News
പാലക്കാട് വോട്ടർക്ക് പണം നൽകിയെന്ന് ആരോപണം; ശോഭാ സുരേന്ദ്രൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

പാലക്കാട് വോട്ടർക്ക് പണം നൽകിയെന്ന് ആരോപണം; ശോഭാ സുരേന്ദ്രൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മണ്ഡലത്തിൽ ബിജെപി വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ്. സ്ഥാനാർഥി ശോഭ സുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തകർ കണ്ണാടി തരുവക്കുറിശ്ശിയിൽ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അടിയന്തരമായി ഇടപെടുകയും പാലക്കാട് ജില്ല

Kannur
‘ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നായി രുന്നു പിണറായി വിജയന്റെ പ്രതികരണം. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍

Kottayam
വൈക്കത്തെ സിപിഐ ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന

വൈക്കത്തെ സിപിഐ ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന

കോട്ടയം: സിപിഐ ഓഫീസില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ഷകനായ ചെല്ലപ്പന്‍ പുളിക്കശേരിയാണ് മരിച്ചത്. വൈക്കം തലയാഴത്തെ സിപിഐയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ചെല്ലപ്പന്‍ ജീവനൊടുക്കിയതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് അദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. കാര്‍ഷിക വായ്പകള്‍ക്കായി ചെല്ലപ്പന്‍ സിപിഐ നേതാക്കള്‍ അംഗങ്ങളായ

News
സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും

സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ

Kozhikode
‘ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു’; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

‘ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു’; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

കോഴിക്കോട്: അസാമാന്യ മനോധൈര്യമാണ് ട്രക്കിങിനിടെ കുടക് വനത്തില്‍ കുടുങ്ങിയ ശരണ്യയെ രക്ഷപ്പെടുത്തിയത്. മുമ്പ് ട്രക്കിങ് ചെയ്തുള്ള അനുഭവ സമ്പത്ത് തുണയായെങ്കിലും ഇതുപോലൊരു അനുഭവം ഇതാദ്യമാണെന്നാണ് ശരണ്യ പറയുന്നത്. അഗസ്ത്യകൂടം ചെമ്പ്രഗുഡി മലനിരകളെ കീഴടക്കിയ ശരണ്യക്ക് തടിയന്‍ഡമോള്‍ മല നിസാരമായിരുന്നു. രണ്ടുമണിക്കൂറുകൊണ്ട് മലകയറി വരാനായിരുന്നു പദ്ധതി. പക്ഷേ, കൂടെയുള്ളവര്‍ നേരത്തേ മടങ്ങി.

Kollam
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു പി അയിഷ പോറ്റിക്കെതിരെ അസഭ്യവർഷമെന്ന് പരാതി

രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു പി അയിഷ പോറ്റിക്കെതിരെ അസഭ്യവർഷമെന്ന് പരാതി

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി അയിഷ പോറ്റിക്കെതിരെ അസഭ്യവർഷമെന്ന് പരാതി. രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. കരീപ്ര പഞ്ചായത്തിലെ സ്വീകരണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയെന്നാണ് പരാതി. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സിപിഎമ്മിൽ തന്നെ ഒതുക്കിയതിൽ ധനമന്ത്രിയും കൊട്ടാരക്കരയിലെ എൽഡിഎഫ്

Kollam
കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്

കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്

കൊല്ലം: കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. അനന്ദു, ഷാഹിർ എന്നീ പ്രവർത്തകർക്ക് പരിക്കേറ്റു. കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാപരിപാടിയിൽ പങ്കെടുത്തവരാണ് കല്ലെറിഞ്ഞതെന്നാണ് പരാതി. എൽ ഡി വൈ

Malappuram
സംഘം ചേര്‍ന്ന് മര്‍ദിച്ചു, മൂക്കിടിച്ച് പൊട്ടിച്ചു, കേസില്‍ നാലുപേര്‍ അറസ്റ്റില്‍

സംഘം ചേര്‍ന്ന് മര്‍ദിച്ചു, മൂക്കിടിച്ച് പൊട്ടിച്ചു, കേസില്‍ നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: പുതുപൊന്നാനി കിണര്‍ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലപ്പെട്ടി സ്വദേശി കാപ്പൂരിന്റെ അന്‍സാര്‍ എന്ന മങ്കാത്ത അന്‍സാര്‍ (28), പൊന്നാ നി പള്ളിപ്പടി കോയാലിക്കനകത്ത് അബ്ദുല്‍ മജീദ് (29), മുല്ല റോ ഡില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ ഖാദര്‍ (ശിഹാബ് -32),

Kollam
കാട്ടുപോത്ത് വാഹനം ഇടിച്ചിട്ടു, റോഡിലേക്ക് തെറിച്ചുവീണ ദമ്പതികൾക്ക് പരിക്ക്

കാട്ടുപോത്ത് വാഹനം ഇടിച്ചിട്ടു, റോഡിലേക്ക് തെറിച്ചുവീണ ദമ്പതികൾക്ക് പരിക്ക്

കൊല്ലം: അഞ്ചലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആലഞ്ചേരിയിൽ നിന്നും ആനക്കുളത്തെ വീട്ടിലേക്ക് പോകവേ കടവറത്ത് വച്ചാണ് ഇരുവരെയും കാട്ടുപോത്ത് ആക്രമിച്ചത്. സ്കൂട്ടറിന്റെ നേരെ പാഞ്ഞെടുത്ത കാട്ടുപോത്ത് വാഹനം ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക്

Alappuzha
ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; എല്‍ഡിഎഫിനെ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ല, മോദിക്കും പിണറായിക്കും ദാര്‍ഷ്ട്യം’

ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; എല്‍ഡിഎഫിനെ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ല, മോദിക്കും പിണറായിക്കും ദാര്‍ഷ്ട്യം’

ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമ്പലപ്പുഴയില്‍ ജി സുധാക രന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എല്‍ഡിഎഫിന്റെ

Translate »