1. Home
  2. Sunday Mithram

Category: Sunday Mithram

ഔപചാരിക തൊഴിലിലൂടെ സാമൂഹിക നീതി കൈവരിക്കുക, ഇന്ന് അന്താരാഷ്ട്ര നീതി ദിനം 2022.

ഔപചാരിക തൊഴിലിലൂടെ സാമൂഹിക നീതി കൈവരിക്കുക, ഇന്ന് അന്താരാഷ്ട്ര നീതി ദിനം 2022.

     ലോകത്താകമാനം എല്ലാ വര്‍ഷവും ജൂലൈ 17 ന് അന്താരാഷ്ട്ര നീതിക്കുവേണ്ടിയുള്ള ദിനാചരണം നടത്തുന്നു. അന്താരാഷ്ട്ര നീതി ദിനം എന്നാണ് ഇത് അറിയപ്പെടുന്നത്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് ഈ ദിനം ശക്തി നല്‍കുന്നു. തങ്ങളോട് ചെയ്ത കുറ്റകൃത്യങ്ങള്‍ക്കെതിരെ അവര്‍ക്ക് പോരാടന്‍ ഊര്‍ജ്ജം പകരുന്ന ദിനമാണിന്ന്. അന്താരാഷ്ട്ര നീതി അനുദിനം ശക്തിപ്പെടുകയാണ്, അതിനെക്കുറിച്ച്…

Read More
മലയാള ചലച്ചിത്ര ഗാന രചയിതാവ് റഫീഖ് അഹമ്മദിന്റെ പുതിയ മ്യൂസിക് ആൽബം നവമാധ്യമരംഗത്ത് ശ്രദ്ധേയമാകുന്നു.l

മലയാള ചലച്ചിത്ര ഗാന രചയിതാവ് റഫീഖ് അഹമ്മദിന്റെ പുതിയ മ്യൂസിക് ആൽബം നവമാധ്യമരംഗത്ത് ശ്രദ്ധേയമാകുന്നു.l

     വായനാ വാരാഘോഷവുമായി ബന്ധപ്പെട്ട് 2022 ജൂൺ 17 ന് റിലീസ് ചെയ്ത ‘വർണ്ണചിറകുകൾ’ എന്ന മ്യൂസിക് വീഡിയോ, വായനയുടെ പ്രാധാന്യ ത്തെക്കുറിച്ചും, വായനാശീലം ഒരു വിദ്യാർത്ഥിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസത്തേയും ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസത്തെയും ഒപ്പം അധ്യാപക വിദ്യാർത്ഥി ബന്ധത്തെകുറിച്ചു മാണ് കാണിക്കുന്നത്. ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ തന്നെ യുട്യൂബ്…

Read More
സോഷ്യൽ മീഡിയ ആസക്തിയുടെ ശാസ്ത്രം. ഡോ.അരുണ്‍ ഉമ്മന്‍ എഴുതുന്നു

സോഷ്യൽ മീഡിയ ആസക്തിയുടെ ശാസ്ത്രം. ഡോ.അരുണ്‍ ഉമ്മന്‍ എഴുതുന്നു

     സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വീഡി യോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാല ങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്ടെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ…

Read More
മൂത്രമൊഴിക്കാൻ പോയതാണ്, കമഴ്ന്ന് വീണ് നെറ്റി പൊട്ടി രക്തം വാർന്നൊഴുകി… ഉണരുമോ എന്നറിയാൻ ഒന്ന് വിളിച്ച് നോക്കി, ഇല്ല ഒരനക്കവുമില്ല: ഹൃദയം തൊടും വിനോദ് കോവൂരിന്റെ വാക്കുകൾ; ചെവി നിലത്തുമുട്ടും; 46 സെന്റിമീറ്റർ നീളം; കൗതുകമായി ‘സിംബ’, ഡികെ ചേട്ടാ’- ദിനേഷ് കാർത്തികിനൊപ്പം സഞ്ജുവിന്റെ കിടിലൻ ഫോട്ടോ;  വാട്‌സ്അപ്പില്‍ ഇനി ‘പിരിയഡ്‌സ് ട്രാക്കറും’; സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന പുതിയ ചാറ്റ് ബോട്ട്‌: സണ്‍‌ഡേ മിത്രം.

     ബോളിവുഡിലെ യങ് സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോള്‍ തന്റെ ആദ്യത്തെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍. ആദ്യമായി കിട്ടിയ 250 രൂപയുടെ പേ ചെക്ക് നല്ല കുട്ടിയെ പോലെ അമ്മയുടെ കാല്‍ക്കീഴില്‍ വച്ചു എന്നാണ് താരം പറഞ്ഞത്. ഇത് കണ്ട് അമ്മ കരഞ്ഞെന്നുമാണ് അഭിമുഖത്തില്‍ രണ്‍ബീര്‍ പറയുന്നത്. എന്റെ ആദ്യത്തെ…

Read More
എന്താണ് കാർപൽ ടണൽ സിൻഡ്രോം? ചാറ്റ് വിത്ത് ഡോക്ടറില്‍ ഡോ. അരുണ്‍ ഉമ്മന്‍ വിശദീകരിക്കുന്നു.

എന്താണ് കാർപൽ ടണൽ സിൻഡ്രോം? ചാറ്റ് വിത്ത് ഡോക്ടറില്‍ ഡോ. അരുണ്‍ ഉമ്മന്‍ വിശദീകരിക്കുന്നു.

     അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടു വിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായി…

Read More
കവിത  ‘തിരിച്ചറിവ്’ മഞ്ജുള ശിവദാസ്‌

കവിത ‘തിരിച്ചറിവ്’ മഞ്ജുള ശിവദാസ്‌

     ഇരുപകലുകൾ ചേർന്നൊരു-കനവിൻ തേരുതെളിച്ചൊരു നാൾ.ഇരവിനുമിനി നമ്മെയടർത്താൻ-കഴിയില്ലെന്നോർത്തൂ.. നിൻമിഴികളിലുലകം കണ്ടൊരു-നാളുകളിൽ ഞാനും,ഇടനെഞ്ചിലെ തുടിതാളം നീ-യെന്നു നിനച്ചേ പോയ്‌… ഒരു നാഴിക പാതിയിലേ നിൻ-വാക്കുകളൊഴുകിപ്പോയ്,തുടിതന്നെത്തോണ്ടിയെടുത്തു-കടന്നുകളഞ്ഞൂ നീ.. നീ ചെയ്തപരാധ ഫലത്തി-ലൊടുങ്ങുവതെന്തിനു ഞാൻ,ചതിവോർമ്മകളൂതി പുകച്ച-ഴലുണ്ണുവതെന്തിനു ഞാൻ. ഇനിയോർമ്മകളെന്നെ-തിരഞ്ഞു വരുന്നൊരു നാളേക്കായ്,ഈ ചതിയുടെ കനലു-കെടാതെക്കാത്തിടുമെന്നുള്ളിൽ… എൻ ചിന്തകളൊരുപടി-മുന്നോട്ടാഞ്ഞു കുതിച്ചീടാൻ,നീ കോറിയ മുറിവുകള-ങ്ങിനെ നീറിപ്പുകയട്ടെ… നേരില്ലാത്തൊരുവനെ-നെഞ്ചിൽ…

Read More
തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കവിതാ അവാര്‍ഡ് രഘുനാഥന്‍ കൊളത്തൂരിന്.

തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കവിതാ അവാര്‍ഡ് രഘുനാഥന്‍ കൊളത്തൂരിന്.

     കാഞ്ഞങ്ങാട് : അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് രഘുനാഥന്‍ കൊളത്തൂര്‍ കോഴിക്കോട്, കെ. ഉമാവതി കണ്ണൂര്‍ എന്നി വര്‍ക്കും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക തുളുനാട് കഥാ അവാര്‍ഡ് അനുപമ ബാലകൃഷ്ണന്‍…

Read More
ഇന്ന്‍ ലോകാരോഗ്യദിനം: മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്  നല്ല ആരോഗ്യം..നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം ( Our Planet, Our health) എന്നതാണ് 2022-ലെ ലോകാരോഗ്യ ദിനത്തിന്റെ തീം.ഡോ.അരുണ്‍ ഉമ്മന്‍ എഴുതുന്നു.

     ഗ്രീക്ക് ഫിസിഷ്യൻ ആയ ഹിപ്പോക്രറ്റീസ് പറയുകയുണ്ടായി “മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം” ലോകാരോഗ്യ സംഘടന ഏപ്രിൽ 7, ലോക ആരോഗ്യ ദിനം ആയി ആഘോഷിക്കുന്നു. ഓരോ വർഷവും ആഗോളതല ത്തിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ലോക മെമ്പാടും ശ്രദ്ധ ആകർഷിക്കുന്നതിനുള്ള അവസരമായി സംഘടന…

Read More
യു. എ. ഇ സാമ്പത്തിക പരിഷ്കാരങ്ങളും – മലയാളിയും.

യു. എ. ഇ സാമ്പത്തിക പരിഷ്കാരങ്ങളും – മലയാളിയും.

     സാമ്പത്തികമായ സ്വപ്നങ്ങൾ ഉള്ള മലയാളികൾക്കെന്നും ഹൃദയ ബന്ധമുള്ള വിദേശരാജ്യങ്ങളിൽ ഒന്നാണല്ലോ ദുബായ്. അതുകൊണ്ടുതന്നെ അറബിനാടുകളിൽ വരുത്തുന്ന എല്ലാ തരത്തിലുള്ള സാമ്പത്തിക, നിയമ പരിഷ്ക്കാരങ്ങളും മലയാളികളുടെ സാമ്പത്തിക സ്വപ്നങ്ങൾക്ക്‌ ചിറകുകൾ നൽകുന്നു. ഇന്ത്യയിലെ കമ്പനി നിയമം- 2013- നു തുല്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ  നിയമമാണ് യു.എ.ഇ. കമർഷ്യൽ കമ്പനി…

Read More
കവിത ‘അഭിനയം’ ശിവൻ തലപ്പുലത്ത്‌.

കവിത ‘അഭിനയം’ ശിവൻ തലപ്പുലത്ത്‌.

     മുന്നോട്ടാഞ്ഞു നടന്നോളൂതിരിഞ്ഞു നോക്കണ്ടപലതും കൊഴിഞ്ഞുവീണീട്ടുണ്ടാകും പല്ല് കൊഴിഞ്ഞുവീണെങ്കിലെന്ത്പലതും കടിച്ചു വലിച്ചതല്ലേചവച്ചെറിഞ്ഞതല്ലേസത്യവും കണ്ണ് കുഴിഞ്ഞെങ്കിലെന്ത്കാഴ്ച്ച കണ്ട് മരവിച്ചതല്ലേകണ്ടില്ലെന്നു നടിച്ചും കാല് വേച്ച് വേച്ച്പോകുന്നെങ്കിലെന്ത് പലതുംചവിട്ടിമെതിച്ചതല്ലേ എന്റെ സ്വപ്നങ്ങളുംസത്യങ്ങളും കുപ്പായം കീറിയെങ്കിലെന്ത് പലതും ഒളിപ്പിച്ചതല്ലേപലതും വെളുപ്പിച്ചതും നാവിറങ്ങി പോകിലെന്ത്നുണ നൂറ് കൂട്ടംപറഞ്ഞതല്ലേനൂറ് വട്ടം… നാറ്റമുണ്ടെങ്കിലെന്ത്നാറിയായി പോയത് കൊണ്ടല്ലേനരനും      

Read More
Translate »