Entertainment
ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം

ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം

ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന 'മിസ് എഐ' സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ട്‌സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ)

News
‘ഓൺലൈൻ റീസെന്റ്ലി’, ‘കോണ്‍ടാക്റ്റ് സജഷന്‍’; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

‘ഓൺലൈൻ റീസെന്റ്ലി’, ‘കോണ്‍ടാക്റ്റ് സജഷന്‍’; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

ചാറ്റ് ചെയ്യുന്നത് ഉള്‍പ്പടെ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു

Latest News
അന്താരാഷ്ട്ര യുപിഐ പണമിടപാടുകള്‍; പുതിയ ഫീച്ചറുകളുമായി, വാട്‌സാപ്പ്

അന്താരാഷ്ട്ര യുപിഐ പണമിടപാടുകള്‍; പുതിയ ഫീച്ചറുകളുമായി, വാട്‌സാപ്പ്

ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോണ്‍ടാക്റ്റ്‌സ് എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളതും എന്നാല്‍ നിങ്ങള്‍ ഒരിക്കലും ചാറ്റ് ചെയ്തിട്ടില്ലാത്തതുമായ കോണ്‍ടാക്റ്റുകള്‍ ഈ

News
ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഹൈദരാബാദ് : ഇന്നത്തെ കാലത്ത് വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാവൂ. വാട്‌സ്‌ ആപ്പ് എന്നത് ഓരോരുത്തരുടെയും മെബൈൽ ഫോണിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അപ്ലിക്കേഷനായി മാറിയ കാലമാണിത്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഫയലുകൾ കൈമാറുന്നതിനുമായു ള്ള ഒരു ലളിതമായ മാർഗമെന്ന രീതിയിലാണ് വാട്‌സ്‌ആപ്പ് ജനപ്രീതി നേടിയത്.

News
600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട്, ആപ്പിള്‍

600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട്, ആപ്പിള്‍

കാലിഫോര്‍ണിയയില്‍ 600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേ, കാര്‍ നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കാലിഫോര്‍ണിയ എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ നല്‍കിയ രേഖകളില്‍ കമ്പനി വ്യക്തമാക്കുന്നു. വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷന്‍ അഥവാ വാണ്‍ പ്രോഗ്രാം അനുസരിച്ച് ആപ്പിള്‍ എട്ട് വ്യത്യസ്ത

News
വിവരങ്ങള്‍ ചോര്‍ത്തുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി #leaking information; Android users are threatened

വിവരങ്ങള്‍ ചോര്‍ത്തുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി #leaking information; Android users are threatened

ആഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ മാല്‍വെയര്‍ (ട്രോജന്‍ മാല്‍വെയര്‍). ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ചോര്‍ത്തി എടുക്കാന്‍ ശേഷി യുള്ളവയാണ് ഈ മാല്‍വെയറുകള്‍. പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍, മറ്റ് സെന്‍സിറ്റീവ് വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത ഡാറ്റയാണ് ഇതുപയോഗിച്ച് ചോര്‍ത്തപ്പെടുന്നത്. ബ്ലീപ്പിങ് കംപ്യൂട്ടറാണ് ഇത് ആദ്യം

Kannur
ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ, ഗൂഗിളിൽ നിന്ന്‍ ലഭിച്ച ‘കസ്റ്റമർ കെയർ നമ്പറി’ൽ വിളിച്ചു;നഷ്ടപ്പെട്ടത് 2.44 ലക്ഷം രൂപ

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ, ഗൂഗിളിൽ നിന്ന്‍ ലഭിച്ച ‘കസ്റ്റമർ കെയർ നമ്പറി’ൽ വിളിച്ചു;നഷ്ടപ്പെട്ടത് 2.44 ലക്ഷം രൂപ

കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമർ കെയർ നമ്പറി’ൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. ‘കസ്റ്റമർ കെയറി’ൽനിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടമായത്. ഗൂഗിളിൽ ആദ്യം

News
പബ്ലിക് ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുത്; സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ #Do not use public phone charging stations

പബ്ലിക് ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുത്; സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ #Do not use public phone charging stations

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മുന്നറിയിപ്പ്. പൊതുസ്ഥലത്തെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍

News
ഇന്ത്യയില്‍ ഗൂഗിളിന്‍റെ സ്വന്തം ഡേറ്റ സെന്റര്‍; നവിമുംബൈയില്‍ 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

ഇന്ത്യയില്‍ ഗൂഗിളിന്‍റെ സ്വന്തം ഡേറ്റ സെന്റര്‍; നവിമുംബൈയില്‍ 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

മുംബൈ: ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ (എം.ഐ.ഡി.സി.)

Current Politics
‘ഡിജിറ്റല്‍ യുദ്ധം’;മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് ‘ആയുധങ്ങളും’ വാഴ്ത്തുപാട്ടുകളും വര്‍ഷിയ്ക്കും

‘ഡിജിറ്റല്‍ യുദ്ധം’;മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് ‘ആയുധങ്ങളും’ വാഴ്ത്തുപാട്ടുകളും വര്‍ഷിയ്ക്കും

ഡിജിറ്റല്‍ യുദ്ധം. വാര്‍റൂമുകളില്‍നിന്ന് മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് 'ആയുധങ്ങളും' വാഴ്ത്തുപാട്ടുകളും വര്‍ഷിക്കും. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനും ഇത് ചാകരക്കാലം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ വാട്സാപ്പിലൂടെ പ്രധാനമന്ത്രിയുടെ കത്തെത്തി. 50 കോടി സജീവ ഉപഭോക്താക്കളുണ്ട് വാട്സാപ്പിന് ഇന്ത്യയില്‍ എന്നാണ് കണക്ക്. എന്റെ ആദ്യ വോട്ട് മോദിക്ക് എന്ന