Category: Kauthukakazhchakal

Kauthukakazhchakal
ഉടമ മരിച്ചതറിയാതെ ഒരു വർഷമായി മോർച്ചറിക്ക് മുന്നിൽ കാത്തിരിക്കുന്ന നായ: ഹൃദയഭേദകമായ കാഴ്ച വൈറലാവുന്നു

ഉടമ മരിച്ചതറിയാതെ ഒരു വർഷമായി മോർച്ചറിക്ക് മുന്നിൽ കാത്തിരിക്കുന്ന നായ: ഹൃദയഭേദകമായ കാഴ്ച വൈറലാവുന്നു

ഹച്ചിക്കോ എന്ന സിനിമ നമ്മളെ കരയിപ്പിച്ചതാണ്. അതുപോലൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ഈ സംഭവവും നിങ്ങളുടെ ഹൃദയും തകർക്കും. മോര്‍ഗൻ എന്ന നായയുടെ അസാധാരണമായ കഥയാണിത്. അചഞ്ചലമായ വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും ഹൃദയസ്പർശിയായ കഥ. ഫിലിപ്പീൻസിൽ താമസിക്കുന്ന മരിച്ചുപോയ ഉടമയെ കാത്ത് മോർഗൻ ഒരു വർഷത്തിലേറെയായി ആശുപത്രിക്ക്

Kauthukakazhchakal
ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ..; ആനയുടെ കിടിലന്‍ ബുദ്ധി- വൈറല്‍ വീഡിയോ 

ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ..; ആനയുടെ കിടിലന്‍ ബുദ്ധി- വൈറല്‍ വീഡിയോ 

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇലക്ട്രിക് ഫെന്‍സിങ് സ്ഥാപിക്കുന്നത് പതിവാണ്. പ്രത്യേകിച്ച് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ഇലക്ട്രിക് ഫെന്‍സിങ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിങ് അതി വിദഗ്ധമായി കാട്ടാന മറികടക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ്

Kauthukakazhchakal
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ഓര്‍മയായി.

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ഓര്‍മയായി.

സാന്‍ഫ്രാന്‍സിക്കൊ : അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ജൂണ്‍ 5 ശനിയാഴ്ച സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ഓര്‍മ്മയായി. കോമ്പി എന്ന ചിമ്പാന്‍സി 63 വയസ്സുവരെ മൃഗശാലയില്‍ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗ ശാലാധികൃതര്‍ പറയുന്നു. 1960 ലാണ് കോമ്പി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്.

Kauthukakazhchakal
ചാട്ടം പിഴച്ചു ഓട് തകര്‍ന്ന്‍ പുലി വീടിനുള്ളില്‍ പതിച്ചു; പൂച്ചയെ കിട്ടിയിതുമില്ല.

ചാട്ടം പിഴച്ചു ഓട് തകര്‍ന്ന്‍ പുലി വീടിനുള്ളില്‍ പതിച്ചു; പൂച്ചയെ കിട്ടിയിതുമില്ല.

ചെന്നൈ: പുരപ്പുറത്തിരുന്ന പൂച്ചയെ പിടികൂടാനായി ചാടിയ പുലി ചാട്ടം പിഴച്ചതിനെത്തുടര്‍ന്ന് ഓടു തകര്‍ ന്ന് വീട്ടിനകത്തേക്കു വീണു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വാല്‍പാറയിലാണു സംഭവം.നഗര ത്തോടു ചേര്‍ന്നുള്ള കാമരാജ് നഗറില്‍ താമസിക്കുന്ന ചിന്നമ്മാളിന്റെ വീട്ടിലാണു പുലിയെത്തിയത്. വീടിനു സമീപമുള്ള മതിലില്‍ കയറിയ പുലി വീടിനു മുകളില്‍ പൂച്ചയെ കാണുകയും

Kauthukakazhchakal
പ​ഴ​ഞ്ചൊ​ല്ല് തിരുത്താം വേ​ണ​മെ​ങ്കി​ൽ     പേരക്ക പ്ലാവിലും കായ്ക്കും

പ​ഴ​ഞ്ചൊ​ല്ല് തിരുത്താം വേ​ണ​മെ​ങ്കി​ൽ പേരക്ക പ്ലാവിലും കായ്ക്കും

വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കും എ​ന്നാ​ണ് പ​ഴ​ഞ്ചൊ​ല്ല്. എ​ന്നാ​ൽ, പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ച അ​ദ്ഭു​ത​മാ​ണ് കോഴിക്കോട് മു​ക്ക​ത്ത്. ഒ​രു മ​ര​ത്തി​ൽ ത​ന്നെ വി​വി​ധ ത​രം പൂ​വു​ക​ളും ഫ​ല​ങ്ങ​ളും ബ​ഡിം​ഗി​ലൂ​ടെ ഉ​ണ്ടാ​ക്കാ​റു​ണ്ട​ങ്കി​ലും ഇ​തു പ്ര​കൃ​തി​യു​ടെ ഒ​രു ബ​ഡിം​ഗാ​ണ​ന്നു മാ​ത്രം. മു​ക്ക​ത്തി​ന​ടു​ത്ത് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യി​ൽ കു​ന്നു​മ്മ​ലാ​ണ് ഈ ​അ​ദ്ഭു​ത കാ​ഴ്ച​യു​ള്ള​ത്.

Kauthukakazhchakal
ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ?

ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ?

തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. ഇക്കാലത്ത് ഓൺലൈൻ തട്ടിപ്പ് അത്ര വലിയ സംഭവമൊന്നുമല്ല. ഫോൺ ഓർഡർ ചെയ്തു കാത്തിരുന്ന് ഉപഭോക്താവിന് ഒടുവിൽ ഇഷ്ടിക ലഭിച്ചതും സോപ്പ് ലഭിച്ചതുമൊക്കെ പുതിയ സംഭവമല്ല. എന്നാൽ, ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ? നിക്ക് ജെയിംസ് എന്ന