Category: Thiruvananthapuram

National
കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സഞ്ജയ് കൗൾ പറഞ്ഞു. ചട്ടലംഘന പരാതികളിൽ വേഗം തീർപ്പുണ്ടാക്കും. മോക്ക് പോളിങ്ങിൽ

News
ശംഭുവും ഹൃദ്യയും പുതുജീവിതത്തിലേയ്ക്ക്

ശംഭുവും ഹൃദ്യയും പുതുജീവിതത്തിലേയ്ക്ക്

തിരുവനന്തപുരം: എല്ലാ വധൂവരന്മാരെയും പോലെ കതിർമണ്ഡപത്തിൽ വധുവിന്റെ കൈപിടിച്ചല്ല ശംഭു വലംവെച്ചത്. അവളുടെ പരിമിതിയിലെ സഹായിയായ വീൽച്ചെയറിൽ പിടിച്ചായിരുന്നു. ചുറ്റും അനുഗ്രഹങ്ങൾ ചൊരിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും. ജന്മനാ ഭിന്നശേഷിക്കാരിയായ ഹൃദ്യയെയും പൂജപ്പുര മുടവൻമുകൾ സ്വദേശി ശംഭു എസ്.ജയചന്ദ്രനെയും ഒന്നിപ്പിച്ചത് മാട്രിമോണിയൽ സൈറ്റിലെ പരിചയമാണ്. ഹൃദ്യയുടെ വിവാഹത്തിനായി അച്ഛൻ മാട്രിമോണിയൽ

News
കൈയ്യില്‍ നയാപൈസയില്ല! ബക്കറ്റ് പിരിവുമായി കോണ്‍ഗ്രസും തെരുവിലിറങ്ങി #Congress also took to the streets with bucket collection

കൈയ്യില്‍ നയാപൈസയില്ല! ബക്കറ്റ് പിരിവുമായി കോണ്‍ഗ്രസും തെരുവിലിറങ്ങി #Congress also took to the streets with bucket collection

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ബക്കറ്റ് പിരുവുമായി തെരുവിലിറങ്ങി കെപിസിസി. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസനാണ് ഫണ്ട് സ്വരൂപിക്കുന്നതിനായി ശനിയാഴ്ച ക്രൗഡ് ഫണ്ടിങിന് നേതൃത്വം നല്‍കിയത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച തോടെ കെപിസിസിയും എഐസിസിയും സാധാരണക്കാരെ സമീപിക്കാനാണ്

News
ബീയാർ പ്രസാദ് അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരം 2024

ബീയാർ പ്രസാദ് അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരം 2024

തിരുവനന്തപുരം: അന്തരിച്ച ബഹുമുഖപ്രതിഭ ബീയാർ പ്രസാദിന്‍റെ പേരിൽ അന്താരാഷ്ട്ര പുരസ്‌കാരം ഏർപ്പെടുത്തുന്നു.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന, ഭാരതത്തിൽ ഉടനീളം 30 ചാപ്റ്റുകൾ ഈ മാസം പ്രവർത്തിച്ച് തുടങ്ങുന്ന, മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് എന്ന കലാകാരന്മാരുടെ സംഘടനയാണ് ഈ പുരസ്‌കാരം നൽകുന്നത്. സംഘടനയുടെ ആരംഭം മുതൽ

News
അരുണാചലിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ അന്ധവിശ്വാസത്തിന്‍റെ തീവ്രത കണ്ട് ഞെട്ടി, പോലീസ് സംഘം

അരുണാചലിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ അന്ധവിശ്വാസത്തിന്‍റെ തീവ്രത കണ്ട് ഞെട്ടി, പോലീസ് സംഘം

തിരുവനന്തപുരം: അരുണാചലിൽ ആത്മഹത്യ ചെയ്ത മലയാളികൾ വിചിത്രമായ വിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്നുവെന്ന് വിവരം. മരിച്ച ആര്യയുടെ ലാപ്‌ടോപ് പരിശോധിച്ച പോലീസ് സംഘം ഇവർ ഉൾപ്പെടുന്ന സംഘം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസത്തിന്റെ തീവ്രത കണ്ട് ഞെട്ടി. സയൻസ് ഫിക്ഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിശ്വാസങ്ങളാണ് ഇവർ വെച്ചുപുലർത്തിയിരുന്നത്. ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രം

Latest News
മൂവരുടെയും മരണത്തിലേയ്ക്ക് നയിച്ചത് കടുത്ത  അന്ധവിശ്വാസമാണെന്ന് സംശയിയ്ക്കുന്നു

മൂവരുടെയും മരണത്തിലേയ്ക്ക് നയിച്ചത് കടുത്ത അന്ധവിശ്വാസമാണെന്ന് സംശയിയ്ക്കുന്നു

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. മരിച്ച നവീനും ഭാര്യ

News
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ്

Latest News
#The young doctor lay dead | തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ചനിലയില്‍

#The young doctor lay dead | തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടര്‍ അഭിരാമി. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ്

Current Politics
#Citizenship Amendment Act; Mass rallies in five places in the state| പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്ത് അഞ്ചു ഇടങ്ങളില്‍ ബഹുജനറാലികൾ; സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് റാലി വെച്ചിട്ടുള്ളത്‌; മുഖ്യമന്ത്രി പങ്കെടുക്കും; ആദ്യ റാലി ഇന്ന് കോഴിക്കോട്.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ (CAA) കടുത്ത നടപടിയുമായി കേരളം. സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പി ക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും.

News
#Kerala was criticized| കേരളത്തെ ആക്ഷേപിച്ചു; ശോഭ കരന്തലജെയ്ക്കെതിരെ ഡിജിപിക്ക് പരാതി

#Kerala was criticized| കേരളത്തെ ആക്ഷേപിച്ചു; ശോഭ കരന്തലജെയ്ക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയ്ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശോഭ കരന്തലജെ കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടി ക്കാണിച്ചാണ് ദീപയുടെ പരാതി. കേരളത്തില്‍ നിന്ന് ആണുങ്ങള്‍ കര്‍ണാടകയിലെത്തുന്നത്