Category: Kolkata

Kolkata
‘മമതാ ബാനർജി ബിജെപിയെ ഭയക്കുന്നു’: അധീർ രഞ്ജൻ ചൗധരി

‘മമതാ ബാനർജി ബിജെപിയെ ഭയക്കുന്നു’: അധീർ രഞ്ജൻ ചൗധരി

ബിജെപിയെ ഭയന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവനകളും നിലപാടുകളും മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം മുർഷിദാബാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അധീർ രഞ്ജൻ മമതയ്ക്കെതിരെ ആഞ്ഞടിച്ചത്. മമത ബാനർജിയെപ്പോലുള്ള ഒരു മുതിർന്ന നേതാവ് കോൺഗ്രസിനെ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ

Kolkata
ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ല് തകര്‍ന്നു – വീഡിയോ

ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ല് തകര്‍ന്നു – വീഡിയോ

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബിഹാര്‍- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ കാറിന്റെ പിന്നിലെ ചില്ല് തകര്‍ന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ തുടര്‍ച്ചയായി കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തുറന്ന

Kolkata
കാളീഘട്ടില്‍ പ്രത്യേക പൂജ; സര്‍വമത സൗഹാര്‍ദ റാലി നടത്തി മമത, വീഡിയോ

കാളീഘട്ടില്‍ പ്രത്യേക പൂജ; സര്‍വമത സൗഹാര്‍ദ റാലി നടത്തി മമത, വീഡിയോ

കൊല്‍ക്കത്ത: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സര്‍വമത സൗഹാര്‍ദ റാലി സംഘടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ഹസ്ര മോറില്‍ നിന്ന് വിവിധ മതനേതാക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും അകമ്പടിയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ 'സംഘടി മാര്‍ച്ചിന് തുടക്കം കുറിച്ചത്. കാളിഘട്ട് ക്ഷേത്രത്തിലെ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മമതാ

Kolkata
റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ അക്രമം; വീഡിയോ

റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ അക്രമം; വീഡിയോ

കൊല്‍ക്കത്ത: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയില്‍ ആക്രമണം. തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കായ ഷാജഹാന്‍ ഷെയ്ഖ്, ശങ്കര്‍ ആദ്യ തുടങ്ങിയവരുടെയും

Kolkata
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് മമത ബാനർജിയും പാർട്ടിയും വിട്ടുനിൽക്കും

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് മമത ബാനർജിയും പാർട്ടിയും വിട്ടുനിൽക്കും

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും (ടിഎംസി) ചടങ്ങിൽ നിന്ന് വിട്ടുനിൽകുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതുസംബന്ധിച്ച് ടിഎംസി ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 2024ലെ ലോക്‌സഭാ

Kolkata
സിപിഎം നേതാവ് ബസുദേബ്‌ ആചാര്യ അന്തരിച്ചു

സിപിഎം നേതാവ് ബസുദേബ്‌ ആചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ്‌ആചാര്യ അന്തരിച്ചു.81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചാം ലോകസഭയില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. 1980ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പത്തവണ എംപിയായി. 1942 ജൂണ്‍ 11ന് പശ്ചിമ

Kolkata
ആരോപണങ്ങൾ നേരിടാൻ മഹുവ മൊയ്ത്ര സ്വയം പര്യാപ്തയാണ്: അഭിഷേക് ബാനർജി

ആരോപണങ്ങൾ നേരിടാൻ മഹുവ മൊയ്ത്ര സ്വയം പര്യാപ്തയാണ്: അഭിഷേക് ബാനർജി

ആരോപണങ്ങൾക്കെതിരെ പോരാടാൻ മഹുവ മൊയ്ത്ര സ്വയം പര്യാപ്തമാണെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ കരട് റിപ്പോർട്ടിൽ മൊയ്‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്‌തത് എന്തുകൊണ്ടാണെന്നും ബാനർജി ചോദിച്ചു. പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ എൻഫോഴ്‌സ്‌ മെന്റ്

Kolkata
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറിനെ, ബിജെപി പ്രവർത്തകർ പൂട്ടിയിട്ടു

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറിനെ, ബിജെപി പ്രവർത്തകർ പൂട്ടിയിട്ടു

കൊൽക്കത്ത: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറിനെ ബംഗാളിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ബാങ്കുരയിൽ ബിജെപി പ്രവർത്തകർ പൂട്ടിയിട്ടു. മന്ത്രിയുടെ ഏകാധിപത്യം പാർട്ടിയെ തകർക്കുകയാണെന്ന് ആരോപിച്ചാണു ബിജെപിയിലെ ഒരു വിഭാഗം പാർട്ടി ജില്ലാ ഓഫിസിൽ അദ്ദേഹത്തെ പൂട്ടിയിട്ടത്. പാർട്ടി യോഗത്തിൽ അധ്യക്ഷത വഹിയ്ക്കുകയായിരുന്നു മന്ത്രി. സുഭാഷ് സർക്കാറിനെ പിന്തുണയ്ക്കുന്ന ബിജെപി