Category: agriculture

agriculture
വീട്ടില്‍ പൂന്തോട്ടം ഒരുക്കാന്‍ അറിയേണ്ട ചില കാര്യങ്ങള്‍.

വീട്ടില്‍ പൂന്തോട്ടം ഒരുക്കാന്‍ അറിയേണ്ട ചില കാര്യങ്ങള്‍.

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മാനസിക സമ്മര്ദ്ദവും ഏറെയാണ്. മനസ്സിന് അല്പ്പംട വിശ്രമം നല്കാം, പൂക്കളെ പോലെ നിങ്ങളുടെ മനസ്സും പുഞ്ചിരിക്കട്ടെ, പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥ ലപരിമിധിയോര്ത്ത് വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു കൊച്ച് പൂന്തോട്ടം വീടിനുളളി ലുമുണ്ടാക്കാം. അതിന് ആദ്യം വേണ്ടത് അല്പ്പംക്ഷമയും പിന്നെ കുറച്ച് സമയവുമാണ്.ഒഴിവ് സമയം

agriculture
മാമ്പഴക്കൃഷി, ഈ കർഷകന് കിട്ടുന്നത് ലക്ഷങ്ങളുടെ വരുമാനം……

മാമ്പഴക്കൃഷി, ഈ കർഷകന് കിട്ടുന്നത് ലക്ഷങ്ങളുടെ വരുമാനം……

നേരത്തെ മുന്തിരി കർഷകനായ ഗവാനെ, ലിങ്‌നൂർ ഗ്രാമത്തിലെ ഒരു കർഷകന്‍ തോട്ടത്തില്‍ പുതിയ രീതി ഉപയോഗിച്ച് കണ്ടു. എന്നാല്‍, അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് മാത്രം അയാള്‍ പറയാന്‍ തയ്യാറായില്ല. താനെന്നെങ്കിലും അത്തരം രീതിയിലൂടെ കൃഷി ചെയ്‍താല്‍ ആ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് വയ്ക്കും എന്ന് അന്ന്

agriculture
ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു.

ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു.

സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അംഗങ്ങളാകാവുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. ക്ഷീരവികസനവകുപ്പ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, ജീവിതപങ്കാളി, 25 വയസ്സുവരെ പ്രായമുള്ള രണ്ടുമക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക്