Category: Celebrity talk

Celebrity talk
പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്, പ്രേക്ഷകർ ഏറ്റെടുത്ത് ‘മോഹിനിയാട്ടം’

പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്, പ്രേക്ഷകർ ഏറ്റെടുത്ത് ‘മോഹിനിയാട്ടം’

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് കാലെടുത്ത് വച്ച ആളാണ് സൈജു കുറുപ്പ്. പിന്നാലെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, നായക നിരയിലേക്ക് ഉയർന്ന സൈജു ഇന്ന് മലയാള സിനിമയുടെ അഭിവാജ്യഘടകവും ഒരു നിർമാതാവുമാണ്. മോഹിനിയാട്ടം എന്ന സിനിമയാണ് സൈജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം പ്രേക്ഷക-നിരൂപക

Celebrity talk
മകൾക്ക് 36 വയസ് , 66ാം വയസിൽ നടി നീനാ ഗുപ്ത വീണ്ടും ഗർഭിണി; പ്രതികരിച്ച് താരം

മകൾക്ക് 36 വയസ് , 66ാം വയസിൽ നടി നീനാ ഗുപ്ത വീണ്ടും ഗർഭിണി; പ്രതികരിച്ച് താരം

മുതിർന്ന നടിയും സംവിധായികയുമായ നീന ഗുപ്തയെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനെയുടെയGX വിവാഹ റിസപ്ഷനിൽ പങ്കെടുത്തതിന് പിന്നാലെ നീന ഗുപ്തയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണം. നീന ഗുപ്ത 66ാം വയസിൽ ഗർഭിണിയായി എന്നാണ്

Celebrity talk
അതിനൊരു കാരണമുണ്ട്’; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

അതിനൊരു കാരണമുണ്ട്’; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ അഭിനയം തുടങ്ങിയെങ്കിലും ഐശ്വര്യ ലക്ഷ്മി എന്ന നായിക മലയാളികളുടെ ഹൃദയത്തിൽ കയറികൂടിയത് മായാനദിയിലെ മാത്തന്റെ അപ്പുവായാണ്. അടിമുടി മോഡേണായ ബോൾഡ് കഥാപാത്രങ്ങളുടെ മുഖമായിരുന്നു ആ സമയത്ത് ഐശ്വര്യ ലക്ഷ്മിക്ക്. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾ ഉദാഹരണം. അർച്ചന 31 നോട്ട് ഔട്ട്,

Celebrity talk
വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരുമിച്ചെത്തി താരങ്ങള്‍

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരുമിച്ചെത്തി താരങ്ങള്‍

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർ‌ണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന്ആരോപിച്ചാണ് സംഗീത ഹർജി

Celebrity talk
മീരയോ നവ്യയോ മഞ്ജുവോ അല്ല,​ ഇഷ്ടതാരം ഈ യുവനടിയെന്ന് വെളിപ്പെടുത്തി ഉർവശി

മീരയോ നവ്യയോ മഞ്ജുവോ അല്ല,​ ഇഷ്ടതാരം ഈ യുവനടിയെന്ന് വെളിപ്പെടുത്തി ഉർവശി

ഒരുപാട് മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഉർവശി. ഇപ്പോഴിതാ തന്റെ ഇഷ്ടനായിക ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി. നസ്രിയ നസീം ആണ് ഉ‌ർവശിക്ക് ഏറ്റവും പ്രിയപ്പെട്ട നടി. സജീവമായി അഭിനയിച്ചിരുന്നെങ്കിൽ ഏതുതരം കഥാപാത്രവും ചെയ്യുന്ന ഉഗ്രൻ നടിയായി നസ്രിയ മലയാളത്തിൽ നിറഞ്ഞുനിൽക്കുമായിരുന്നു എന്ന് ഉർവശി പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ

Celebrity talk
‘എന്തിന്റെയെങ്കിലും പേരിൽ പശ്ചാതപിച്ചിട്ടുണ്ടോ?’, മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം ടീസർ പുറത്ത്

‘എന്തിന്റെയെങ്കിലും പേരിൽ പശ്ചാതപിച്ചിട്ടുണ്ടോ?’, മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം ടീസർ പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖം വ്യാഴാഴ്‌ച സംപ്രേഷണം ചെയ്യും. സർക്കാരിനു വേണ്ടി പി.ആർ.ഡി തയ്യാറാക്കിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടിയുടെ ടീസർ ഇന്ന്‌ പുറത്തിറങ്ങി. സംവിധായകൻ ടി.കെ രാജീവ്കുമാർ അടക്കമുള്ളവരാണ് അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യം

Celebrity talk
‘ഇതുകണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിച്ചു’

‘ഇതുകണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിച്ചു’

അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്ന് നടി അനശ്വര രാജൻ. 'വിത്ത് ലവ്' എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നൽകിയ അഭിമുഖത്തിലെ ചില വാക്കുകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്ന് നടി പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അനശ്വരയുടെ പ്രതികരണം. 'സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ്

Celebrity talk
‘ഉ‍ർഫി ജാവേദിനെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി,​ ഇനി ഗീത ഭരദ്വാജ്’; പ്രതികരിച്ച് താരം

‘ഉ‍ർഫി ജാവേദിനെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി,​ ഇനി ഗീത ഭരദ്വാജ്’; പ്രതികരിച്ച് താരം

വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന പേരാണ് ഉർഫി ജാവേദിന്റേത്. മറ്റൊരു ഫാഷൻ ഡിസൈനർ പോലും ചിന്തിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ഉർഫിയുടെ പ്രത്യേകത. ഇപ്പോഴിതാ തന്റെ മതത്തെയും വ്യക്തിത്വത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഉർഫിയെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കിയെന്നും

Celebrity talk
‘സ്വന്തം പേരുവരെ മറന്നുപോയി,​ അടുത്തുനിൽക്കുന്നയാളെ തിരിച്ചറിയാതെയായി’; തുറന്നുപറഞ്ഞ് നടൻ ജോബി

‘സ്വന്തം പേരുവരെ മറന്നുപോയി,​ അടുത്തുനിൽക്കുന്നയാളെ തിരിച്ചറിയാതെയായി’; തുറന്നുപറഞ്ഞ് നടൻ ജോബി

ഒരുകാലത്ത് സിനിമയിലും സീരിയലുകളിലും സജീവമായി തിളങ്ങിയ നടനായിരുന്നു ജോബി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീരിയലുകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ പ്രിയതാരമായി മാറിയത്. 2023ൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജോബി ഇപ്പോൾ കൂടുതലും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനകളിൽ സജീവമാണ്. ഇപ്പോഴിതാ ജോബി അടുത്തിടെ തനിക്ക് അനുഭവപ്പെട്ട ഒരു ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

Celebrity talk
സ്വകാര്യതയ്ക്ക് മേലുള്ള ഗുരുതരമായ കടന്നുകയറ്റം,​ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിവേദ തോമസ്

സ്വകാര്യതയ്ക്ക് മേലുള്ള ഗുരുതരമായ കടന്നുകയറ്റം,​ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിവേദ തോമസ്

കൊച്ചി: എ.ഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി നടി നിവേദ തോമസ്. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും നിവേദ തോമസ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. അടുത്തിടെ ഞാൻ സമൂഹ

Translate »