1. Home
  2. Gulf

Category: Middle east

അമേരിക്കയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്; സ്വന്തം രാജ്യത്തിന്റെ തോല്‍വി തെരുവുകളില്‍ ആഘോഷമാക്കി ഇറാന്‍ ജനത

അമേരിക്കയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്; സ്വന്തം രാജ്യത്തിന്റെ തോല്‍വി തെരുവുകളില്‍ ആഘോഷമാക്കി ഇറാന്‍ ജനത

     ടെഹ്റാന്‍: പ്രഖ്യാപിത ശത്രുവായ അമേരിക്കയോട് തോറ്റ് ഖത്തര്‍ ലോകകപ്പില്‍ നിന്നും സ്വന്തം രാജ്യം പുറത്തായത് തെരുവുകളില്‍ ആഘോഷിച്ച് ഇറാന്‍ ജനത. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ദേശീയ ഫുട്ബോള്‍ ടീം ലോകകപ്പില്‍…

Read More
പശ്ചിമേഷ്യ സംഘര്‍ഷഭരിതം: ഇസ്രായേൽ ആക്രമണത്തില്‍ ആറ് കുഞ്ഞുങ്ങളടക്കം 29 പേര്‍ കൊല്ലപ്പെട്ടു

പശ്ചിമേഷ്യ സംഘര്‍ഷഭരിതം: ഇസ്രായേൽ ആക്രമണത്തില്‍ ആറ് കുഞ്ഞുങ്ങളടക്കം 29 പേര്‍ കൊല്ലപ്പെട്ടു

     ഗസ്സ: ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പലസ്തീൻ സംഘര്‍ഷ ഭൂമിയാവുന്നു. സമാധാന കരാര്‍ ലംഘിച്ച് ഗസ്സയി ലെ റഫയിലും ജബലിയയിലും വെള്ളിയാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ആറ് കുഞ്ഞുങ്ങളടക്കം 29 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് സ്ത്രീകളുമുണ്ട്. ആക്രമണത്തില്‍ 80ലേറെ പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരു ടെയും…

Read More
ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം, എട്ട് പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം, എട്ട് പേര്‍ കൊല്ലപ്പെട്ടു

     ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ഒരു മുതിര്‍ന്ന തീവ്രവാദി നേതാവ് ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടു. 40 പേര്‍ക്ക് പരിക്കേല്‍ക്കു കയും ചെയ്തതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഈ ആഴ്ച ആദ്യം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു തീവ്രവാദി നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ…

Read More
വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ പാമ്പിന്റെ തല.

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ പാമ്പിന്റെ തല.

     തുർക്കി: സൺ എക്‌സ്‌പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ അംഗം ഭക്ഷണത്തിനുള്ളിൽ പാമ്പിന്റെ തല കണ്ടതായി തുര്‍ക്കിയിലെ ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, അങ്കാറയിൽ നിന്ന് ഡസൽഡോർ ഫിലേക്ക് പറക്കുന്നതിനിടെയാണ് പാമ്പിന്റെ ശരീരഭാഗം ക്രൂ അംഗം കണ്ടെത്തിയത്. എയർലൈനുകൾക്കുള്ള കാറ്ററിംഗ് സേവന ദാതാവായ സാൻകാക് ഇൻഫ്ലൈറ്റാണ്…

Read More
യഥാർത്ഥവും ആത്മാർത്ഥവുമായ സംഭാഷണം തുടരണം, ഇറാഖിലെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ തീവ്രത കുറയ്ക്കാൻ യുഎൻ ദൗത്യവും അറബ് ലീഗും.

യഥാർത്ഥവും ആത്മാർത്ഥവുമായ സംഭാഷണം തുടരണം, ഇറാഖിലെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ തീവ്രത കുറയ്ക്കാൻ യുഎൻ ദൗത്യവും അറബ് ലീഗും.

     ബാഗ്ദാദ്: മുഹമ്മദ് ഷിയ അൽ സുഡാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധം അവസാനി പ്പിക്കണമെന്ന് യുഎൻ അസിസ്റ്റൻസ് മിഷൻ ഫോർ ഇറാഖും (UNAMI) അറബ് ലീഗും ആവശ്യപ്പെട്ടു. തീവ്രത തടയാനും യഥാർത്ഥവും ആത്മാർത്ഥവുമായ സംഭാഷണം ആരംഭിക്കാൻ വേഗത്തിൽ പ്രവർത്തിക്കാൻ അറബ് ലീഗ് സെക്രട്ടറി ജനറൽ…

Read More
യെമൻ പൗരനെ വധിച്ച കേസിൽ  നിമിഷ പ്രിയയുടെ വധശിക്ഷ  അപ്പീൽ കോടതി ശരിവച്ചു.

യെമൻ പൗരനെ വധിച്ച കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു.

     സന: യെമൻ പൗരനെ വിദേശത്ത് വധിച്ച കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. യെമനിലെ അപ്പീൽ കോടതി നിമിഷയുടെ അപേക്ഷ തള‌ളിക്കളഞ്ഞു. 2017 ജൂലായ് 25നാണ് സംഭവത്തിനാസ്‌പദമായ സംഭവമുണ്ടായത്. തലാൽ അബ്‌ദു മെഹ്‌ദി എന്ന യെമൻ പൗരനെയാണ് നിമിഷ പ്രിയയും സുഹൃത്തായ യെമൻകാരി…

Read More
പലസ്തീനിൽ  മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയ വർക്ക് നേരെ ഇസ്രായില്‍ പട്ടാളത്തിന്‍റെ വെടിവെപ്പും വ്യോമാക്രമണവും 20 പേര്‍ മരിച്ചു.

പലസ്തീനിൽ മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയ വർക്ക് നേരെ ഇസ്രായില്‍ പട്ടാളത്തിന്‍റെ വെടിവെപ്പും വ്യോമാക്രമണവും 20 പേര്‍ മരിച്ചു.

     ജറൂസലം: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെ ഇസ്രഈൽ പട്ടാളത്തിന്റെ വെടിവെപ്പും വ്യോമാക്രമണവും. സൈന്യം നടത്തിയ വ്യാമോക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാ ണെന്ന് ദൃക്സാക്ഷികൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ക്ക് നേരെ വ്യോമാക്രമണം…

Read More
Translate »