Category: Celebrity talk

Celebrity talk
അതുപോലൊരു വേഷം ചെയ്യണം’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

അതുപോലൊരു വേഷം ചെയ്യണം’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സംയുക്ത വർമ്മ. സിനിമയിൽ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന്റെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ തെറ്റായധാരണയെക്കുറിച്ചും

Celebrity talk
’80ൽ നിന്ന് 65 കിലോയിലേക്ക്, ഈ  യാത്ര  ഒട്ടും  എളുപ്പമായിരുന്നില്ല’; ട്രാൻസ്‌ഫോർമേഷൻ  ചിത്രങ്ങൾ പങ്കുവച്ച് ഗ്രേസ് ആന്റണി

’80ൽ നിന്ന് 65 കിലോയിലേക്ക്, ഈ  യാത്ര  ഒട്ടും  എളുപ്പമായിരുന്നില്ല’; ട്രാൻസ്‌ഫോർമേഷൻ  ചിത്രങ്ങൾ പങ്കുവച്ച് ഗ്രേസ് ആന്റണി

മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്റണിയുടെ ട്രാൻസ്‌ഫോർമേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എട്ടുമാസം കൊണ്ട് 15 കിലോയാണ് ഗ്രേസ് കുറച്ചത്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'എട്ട് മാസം, 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടുവെന്ന്

Celebrity talk
മമ്മൂട്ടിയുടെ മകനായത് അനുഗ്രഹമാണ്, പോരായ്‌മല്ല’; നെപ്പോകിഡ് വിളികളോട് പ്രതികരിച്ച് ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ മകനായത് അനുഗ്രഹമാണ്, പോരായ്‌മല്ല’; നെപ്പോകിഡ് വിളികളോട് പ്രതികരിച്ച് ദുൽഖർ സൽമാൻ

ആരാധകർ ഡിക്യു എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ പല സിനിമകൾക്കും പ്രേക്ഷകർക്കിടയിൽ പ്രത്യേക ഫാൻബേസുണ്ട്. എന്നാൽ, പലരും നെപ്പോകിഡ് എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അഭിനയത്തെ ചോദ്യം ചെയ്യാറുണ്ട്. പൊതുവെ മാതാപിതാക്കളുടെ പാതപിന്തുടർന്ന് സിനിമയിലേക്കുൾപ്പെടെ എത്തുന്നവരെ പരാമർശിക്കാൻ ആ പേര് പലരും ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരം

Celebrity talk
‘ആ രംഗം ചിത്രീകരിച്ചതിന് ക്ഷമ ചോദിക്കുന്നു’; 36 വർഷങ്ങൾക്ക് ശേഷം പെൺകുട്ടിയോട് സംവിധായകന്റെ ക്ഷമാപണം

‘ആ രംഗം ചിത്രീകരിച്ചതിന് ക്ഷമ ചോദിക്കുന്നു’; 36 വർഷങ്ങൾക്ക് ശേഷം പെൺകുട്ടിയോട് സംവിധായകന്റെ ക്ഷമാപണം

തന്റെ ആദ്യ ചിത്രമായ ശിവയിൽ ബാലതാരമായി അഭിനയിച്ച സുഷമ എന്ന പെൺകുട്ടിയോട് ക്ഷമാപണം നടത്തി സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രത്തിലെ പ്രധാനപ്പെട്ട സൈക്കിൾ ചേസ് രംഗത്തിലെ സ്റ്റണ്ടിനിടെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് രാംഗോപാൽ വർമ്മ പെൺകുട്ടിയോട് ക്ഷമ ചോദിച്ചത്. ചിത്രീകരണം കഴിഞ്ഞ് 36 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകന്റെ ക്ഷമാപണം.

Celebrity talk
പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ

പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ

ബിഗ് ബോസിൽ വന്നാൽ ജീവിതമെന്താണെന്ന് പഠിക്കുമെന്ന് നടിയും സീസൺ 7ലെ വിജയിയുമായ അനുമോൾ. അവിടെ നമുക്കാരുമില്ല. എല്ലാവരും ഗെയിം കളിക്കാൻ വന്നതാണ്. അവരുടെ സ്‌നേഹം യാഥാർത്ഥ്യമാണോയെന്ന് വിശ്വസിക്കാനാകില്ലെന്നും ബിഗ് ബോസിൽ വന്നതിന് ശേഷം ജീവിതമെന്താണെന്ന് നന്നായി പഠിച്ചെന്നും അനു വ്യക്തമാക്കി. വിജയിച്ചതിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു

Celebrity talk
ഭാര്യയുടെ കവിളത്ത് അടിച്ച ഓട്ടോക്കരനെ ഞാൻ തല്ലി; തുറന്നുപറഞ്ഞ് സാജു നവോദയ

ഭാര്യയുടെ കവിളത്ത് അടിച്ച ഓട്ടോക്കരനെ ഞാൻ തല്ലി; തുറന്നുപറഞ്ഞ് സാജു നവോദയ

മലയാളികൾക്ക് ഏറെ സുപരിചിതനാണ് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന സാജു നവോദയ. തന്റെയും ഭാര്യയുടെയുമൊക്കെ വിശേഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഇരുപത്തിയഞ്ച് വർഷമാകാൻ പോകുകയാണ്. ഭാര്യയെ തല്ലിയ ഓട്ടോക്കാരനെ അടിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജു നവോദയ. 'ഓട്ടോറിക്ഷയിൽ പോയപ്പോൾ

Celebrity talk
ഒടുവിൽ ഞാൻ ജീസസിനെ കണ്ടെത്തി’: മോഹിനി ‘എനിക്ക് നേരെ ദുർമന്ത്രവാദം, 13 പിശാചുക്കളെ അവരയച്ചു

ഒടുവിൽ ഞാൻ ജീസസിനെ കണ്ടെത്തി’: മോഹിനി ‘എനിക്ക് നേരെ ദുർമന്ത്രവാദം, 13 പിശാചുക്കളെ അവരയച്ചു

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മോഹിനി. മമ്മൂട്ടി അടക്കമുള്ള നിരവധി അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ പങ്കിട്ട മോഹിനി ക്രിസ്തുമതം സ്വീകരിച്ച വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ ശേഷം ആയിരുന്നു മോഹിനിയുടെ മതം മാറ്റം. ഇതൊരിക്കലും മതം മാറ്റമല്ലെന്നും മനം മാറ്റമാണെന്നുമാണ് മോഹിനി ഇപ്പോൾ പറയുന്നത്. തന്റെ നേർക്ക് പൈശാചിക ശക്തികളെ

Celebrity talk
രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരൻ തമ്പി ‘ജി വേണുഗോപാല്‍ പറഞ്ഞത് അസത്യം’,

രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരൻ തമ്പി ‘ജി വേണുഗോപാല്‍ പറഞ്ഞത് അസത്യം’,

ജി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രകാരനും കവിയുമായ ശ്രീകുമാരൻ തമ്പി. നടൻ മധുവിനെ കുറിച്ച് വേണുഗോപാല്‍ പറഞ്ഞ കാര്യങ്ങള്‍ അസത്യമാണ് എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചിരിക്കുന്നത്. സിനിമാ രംഗത്തും സംഗീതരംഗത്തുമുള്ളവരെയുമൊക്കെ കുറിച്ച് അവിടുന്നും ഇവിടുന്നുമൊക്കെ പാതി കേട്ട് പിന്നെ അതു പൊലിപ്പിച്ച് ഗോസിപ്പാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്‌ ഒരു

Celebrity talk
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ പരസ്പരം ചെളിവാരിയെറിയരുത്

ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ പരസ്പരം ചെളിവാരിയെറിയരുത്

കൊച്ചി: ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ മലയാള സിനിമയിലുള്ളൂവെന്ന് നടൻ ദിലീപ്. പരസ്‌പരം ചെളിവാരിയെറിയാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ''എല്ലാവർക്കും നമസ്‌കാരം, ഹാപ്പി ഓണം. മലയാള സിനിമയ്ക്ക് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഇത്രയും

Celebrity talk
ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിയാസ്;  നവാസിന് ഇൻഷ്വറൻസ് ക്ലെയിമായി ലഭിച്ചത് 26 ലക്ഷം രൂപ,​ വസ്തുത വെളിപ്പെടുത്തി നിയാസ് ബക്കർ

ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിയാസ്; നവാസിന് ഇൻഷ്വറൻസ് ക്ലെയിമായി ലഭിച്ചത് 26 ലക്ഷം രൂപ,​ വസ്തുത വെളിപ്പെടുത്തി നിയാസ് ബക്കർ

അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ നവാസിന്റെ മരണം. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയ നവാസിനെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുക്കുകയായിരുന്നു. അതിനിടെ നവാസിന് മരണാനന്തര ഇൻഷ്വറൻസ് ക്ലെയിം ആയി എൽ.ഐ.സി 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നവാസിന്റെ സഹോദരനും നടനുമായ നിയാസ്

Translate »