Category: Pusthakaparijayam

Gulf
ഷാര്‍ജ പുസ്തകോത്സവം: മലയാന്മയുടെ അക്ഷരകൂട്ട്‌; വിവിധ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം ഒറ്റനോട്ടത്തില്‍.

ഷാര്‍ജ പുസ്തകോത്സവം: മലയാന്മയുടെ അക്ഷരകൂട്ട്‌; വിവിധ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം ഒറ്റനോട്ടത്തില്‍.

ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍ ഷാര്‍ജ: നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്ക മുള്ള കാര്യങ്ങളെ

Gulf
കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു

കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ: കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. സാമ്പ്രദായിക രീതിയിലുള്ള പ്രസംഗങ്ങളില്ലായിരുന്നു. സുഹൃദ്കവികളും എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ നൂറിലധികം പേർ സന്നിഹിതരായ ചടങ്ങിൽ, 14 മിനിറ്റ് നേരം കൊണ്ട് ആറ് പേർ ( ഹമീദ് ചങ്ങരംകുളം, സജ്ന അബ്ദുള്ള, സീനോ ജോൺ നെറ്റോ, പ്രീതി

Entertainment
എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസത്തിന്റെ നിദാനം; ജീവനുള്ളിടത്തോളം അഭിനയിക്കണം; ഷാർജ രാജ്യാന്തര പുസ്തക മേളയിലെ സംവാദത്തിൽ പങ്കെടുത്ത് കരീന കപൂർ

എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസത്തിന്റെ നിദാനം; ജീവനുള്ളിടത്തോളം അഭിനയിക്കണം; ഷാർജ രാജ്യാന്തര പുസ്തക മേളയിലെ സംവാദത്തിൽ പങ്കെടുത്ത് കരീന കപൂർ

ഷാർജ: ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹ മെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും ബോളിവുഡ് താരം കരീന കപൂർ. ആർക്കൊക്കെയാണോ ഏറ്റവും പ്രിയപ്പെട്ടയാളായത്, അവർക്കു വേണ്ടിയാണ് താൻ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അവർ പറഞ്ഞു. ഈയിടെ പുറത്തി റങ്ങിയ തന്റെ 'പ്രഗ്നൻസി ബൈബിൾ എന്ന പുസ്‌തകവും

Latest News
ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമം നടത്തി” വിവാദമായതിന് പിന്നാലെ ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമം നടത്തി” വിവാദമായതിന് പിന്നാലെ ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

തിരുവനന്തപുരം: വിവാദമായതോടെ 'നിലാവു കുടിച്ച സിംഹങ്ങള്‍' ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍. പിന്‍വലിക്കാന്‍ പ്രസാധകരോട് നിര്‍ദേശി ച്ചതായി എസ് സോമനാഥ് പറഞ്ഞു. പുസ്തകപ്രകാശനത്തിനുള്ള ഷാര്‍ജ യാത്ര ദ്ദാക്കി. മുന്‍ഐഎസ്ആര്‍ഒ ചെയര്‍മാനെതിരെയുള്ള പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പിന്‍മാറ്റം. ഷാര്‍ജ പുസ്തകോത്സവത്തില്‍ നാളെയായിരുന്നു പ്രകാശന ചടങ്ങ് തീരുമാനിച്ചത്‌. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍

Latest News
സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്

സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പത്മനാഭനെ തേടി പുരസ്‌കാരം എത്തിയത്. കേരള പ്രഭ പുരസ്‌കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന്

Kerala
ജാസ്മിൻ അമ്പലത്തിലകത്തിന്‍റെ ഏഴാമത്തെ പുസ്തകം പ്രകാശിതമാവുന്നു

ജാസ്മിൻ അമ്പലത്തിലകത്തിന്‍റെ ഏഴാമത്തെ പുസ്തകം പ്രകാശിതമാവുന്നു

കണ്ണൂർ ജില്ലാ സ്വദേശിയും എഴുത്തുകാരിയും അധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിന്റെ ഏഴാമത്തെ പുസ്തകമാണിത്. 2 പുസ്തകങ്ങൾ എഡിറ്ററായും 1 അറബിക്ക് തർജ്ജിമയും 3 പുസ്തകങ്ങൾ കവിതാസമാഹാരങ്ങളുമാണ് . നാലാമത്തെ കവിത സമാഹാരമായ "രാക്കിളിപ്പേച്ച് " 2023 നവംബർ 3 വെള്ളിയാഴ്ച രാത്രി 8:30ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശിതമാവുന്നു.

Kerala
ആദിത്യ വര്‍മ്മയുടെയും ബി ജയചന്ദ്രന്റെയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ആദിത്യ വര്‍മ്മയുടെയും ബി ജയചന്ദ്രന്റെയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പ്രിന്‍സ് ആദിത്യ വര്‍മ്മയുടെ 'എ ജേര്‍ണി ഓഫ് ആദി കൈലാസ്', ബി ജയചന്ദ്രന്റെ 'ദൃശ്യശൃംഗം' എന്നീ പുസ്തകങ്ങള്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലെവീ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ട റിയും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ  കെ ജയകുമാറും

Latest News
സംസ്ഥാന രാഷ്ട്രിയം വീണ്ടും തിളച്ചു മറിയുമോ?  ആത്മകഥയുമായി സരിത എസ് നായര്‍; പ്രതി നായിക”

സംസ്ഥാന രാഷ്ട്രിയം വീണ്ടും തിളച്ചു മറിയുമോ? ആത്മകഥയുമായി സരിത എസ് നായര്‍; പ്രതി നായിക”

കൊല്ലം: സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍.  'പ്രതിനായിക' എന്ന അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ യാണ് സരിത പങ്കുവച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ

News
സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” പ്രകാശനം ചെയ്തു.

സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” പ്രകാശനം ചെയ്തു.

സുഗുണാ രാജൻ പയ്യന്നൂരിന്റെ അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ എന്ന ലേഖനസമാ ഹാരത്തിന്റെ പ്രകാശനം കേരള ചിത്രകല പരിഷത്ത് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ *ജൂലൈ 23, ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്ത പുരം മ്യൂസിയം ഹാളിൽ നടന്നു. അടുത്ത രണ്ട് ദിവസങ്ങളിലായി (ജൂലൈ 24, 25 ) രാവിലെ 10

Pusthakaparijayam
സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” ലേഖന സമാഹാരം; പ്രകാശനം ജൂലൈ 23ന്

സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” ലേഖന സമാഹാരം; പ്രകാശനം ജൂലൈ 23ന്

സുഗുണാ രാജൻ പയ്യന്നൂരിന്റെ അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ എന്ന ലേഖന സമാഹാ രത്തിന്റെ പ്രകാശനം കേരള ചിത്രകല പരിഷത്ത് തിരുവനന്തപുരം ജില്ലയുടെ ആഭി മുഖ്യത്തിൽ ജൂലൈ 23, ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവന ന്തപുരം മ്യൂസിയം ഹാളിൽ നടത്തപ്പെടും. തുടർന്ന് രണ്ട് ദിവസങ്ങളിലായി ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. ചടങ്ങിൽ