Category: other sports

Latest News
സ്പാനിഷ് താരങ്ങളെ തല്ലി പരേഡസും മൊളീനയും; തോൽവിക്ക് പിന്നാലെ പൊരി‍ഞ്ഞ അടി!

സ്പാനിഷ് താരങ്ങളെ തല്ലി പരേഡസും മൊളീനയും; തോൽവിക്ക് പിന്നാലെ പൊരി‍ഞ്ഞ അടി!

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിനു പിന്നാലെ മൈതാനത്ത് കൂട്ടത്തല്ല്. സ്പാനിഷ് താരങ്ങളായ എറിക് ഗാർഷ്യ, ഗാവി എന്നിവരെ അർജന്റീന താരം ലിയാൻഡ്രോ പരേഡെസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഫൈനൽ വിസിലിനു പിന്നാലെ റോഡ്രിയെ അർജന്റീന താരം മൊളീന അടിച്ചതാണ് ആദ്യ സംഭവം. പിന്നാലെയാണ് പരേഡസ് ​ഗാർഷ്യയേയും ​ഗാവിയേയും

News
ഫൈനലിന് തൊട്ടുമുമ്പ് അർജന്റീനയ്ക്ക് കനത്ത തിരിച്ചടി! വിവാദ ആഘോഷം ഫിഫയുടെ കണ്ണ് വെട്ടിപ്പിച്ചു; ലോകകപ്പിൽ നിന്ന് പുറത്താക്കുമോ? ആശങ്കയിൽ മെസ്സിയും സംഘവും!

ഫൈനലിന് തൊട്ടുമുമ്പ് അർജന്റീനയ്ക്ക് കനത്ത തിരിച്ചടി! വിവാദ ആഘോഷം ഫിഫയുടെ കണ്ണ് വെട്ടിപ്പിച്ചു; ലോകകപ്പിൽ നിന്ന് പുറത്താക്കുമോ? ആശങ്കയിൽ മെസ്സിയും സംഘവും!

അ‌റ്റ്‌ലാന്റ: ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1ന്റെ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. രണ്ട് ഗോളിനും അസിസ്‌റ്റ് നൽകിയ ഇതിഹാസ നായകൻ ലയണൽ മെസിയാണ് വീണ്ടുമൊരു അർജന്റൈൻ തിരിച്ചുവരവിന് നേതൃത്വം നൽകിയത്. ഇതിനിടെ മുഴുവൻ അർജന്റീന ടീമിനും ഫിഫ ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ട്

Latest News
നീല കടുവകള്‍’ ഉണരുന്നു! ചരിത്രത്തിലാദ്യമായി ഒമാനെ വീഴ്ത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം; കാഫയില്‍ മൂന്നാം സ്ഥാനം

നീല കടുവകള്‍’ ഉണരുന്നു! ചരിത്രത്തിലാദ്യമായി ഒമാനെ വീഴ്ത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം; കാഫയില്‍ മൂന്നാം സ്ഥാനം

ഹിസോര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ സ്ഥാനമേറ്റതിന്റെ മാറ്റം ടീമില്‍ കണ്ടു തുടങ്ങി. കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി ഇന്ത്യ വീഴ്ത്തി. കഴിഞ്ഞ 11 തവണയും ഒമാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നില്ല. മൂന്നാം സ്ഥാന പോരാട്ടത്തില്‍ പെനാല്‍റ്റി

News
എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പ് ഉയർത്തിയ ഇന്ത്യ; കൊറിയയെ 4-1 ന് പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത നേടി

എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പ് ഉയർത്തിയ ഇന്ത്യ; കൊറിയയെ 4-1 ന് പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത നേടി

രാജ്ഗിര്‍: ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ നേട്ടം. കിരീട നേട്ടത്തോടെ ഇന്ത്യ ഹോക്കി ലോകകപ്പിനു സീറ്റും ഉറപ്പാക്കി. ഇത് നാലാം തവണയാണ് ഇന്ത്യ ഹോക്കി ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്. 2003, 07, 17 വര്‍ഷങ്ങളിലാണ് നേരത്തെ

News
ചെസിൽ പുതു ചരിത്രം; വനിതാ ചെസ് ലോക ചാംപ്യനായി ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്

ചെസിൽ പുതു ചരിത്രം; വനിതാ ചെസ് ലോക ചാംപ്യനായി ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്

ബാത്തുമി (ജോർജിയ): ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ സുവർണലിപികളാൽ പുതു ചരിത്രമെഴുതി കൗമാര താരം ദിവ്യ ദേശ്‌മുഖ്. ഫിഡെ ലോക ചെസ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ജേതാവാണ് ദിവ്യ ദേശ്മുഖ്. 19കാരിയായ ദിവ്യ ഫിഡെ വനിതാ ചെസ് ലോകകപ്പ് നേട്ടത്തിന് പുറമെ, അന്താരാഷ്ട്ര ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ

News
ചരിത്രനേട്ടത്തില്‍ ദിവ്യ ദേശ്‌മുഖ്..! വനിതാ ലോകകപ്പ് ചെസ്സില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി ഫൈനലില്‍

ചരിത്രനേട്ടത്തില്‍ ദിവ്യ ദേശ്‌മുഖ്..! വനിതാ ലോകകപ്പ് ചെസ്സില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി ഫൈനലില്‍

ബറ്റുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. സെമി മത്സരത്തിലെ രണ്ടാം ഗെയിമിൽ മുൻ ലോക ചാമ്പ്യൻ ചൈനയുടെ സോങ്‌യി ടാനെ പരാജയപ്പെടുത്തിയാണ് ദിവ്യ കിരീടപ്പോരിലേക്ക് യോഗ്യത നേടിയത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. രണ്ടാമത്തെ മത്സരം 101 നീക്കത്തിൽ ജയിച്ചാണ്‌

News
വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ട് യാനിക് സിന്നര്‍; മധുരപ്രതികാരത്തില്‍ അൽകരാസ് വീണു

വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ട് യാനിക് സിന്നര്‍; മധുരപ്രതികാരത്തില്‍ അൽകരാസ് വീണു

ലണ്ടന്‍: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി യാനിക് സിന്നർ. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോർട്ടിനെ ത്രസിപ്പിച്ച കലാശപ്പോരിൽ കാർലോസ് അൽകരാസിനെ അട്ടിമറിച്ചാണ് ഇറ്റാലിയൻ ടെന്നീസ് ഇതിഹാസം തന്‍റെ സ്വപ്‌നനേട്ടത്തിലെത്തിയത്. ആദ്യ സെറ്റ് പിന്നിലായെങ്കിലും ഫിനീക്‌സ് പക്ഷിയെ പോലെ താരം ഉയരുകയായിരുന്നു. സ്കോർ 4-6, 6-4, 6-4

News
ഫൈനലിൽ മിന്നും ജയം; യുഎസ് ഓപ്പൺ ബാഡ്മിന്‍റൺ കിരീടം സ്വന്തമാക്കി ആയുഷ് ഷെട്ടി

ഫൈനലിൽ മിന്നും ജയം; യുഎസ് ഓപ്പൺ ബാഡ്മിന്‍റൺ കിരീടം സ്വന്തമാക്കി ആയുഷ് ഷെട്ടി

കൗണ്‍സിൽ ബ്ലഫ്സ്: ബിഡബ്ല്യുഎഫ് സൂപ്പർ 300ന്‍റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്‍റണിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടി ഇന്ത്യൻ താരം ആയുഷ് ഷെട്ടി. ഫൈനലിൽ കാനഡയുടെ ബ്രയാൻ യാംഗിനെയാണ് ആയുഷ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്‍റെ ജയം. 47 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ആയുഷ് ജയം സ്വന്തമാക്കിയത്.

other sports
തകർത്തടിച്ച് കോഹ്‌ലിയും പടിക്കലും; പഞ്ചാബിനെ തരിപ്പണമാക്കി ആർസിബി

തകർത്തടിച്ച് കോഹ്‌ലിയും പടിക്കലും; പഞ്ചാബിനെ തരിപ്പണമാക്കി ആർസിബി

ന്യൂഡൽഹി: സൂപ്പർ സൺഡേയിലെ ആദ്യ ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ 158 റൺസിൻ്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്സ് ഉയർത്തിയത്. ഏഴ് പന്ത് ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം പൂർത്തിയാക്കി. അതേസമയം ഫിൾ സോൾട്ടിനെ നേരത്തെ

other sports
മത്സരത്തിനിടെ പരിക്കേറ്റ ഐറിഷ് ബോക്‌സർ ജോൺ കൂണി അന്തരിച്ചു

മത്സരത്തിനിടെ പരിക്കേറ്റ ഐറിഷ് ബോക്‌സർ ജോൺ കൂണി അന്തരിച്ചു

ഡബ്ലിന്‍: മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി (28) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച അയര്‍ല ന്‍ഡില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരുന്നു താരത്തിന് പരുക്കേറ്റത്. ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ നഥാന്‍ ഹോവെല്‍സിനോട് ഏറ്റുമുട്ടുന്നതിനിടെ ജോണ്‍ കൂണിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്

Translate »