിന് സമീപത്ത് വച്ചാണ് കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) പാമ്പു കടിയേറ്റത്. രാവിലെ 6.45ഓടേയാണ് സംഭവം. കിണറിന് സമീപം

News
ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍

ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍

തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം.

Translate »